സിദ്ധു :” അഹ് വന്നു. അയാളിപ്പോൾ കോളേജ് ബിൽഡിങ്ങിന്റെ ഭാഗത്തേക്ക് പോകുകയാണ്. കൂടെ വേറെയും കുറച്ച് ആൾക്കാരുണ്ട്. മിക്കവാറും അയാൾ കാന്റീനിന്റെ ഭാഗത്തേക്ക് വരാനായിരിക്കും ചാൻസ്. നിങ്ങൾ അതൊന്നു ശ്രദ്ധിക്കണം കേട്ടോ.”
ജയനോട് സംസാരിക്കുന്ന സമയത്തും സിദ്ധാർഥിന്റെ കണ്ണുകൾ, ഏതോ എക്സിക്യൂട്ടീവ് രീതിയിൽ വസ്ത്രം ധരിച്ച ആൾക്കാരോടൊപ്പം ആസിഫ്, കോളേജ് ബിൽഡിങ്ങിന്റെ ഭാഗത്തേക്ക് തിരക്കിട്ട് പോകുന്നതാണ് കണ്ടത്. അയാളുടെയുള്ളിലെ രോഷം സിദ്ധാർഥിനു അയാളുടെ കണ്ണുകളിലൂടെ കാണുവാൻ സാധിക്കുണ്ടായിരുന്നു.
“ശെരി ഞാനും ആദിയും അത് പ്രേത്യേകം ശ്രദ്ധിച്ചുകൊള്ളാം.” ജയൻ അപ്പുറത്ത് കാൾ കട്ട് ചെയ്തു.
“എനിക്ക് തോന്നുന്നത് അയാളുടെ കൂടെയുള്ളത് ഏതോ വമ്പൻ പ്രൈവറ്റ് കാറ്ററിംഗ് ടീംസ് ആയിരിക്കും.” സിദ്ധാർഥ് വരാന്തയിൽ നിൽക്കവേ അർജുനോട് പറഞ്ഞു.
“ജയനെ കൊണ്ടും ആദിയെകൊണ്ടും അതൊക്കെ ചെയ്യാൻ പറ്റുമോടാ….??? എനിക്കതാണ് ആകെ സംശയം.” അർജുൻ ആശങ്ക പ്രകടിപ്പിച്ചു.
സിദ്ധാർഥ് :”നമ്മൾക്ക് നോക്കാം…” അപ്പോഴാണ് അവിടേക്ക് വിഷ്ണുവും ആദമും ടീച്ചേഴ്‌സുമായിട്ടുള്ള മീറ്റിംഗ് കഴിഞ്ഞ് വന്നത്.
“ആഹാ വന്നോ.. എന്തായിരുന്നടാ ആ അടിമകൾ നിങ്ങളോടൊക്കെ പറഞ്ഞത്…???”
ആദം:”ഹ്മ്മ്… ഇനി അവർ നിന്നെ കുറിച്ച് പറയാനൊന്നുമില്ല. നിങ്ങൾ രണ്ടുപേരും പുറത്തേക്ക് പോയതോടെ ടീച്ചേർസ്, അവരുടെ ആകുലതകളും ആശങ്കകളും അവർ ഞങ്ങളോട് പറഞ്ഞതേയുള്ളു.
സിദ്ധാർഥ് : “അതിനു എന്നെ കുറിച്ച് അവർക്ക് ആശങ്കയൊന്നും വേണ്ടന്ന് ഞാൻ പറഞ്ഞതാണല്ലോ പിന്നെയെന്തു പറ്റി….???”
“അല്ല… ഇതുപോലെ മുന്നും പിന്നും നോക്കാതെ നീ പ്രവർത്തിച്ചാലുണ്ടാകുന്ന ഭവിഷ്യത്തിനെ കുറിച്ചാണ് അവർ പറഞ്ഞത്.” സിദ്ധാർഥിന്റെ ചോദ്യത്തിനു വിഷ്ണു മറുപടി നൽകി.
❤️❤️❤️
✨️?✨️
????
??
നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?
?
Adi poli
Thenkz ❤️
❤❤❤❤❤
Adipoli aayittund adutha part pettan idane❤️❤️❤️❤️
മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️
പൊളിച്ചു മുത്തേ ❤
താങ്ക്യൂ ❤️?
ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??
സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…
ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?
എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട് തരാൻ ശ്രമിക്കാം. ?
കഥ കൊള്ളാം flow കളയല്ല്
അടിപൊളി മച്ചാ ?????????????????????
Thenkz bro ??
അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ
ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️
ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️
സൂപ്പർ കുമാരേട്ട ??
താങ്ക്യൂ… ?❤️
??
?
Adipoli excellent narration and story
Thank you Very Much ✨️❤️
POLICHU…. WAITING.. 4 NXT PRT…..
?✨️❤️
Poli part?????
Thenkz. ?❤️
???
❤️✨️❤️✨️❤️✨️
ഈ ഭാഗവും സൂപ്പർ
Thenkz Bro.. ?❤️✨️
Kollam pwoli wait cheyunnu
താങ്ക്യൂ…??✨️
?