: “എന്നാൽ ഇപ്പോൾ ഗുണനായക് അയാളുടെ തിരിച്ചുവരവിനു വേണ്ടി, ധനുഷിനെ തട്ടിക്കൊണ്ടുപോയി കൊല്ലാകൊല ചെയ്തിട്ടാണ് അയാൾ ഇപ്പോൾ തിരിച്ചു വന്നിരിക്കുന്നതെന്നു അയാൾ പറയുകയുണ്ടായി… ഇതെല്ലാം നിന്റെ സുഹൃത്ത് ആദമടക്കം ഞങ്ങൾ കുറച്ച് പേർക്ക് മാത്രം അറിയുന്ന കാര്യമാണ്.”
അത് കേട്ട് സിദ്ധാർഥ് ആദമിനെയൊന്നു നോക്കി..
” അതൊക്കെ എനിക്കറിയാം ടീച്ചറെ.. ആദം അന്ന് നടന്ന സംഭവങ്ങളെല്ലാം എന്നോട് കുറച്ച് മുന്നെ പറഞ്ഞതേയുള്ളു… ധനുഷേട്ടന് സംഭവിച്ച ഗതി തന്നെ എനിക്കും വരുമെന്നാണ് നിങ്ങൾ പറയാനുദ്ദേശിക്കുന്നതെങ്കിൽ ആ ഭയമങ്ങു മനസ്സിൽ നിന്ന് കളഞ്ഞേരെ…
അങ്ങനെയൊരു അവസ്ഥ, ദാ എന്റെ സഹോദരൻ എന്റെ കൂടെയുള്ളപ്പോൾ എനിക്കൊരിക്കലും ഉണ്ടാകില്ല..” സിദ്ധാർഥ്, അർജുനെ അവന്റെയടുത്തേക്ക് വലിച്ചടുപ്പിച്ചു അർജുന്റെ തോളിൽ കൈയിട്ടു കൊണ്ട് പറഞ്ഞു.
അത് കേട്ട് അർജുൻ ഒരു നിമിഷത്തേക്ക് സത്ബധനായി നിന്നു. അവൻ തന്റെ നിറഞ്ഞ കണ്ണുകളാൽ സിദ്ധാർഥിനെ, സ്നേഹവും സങ്കടവും നിറഞ്ഞ ഭാവത്താൽ നോക്കി. അവനാകട്ടെ അതൊന്നും കാര്യമാക്കാതെ അജുവിനെ നോക്കി പുഞ്ചിരിച്ചു.
വിഷ്ണു : “ടീച്ചറേ, സിദ്ധാർഥ്, അർജുനോടൊപ്പം പുറത്ത് നിൽക്കട്ടെ. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് എന്നോടും ആദമിനോടും പറയാമല്ലോ.”
” ശെരി… അങ്ങനെയെങ്കിൽ സിദ്ധാർഥിനോ, അർജുനോ വേറെന്തെങ്കിലും പറയാനുണ്ടോ…???” അവർ ചോദിച്ചു
“ഉണ്ട് ടീച്ചർ…” സിദ്ധാർഥ് ഒന്നു നിർത്തിയിട്ട് എല്ലാവരെയും നോക്കിക്കൊണ്ട് തുടർന്നു…
:” ടീച്ചറേ, ഞാനിവിടെ പഠിക്കാനായിട്ടാണ് വരുന്നത്… എനിക്കിങ്ങനെ റൗഡി തല്ലേണ്ട ആവശ്യമൊന്നുമില്ല പക്ഷേ… !
“ഈ കോളേജിൽ എന്തെങ്കിലും തരത്തിലുള്ള ദ്രോഹം ഗുണനായക്കോ അല്ലെങ്കിൽ അയാളുടെ പടയോ ഇവിടെത്തെ സ്റ്റാഫുകളോടും സ്റുഡന്റ്സിനോടും പ്രവർത്തിച്ചാൽ ഞാനത് കണ്ടുനിൽക്കില്ല… താങ്ക്സ് ” സിദ്ധാർഥ് അത്രയും പറഞ്ഞ് അർജുനെയും കൂട്ടി ഹാളിന് പുറത്തേക്ക് നടന്നു.
❤️❤️❤️
✨️?✨️
????
??
നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?
?
Adi poli
Thenkz ❤️
❤❤❤❤❤
Adipoli aayittund adutha part pettan idane❤️❤️❤️❤️
മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️
പൊളിച്ചു മുത്തേ ❤
താങ്ക്യൂ ❤️?
ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??
സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…
ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?
എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട് തരാൻ ശ്രമിക്കാം. ?
കഥ കൊള്ളാം flow കളയല്ല്
അടിപൊളി മച്ചാ ?????????????????????
Thenkz bro ??
അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ
ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️
ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️
സൂപ്പർ കുമാരേട്ട ??
താങ്ക്യൂ… ?❤️
??
?
Adipoli excellent narration and story
Thank you Very Much ✨️❤️
POLICHU…. WAITING.. 4 NXT PRT…..
?✨️❤️
Poli part?????
Thenkz. ?❤️
???
❤️✨️❤️✨️❤️✨️
ഈ ഭാഗവും സൂപ്പർ
Thenkz Bro.. ?❤️✨️
Kollam pwoli wait cheyunnu
താങ്ക്യൂ…??✨️
?