സിദ്ധാർഥ് : “അതൊക്കെ പിനീട് നീ ആദമിനോടോ വിഷ്ണുവിനോടോ ചോദിച്ചാൽ മതി. പിന്നെ സത്യ നിന്റെ കൂടെതന്നെയില്ലേ…??? ”
ശിവ :” ഉണ്ട് അവനിവിടെ ഗുണ നായകിന്റെ പി.എ വരുന്നത് നോക്കിക്കൊണ്ടിരിക്കുകയാണ്. ദാ അയാളുടെ കാർ ക്യാമ്പസ് മെയിൻ ഗേറ്റ് കടന്നു പോയിട്ടുണ്ട്.”
” നീ പറഞ്ഞത് ശെരിയാണ് ശിവാ.. ഏതോ കാറുകൾ വരുന്ന സൗണ്ട് കേൾക്കാം. നീയെന്തായാലും ഫോൺ വെച്ചോ… Be Careful. പുറത്ത് വേറെന്തെങ്കിലും അസ്വാഭാവികമായി ഉണ്ടായില്ലെങ്കിൽ നീ സത്യയെയും കൂട്ടിയിങ്ങു പോന്നേരെ…
ഞാനെന്തായാലും ജയനെ വിളിക്കട്ടെ.” സിദ്ധാർഥ് കാൾ കട്ട് ചെയ്തു.
“ശിവ എന്ത് പറഞ്ഞടാ… അയാൾ, ആസി ഇങ്ങോട്ട് വരുകയാണോ…”
“അതെ അതാ നീ അങ്ങോട്ടു നോക്കിയേ.” സിദ്ധാർഥ് കൈചൂണ്ടിയ ഭാഗത്തേക്ക് അർജുൻ നോക്കി.
അപ്പോഴേക്കും കോളേജ് ക്യാമ്പസ്സിന്റെ ഗ്രൗണ്ടിലേക്ക് ഇരച്ചുകേറി വന്ന ഒരു ബ്ലാക്ക് സ്കോർപിയോയുടെ കോഡ്രൈവർ സീറ്റിൽ നിന്നിറങ്ങിയ ഒരു യുവാവിനെ സിദ്ധുവും, അർജുനും ദൂരെ നിന്നുതന്നെ കണ്ടുകഴിഞ്ഞിരുന്നു. അയാളുടെ കൂടെ വേറെയും രണ്ട് കാറുകളിൽ വന്നവരും പുറത്തേക്കിറങ്ങി.
“എന്റെ ദൈവമേ എടാ അയാളാണ് ആസി… അഥവാ ആസിഫ്. ഗുണനായകിന്റെ അസിസ്റ്റന്റ്… അയാളെ കണ്ടത് മതിയായില്ലേ. ഇനി നീ ഇവിടുന്ന് മാറണം. അയാൾ നിന്നെ കണ്ടാൽ പ്രശ്നമാകും. ” അർജുൻ സിദ്ധുവിനെ അവിടെ മാറ്റാൻ നോക്കിയെങ്കിലും സാധിച്ചില്ല.
“ഞാനെന്തിനാ മാറുന്നത്..??? ഒരു പ്രശ്നവും ഉണ്ടാകാൻ പോകുന്നില്ല. നീ ധൈര്യമായിരിക്ക്. ” സിദ്ധാർഥ് അജുവിനെ സമാധാനിപ്പിച്ചതിനു ശേഷം ഫോണെടുത്ത് ജയന്റെ നമ്പർ ഡയൽ ചെയ്തു വിളിച്ചു.
ജയൻ :”ഹലോ എന്തായാടാ…??? ആസി വന്നിട്ടുണ്ടോ.”
❤️❤️❤️
✨️?✨️
????
??
നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?
?
Adi poli
Thenkz ❤️
❤❤❤❤❤
Adipoli aayittund adutha part pettan idane❤️❤️❤️❤️
മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️
പൊളിച്ചു മുത്തേ ❤
താങ്ക്യൂ ❤️?
ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??
സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…
ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?
എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട് തരാൻ ശ്രമിക്കാം. ?
കഥ കൊള്ളാം flow കളയല്ല്
അടിപൊളി മച്ചാ ?????????????????????
Thenkz bro ??
അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ
ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️
ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️
സൂപ്പർ കുമാരേട്ട ??
താങ്ക്യൂ… ?❤️
??
?
Adipoli excellent narration and story
Thank you Very Much ✨️❤️
POLICHU…. WAITING.. 4 NXT PRT…..
?✨️❤️
Poli part?????
Thenkz. ?❤️
???
❤️✨️❤️✨️❤️✨️
ഈ ഭാഗവും സൂപ്പർ
Thenkz Bro.. ?❤️✨️
Kollam pwoli wait cheyunnu
താങ്ക്യൂ…??✨️
?