❤️✨️ശാലിനിസിദ്ധാർത്ഥം13✨️❤️ [??????? ????????] 437

എന്നാൽ അത് ശ്രദ്ധിക്കാതെ സിദ്ധാർഥ് തുടർന്നു :”മതി നിർത്ത്. നിങ്ങളെ കാരണം, നേരെത്തെ ശ്രദ്ധിച്ചു കൊണ്ടിരുന്ന കാര്യത്തിന്റെ ടച്ച്‌ വിട്ടുപോയി. ആ ആസിഫ് വന്നിട്ടുണ്ട് കേട്ടോ ഇനി നിന്നോടൊന്നും പറഞ്ഞില്ലാന്നു വേണ്ട.”

“വന്നോ…! എന്നിട്ട് അയാളെവിടെ ???” ആദം സംഭ്രമത്തോടുകൂടി ചോദിച്ചു.

 

സിദ്ധാർഥ് :”കോളേജ് ബിൽഡിംഗിൽ കാന്റീനിന്റെ ഭാഗത്തേക്ക് പോയിട്ടുണ്ട്. നേരെത്തെ ബാലുവണ്ണൻ പറഞ്ഞത് പോലെ കോളേജ് കാന്റീൻ ഏറ്റെടുക്കാനായിട്ട് വന്നവരായിരിക്കണം അയാളോടൊപ്പം വന്ന ചില എക്സിക്യൂട്ടീവ് കോളേഴ്‌സ് എന്ന് തോന്നുന്നു.”

 

“ഓഹോ അയാൾ അപ്പോൾ അതുവരെ എത്തിയല്ലേ… എന്തായാലും എടാ സിദ്ധാർഥ്, ഗുണനായകും അയാളുടെ അസിസ്റ്റന്റും കൂടെ ഇപ്പോൾ എന്താണ് കോളേജിൽ ചെയ്യാൻ പോകുന്നതെന്ന് ഏകദേശധാരണ കിട്ടിയല്ലോ അല്ലേ ???”

 

“ഉം…” സിദ്ധാർഥ് ഒന്നമർത്തിമൂളി. കാന്റീനിലേക്ക് പോയ ആസിഫ് എന്തൊക്കെയാണ് അവിടെ ചെയ്തു വെച്ചതെന്നറിയാനായി, ജയസൂര്യയുടെ കാളിനായി സിദ്ധാർഥ് അക്ഷമയോടെ കാത്തിരുന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞതോടെ അവൻ പ്രതീക്ഷിച്ച കാൾ അവന്റെ ഫോണിലേക്ക് വന്നു.

 

അപ്പോഴേക്കും ക്യാമ്പസ്സിന് പുറത്ത് നിൽക്കുകയായിരുന്ന ശിവയും സത്യയും അവിടേക്ക് വന്ന് കഴിഞ്ഞിരുന്നു. സിദ്ധാർഥ് ജയനോടാണ് സംസാരിക്കുന്നതെന്നു അറിഞ്ഞതോടെ എന്തൊക്കെയോ സംഭവവികാസങ്ങൾ ഉണ്ടായിട്ടുണ്ടെന്നു അവർക്ക് മനസ്സിലായി.

 

സിദ്ധാർഥ് : “എന്തായാടാ എന്ത് കുതന്ത്രമാണ് ആസിഫ് അവിടെ ചെയ്തത്. വല്ലതും കേട്ടോ നീ…”

ജയൻ :” എടാ സിദ്ധു… അയാളൊരു മഹാപാതകമാണ് ചെയ്യാൻ പോകുന്നത്… ഇനി നമ്മൾക്കൊരിക്കലും കാന്റീനിലേക്ക് പോകേണ്ടി വരില്ല.”

 

സിദ്ധാർഥ് :”എന്ന് വെച്ചാൽ…???” എന്നാൽ ജയൻ തുടർന്ന് പറഞ്ഞ കാര്യങ്ങൾ കേട്ട് സിദ്ധാർഥ് വല്ലാതെയായി. രണ്ടു മൂന്ന് മിനിറ്റ് നീണ്ട സംഭാഷണത്തിനു ശേഷം സിദ്ധാർഥ് ജയനോട് ഇങ്ങു പോന്നോളൂവാൻ പറഞ്ഞിട്ട് കാൾ കട്ട്‌ ചെയ്തു.

39 Comments

  1. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ✨️?✨️

    1. അശ്വിനി കുമാരൻ

      ??

  2. നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?

    1. അശ്വിനി കുമാരൻ

      ?

  3. Muhammed suhail n c

    Adi poli

    1. അശ്വിനി കുമാരൻ

      Thenkz ❤️

  4. ❤❤❤❤❤

    1. Adipoli aayittund adutha part pettan idane❤️❤️❤️❤️

      1. അശ്വിനി കുമാരൻ

        മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️

  5. പൊളിച്ചു മുത്തേ ❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ❤️?

  6. ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??

    1. അശ്വിനി കുമാരൻ

      സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…

      ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?

      എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട്‌ തരാൻ ശ്രമിക്കാം. ?

      1. കഥ കൊള്ളാം flow കളയല്ല്

  7. അടിപൊളി മച്ചാ ?????????????????????

    1. അശ്വിനി കുമാരൻ

      Thenkz bro ??

  8. അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ

    1. അശ്വിനി കുമാരൻ

      ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️

  9. ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  10. സൂപ്പർ കുമാരേട്ട ??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ… ?❤️

    1. അശ്വിനി കുമാരൻ

      ?

  11. Adipoli excellent narration and story

    1. അശ്വിനി കുമാരൻ

      Thank you Very Much ✨️❤️

  12. POLICHU…. WAITING.. 4 NXT PRT…..

    1. അശ്വിനി കുമാരൻ

      ?✨️❤️

  13. Poli part?????

    1. അശ്വിനി കുമാരൻ

      Thenkz. ?❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

  14. ഈ ഭാഗവും സൂപ്പർ

    1. അശ്വിനി കുമാരൻ

      Thenkz Bro.. ?❤️✨️

  15. Kollam pwoli wait cheyunnu

    1. അശ്വിനി കുമാരൻ

      താങ്ക്യൂ…??✨️

Comments are closed.