❤️✨️ശാലിനിസിദ്ധാർത്ഥം13✨️❤️ [??????? ????????] 437

സിദ്ധാർഥിന്റെ അഹങ്കാരം നിറഞ്ഞ മറുപടി കേട്ടപ്പോൾ, അവിടെ കൂടിയിരുന്ന ടീച്ചേഴ്സിന് മുഖത്ത് അടികിട്ടിയത് പോലെ തോന്നി. അവർ തെല്ലൊരു ചമ്മിയ മുഖത്തോടെ ആദമിനെയും വിഷ്ണുവിനെയും നോക്കി.

*****************************************

“എടാ അളിയാ സിദ്ധു… ഞാനൊന്നു ചോദിച്ചോട്ടെ, നീയെന്തിനാ ടീച്ചേഴ്സിനോട് ഒരുമാതിരി തട്ടികേറുന്ന രീതിയിൽ സംസാരിച്ചത്…??? ” അർജുൻ സിദ്ധാർഥിനോടൊപ്പം ഹാളിന് പുറത്ത് നിൽക്കവേ ചോദിച്ചു.

 

സിദ്ധാർഥ് : “പിന്നെ ഞാനെന്താ ചെയ്യേണ്ടത്…??? ഗുണനായകിന്റെ കീഴിൽ സ്വന്തം അഭിമാനവും വിലയും കളഞ്ഞ് പ്രതികരിക്കാതെ അടിമകളെ പോലെ തലയും താഴ്ത്തി നിൽക്കുന്ന അവരോട് ഞാൻ എന്ത് പറയണമെന്ന് നീയെനിക്ക് പറഞ്ഞു താ…!”

 

സിദ്ധാർഥിന്റെ അടങ്ങാത്ത അമർഷം കണ്ട് എന്ത് പറയണമെന്നറിയാതെ അർജുൻ നിസ്സഹായതയോടെ അവനെ നോക്കിനിന്നു. ‘അല്ലെങ്കിലും ഈ സമയത്ത് സിദ്ധാർഥിനോട്‌ ഒന്നും തന്നെ പറയാതിരിക്കുന്നതാണ് നല്ലത്…’

 

അവരങ്ങനെ നിന്നപ്പോഴാണ് അർജുന്റെ ഫോണിലേക്ക് ഒരു കാൾ വന്നത്..

“എടാ ശിവയാണ് എടുക്കട്ടെ…??? നീ കാണാനാഗ്രഹിച്ചയാൾ ഇവിടെക്ക് വരുന്നുണ്ടാകും..” അർജുൻ ഫോണിലേക്ക് നോക്കികൊണ്ട് അവനോട് ചോദിച്ചു.

 

“ആ ഫോണിങ്ങു താ.. ഞാൻ സംസാരിക്കാം.” സിദ്ധാർഥ് ഫോൺ വാങ്ങി ആ കാൾ അറ്റന്റ് ചെയ്തു.

 

ശിവ: ” ഹലോ അജൂ.. സിദ്ധാർഥ് പറഞ്ഞയാൾ ഇവിടേക്ക് ഒരു ബ്ലാക്ക് സ്കോർപിയോയിൽ വരുന്നുണ്ട്. അയാളെ കണ്ടാൽ അവനോട് അബദ്ധമൊന്നും കാണിക്കരുതെന്നു പറഞ്ഞേക്കണേടാ…”

“ശെരി ഞാൻ പറയാം ടാ…” സിദ്ധാർഥ് സ്വരം മാറ്റികൊണ്ട് കൗശലത്തിൽ പറഞ്ഞു.

 

“ഏഹ്.. സിദ്ധാർഥ്…! നീയാണോ ഇത്. എടാ ടീച്ചർ എന്ത് പറഞ്ഞു. നിനക്ക് വല്ല പണിയും കിട്ടിയോ…???” ശിവ, അപ്പുറത്ത് സംസാരിക്കുന്നത് സിദ്ധാർഥ് ആണെന്ന് അറിഞ്ഞതോടെ ടീച്ചേഴ്സിനെ കാണാൻ പോയ കാര്യങ്ങൾ ചോദിച്ചു.

39 Comments

  1. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ✨️?✨️

    1. അശ്വിനി കുമാരൻ

      ??

  2. നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?

    1. അശ്വിനി കുമാരൻ

      ?

  3. Muhammed suhail n c

    Adi poli

    1. അശ്വിനി കുമാരൻ

      Thenkz ❤️

  4. ❤❤❤❤❤

    1. Adipoli aayittund adutha part pettan idane❤️❤️❤️❤️

      1. അശ്വിനി കുമാരൻ

        മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️

  5. പൊളിച്ചു മുത്തേ ❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ❤️?

  6. ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??

    1. അശ്വിനി കുമാരൻ

      സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…

      ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?

      എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട്‌ തരാൻ ശ്രമിക്കാം. ?

      1. കഥ കൊള്ളാം flow കളയല്ല്

  7. അടിപൊളി മച്ചാ ?????????????????????

    1. അശ്വിനി കുമാരൻ

      Thenkz bro ??

  8. അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ

    1. അശ്വിനി കുമാരൻ

      ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️

  9. ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  10. സൂപ്പർ കുമാരേട്ട ??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ… ?❤️

    1. അശ്വിനി കുമാരൻ

      ?

  11. Adipoli excellent narration and story

    1. അശ്വിനി കുമാരൻ

      Thank you Very Much ✨️❤️

  12. POLICHU…. WAITING.. 4 NXT PRT…..

    1. അശ്വിനി കുമാരൻ

      ?✨️❤️

  13. Poli part?????

    1. അശ്വിനി കുമാരൻ

      Thenkz. ?❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

  14. ഈ ഭാഗവും സൂപ്പർ

    1. അശ്വിനി കുമാരൻ

      Thenkz Bro.. ?❤️✨️

  15. Kollam pwoli wait cheyunnu

    1. അശ്വിനി കുമാരൻ

      താങ്ക്യൂ…??✨️

Comments are closed.