❤️✨️ശാലിനിസിദ്ധാർത്ഥം13✨️❤️ [??????? ????????] 496

അർജുൻ : “അത് വിഷ്ണു പറഞ്ഞത് ശെരിയാണ് സിദ്ധ്… പണ്ടൊന്നും നീ ഇങ്ങനെ പ്രവർത്തിക്കില്ലായിരുന്നു. ഒരിക്കൽമാത്രം.. ഒരിക്കൽ മാത്രമാണ് നീ അങ്ങനെ പ്രവർത്തിച്ചിട്ടുള്ളു. പണ്ട് ആമിയോട് ആ രുദ്രൻ അപമര്യാദയായി പെരുമാറിയ ഒരു നാൾ. അന്ന് മാത്രമാണ് നിന്നെയങ്ങനെ കണ്ടിട്ടുള്ളു.

 

അന്ന് എനിക്കോ നിന്റെ അമ്മയ്ക്കോ, എന്തിന് ഗുരുജിക്കോ പോലും നിന്റെ ദേഷ്യം അടക്കാൻ പറ്റാത്തിരുന്ന സമയത്ത് അമ്മുവും ഭദ്രയും ചേർന്നല്ലേ നിന്നെ പഴയത് പോലെയാക്കിയത്. അതൊക്കെ നീ മറന്നോ…”

“ഇല്ല…” അത് പറയുമ്പോൾ സിദ്ധാർഥിന്റെ സ്വരം കടുത്തിരുന്നു.

 

“ഇല്ലല്ലോ.. പക്ഷേ ഇന്നിതാ അനേകം വർഷങ്ങൾക്ക് ശേഷം നിന്നെ കാണുമ്പോൾ നീയാകെ മാറിയിരിക്കുന്നു. അന്ന് കണ്ട അതേ ക്രോധഭാവവും, പെരുമാറ്റവും തന്നെയാണ് ഞാൻ നിന്നിൽ വീണ്ടും കണ്ടത്. നിന്റെയീ സ്വഭാവമാണ് ഏവരെയും ഭയപ്പെടുത്തുന്നത്.” അർജുൻ, വിഷ്ണു പറഞ്ഞത് ശെരി വെച്ചു.

 

സിദ്ധാർഥ് :”ഓക്കേ സമ്മതിച്ചു ഞാൻ ഇനി ഒന്നിലും എടുത്തുചാടി പ്രവർത്തിക്കില്ല പോരെ. പക്ഷേ ഒരു കാര്യം…! നീയിനി ഒരിക്കലും ആ രുദ്രപ്രതാപിനെക്കുറിച്ചോ, അവന്റെ ഏട്ടൻ വീരഭദ്രനെക്കുറിച്ചോ എന്നോട് സംസാരിക്കരുത്…”

 

“ഓഹ് സോ.. സോറി സിദ്ധാർഥ് ഞാനത് ഓർത്തില്ല. ഞാനിനി ഒരിക്കലും അവരെകുറിച്ച് സംസാരിക്കില്ല. എന്നോട് ക്ഷമിക്ക്. ” സിദ്ധാർഥിന്റെ കണ്ണിൽ പെട്ടന്നുണ്ടായ തീക്ഷണത കണ്ട് വിരണ്ടുപോയ അർജുൻ അവനോട് ക്ഷമ ചോദിച്ചു.

 

സിദ്ധാർഥ് :”ഹ്മ്മ് ഇത്തവണത്തേക്ക് നിന്നോട് ഞാൻ ക്ഷമിച്ചിരിക്കുന്നു… മേലാലിത് ആവർത്തിക്കരുത്.”

ആദം :”ഇതെന്താ അജൂ, സംഭവം… നിങ്ങളെന്താ സംസാരിച്ചത്. ആരാ ഈ രുദ്രൻ ???” അത് കേട്ട സിദ്ധാർഥ് ആദമിനെ കത്തുന്നൊരു നോട്ടം നോക്കിയതും ആദം പേടിച്ചു വായടച്ചു.

39 Comments

  1. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ✨️?✨️

    1. അശ്വിനി കുമാരൻ

      ??

  2. നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?

    1. അശ്വിനി കുമാരൻ

      ?

  3. Muhammed suhail n c

    Adi poli

    1. അശ്വിനി കുമാരൻ

      Thenkz ❤️

  4. ❤❤❤❤❤

    1. Adipoli aayittund adutha part pettan idane❤️❤️❤️❤️

      1. അശ്വിനി കുമാരൻ

        മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️

  5. പൊളിച്ചു മുത്തേ ❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ❤️?

  6. ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??

    1. അശ്വിനി കുമാരൻ

      സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…

      ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?

      എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട്‌ തരാൻ ശ്രമിക്കാം. ?

      1. കഥ കൊള്ളാം flow കളയല്ല്

  7. അടിപൊളി മച്ചാ ?????????????????????

    1. അശ്വിനി കുമാരൻ

      Thenkz bro ??

  8. അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ

    1. അശ്വിനി കുമാരൻ

      ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️

  9. ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  10. സൂപ്പർ കുമാരേട്ട ??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ… ?❤️

    1. അശ്വിനി കുമാരൻ

      ?

  11. Adipoli excellent narration and story

    1. അശ്വിനി കുമാരൻ

      Thank you Very Much ✨️❤️

  12. POLICHU…. WAITING.. 4 NXT PRT…..

    1. അശ്വിനി കുമാരൻ

      ?✨️❤️

  13. Poli part?????

    1. അശ്വിനി കുമാരൻ

      Thenkz. ?❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

  14. ഈ ഭാഗവും സൂപ്പർ

    1. അശ്വിനി കുമാരൻ

      Thenkz Bro.. ?❤️✨️

  15. Kollam pwoli wait cheyunnu

    1. അശ്വിനി കുമാരൻ

      താങ്ക്യൂ…??✨️

Comments are closed.