❤️✨️ശാലിനിസിദ്ധാർത്ഥം13✨️❤️ [??????? ????????] 437

“ഹേയ് അതല്ലടോ… ഞാൻ തന്നോട് ക്ഷമ ചോദിക്കാനാണ് വന്നത്. നേരെത്തെ തന്നോട് വളരെ മോശമായിട്ടാണ് സംസാരിച്ചത്. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും മോശമായ പ്രവർത്തിയുണ്ടായെങ്കിൽ സോറി. തന്നോട് ഞാൻ ക്ഷമ ചോദിക്കുന്നു.”

 

സിദ്ധാർഥ് യാന്ത്രികമായി അവളോട് അഭ്യർത്ഥിച്ചു.

 

“ഹ്മ്മ് അതൊന്നും സാരമില്ല സിദ്ധാർഥ്.. ഞാൻ നിന്നോടാണ് തെറ്റ് ചെയ്തത്…. സോറി. നീ നിന്റെ ഫ്രണ്ട്സിനെയൊക്കെ എത്രത്തോളം സ്നേഹിക്കുന്നവനാണെന്നു എനിക്കിപ്പോഴാണ് മനസ്സിലായത്..” രക്ഷിതയുടെ മറുപടി കേട്ട് സിദ്ധാർഥിന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.

 

“അയ്യോ… എടീ, അതാരാ വരുന്നതെന്ന് നോക്കിയേ… ഗുണനായക്കിന്റെ ആൾക്കാരല്ലേ ഇങ്ങോട്ട് വരുന്നത്…”

 

രക്ഷിതയുടെ അടുത്തിരുന്ന ഒരു പെൺകുട്ടി പേടിയോടെ ഒരു ഭാഗത്തേക്ക് കൈ ചൂണ്ടികൊണ്ട് പറഞ്ഞു. അപ്പോഴവിടെ മിലിട്ടറി ഡ്രസ്സ്‌ പോലെയുള്ള കറുപ്പ് വസ്ത്രത്തിൽ നാലഞ്ചു പേർ കാന്റീനിലേക്ക് കടന്നു വരുന്നതാണ് സിദ്ധാർഥ് കണ്ടത്.

 

“ആരാ ഇവന്മാർ.. ഞാൻ ഇവരെയൊക്കെ കോളേജിന്റെ പരിസരങ്ങളിൽ ഇന്ന് കണ്ടതാണല്ലോ… അവന്മാരെ കണ്ടിട്ട് അവരത്ര ശരിയല്ലെന്ന് തോന്നുന്നു. ആരാ രക്ഷാ, ഇവർ…???”

 

സിദ്ധാർഥ്, കാന്റീനിലേക്ക് വരുന്നവരുടെ നേർക്ക് നോക്കി കൊണ്ട് ചോദിച്ചു. അത് പറയുമ്പോൾ അവന്റെ സ്വരം വല്ലാതെ മാറിയിരുന്നു.

 

“അത് സിദ്ധാർഥ്.. അവര്.. അവര് ഗുണനായകിന്റെ ആൾക്കാരാണ്…” രക്ഷ സിദ്ധാർഥിന്റെ മുഖത്തേക്ക് ഭയം മൂലം നോക്കാനാവാതെ തല താഴ്ത്തികൊണ്ട് പറഞ്ഞു. അപ്പോഴേക്കും ആ നാലഞ്ചു പേർ കാന്റീനിലേക്ക് വന്നുകഴിഞ്ഞിരുന്നു.

 

“ഗുണനായക്…? അതിനയാൾ ആരാണ്…???” സിദ്ധാർഥിന്റെ ചോദ്യത്തിനു രക്ഷിതയോ, അവളുടെ കൂട്ടുകാരികളോ മറുപടി നൽകാതെ നിൽക്കുന്നത് കണ്ട് സിദ്ധാർഥിന് ദേഷ്യം വന്നു.

 

“എന്തിനാടി നീ വായ് അടച്ചു വെച്ചേക്കുന്നത്. ചോദിച്ചതിന് ഉത്തരം പറയടി…” സിദ്ധാർഥ് ശബ്ദമുയർത്തി.

39 Comments

  1. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ✨️?✨️

    1. അശ്വിനി കുമാരൻ

      ??

  2. നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?

    1. അശ്വിനി കുമാരൻ

      ?

  3. Muhammed suhail n c

    Adi poli

    1. അശ്വിനി കുമാരൻ

      Thenkz ❤️

  4. ❤❤❤❤❤

    1. Adipoli aayittund adutha part pettan idane❤️❤️❤️❤️

      1. അശ്വിനി കുമാരൻ

        മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️

  5. പൊളിച്ചു മുത്തേ ❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ❤️?

  6. ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??

    1. അശ്വിനി കുമാരൻ

      സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…

      ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?

      എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട്‌ തരാൻ ശ്രമിക്കാം. ?

      1. കഥ കൊള്ളാം flow കളയല്ല്

  7. അടിപൊളി മച്ചാ ?????????????????????

    1. അശ്വിനി കുമാരൻ

      Thenkz bro ??

  8. അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ

    1. അശ്വിനി കുമാരൻ

      ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️

  9. ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  10. സൂപ്പർ കുമാരേട്ട ??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ… ?❤️

    1. അശ്വിനി കുമാരൻ

      ?

  11. Adipoli excellent narration and story

    1. അശ്വിനി കുമാരൻ

      Thank you Very Much ✨️❤️

  12. POLICHU…. WAITING.. 4 NXT PRT…..

    1. അശ്വിനി കുമാരൻ

      ?✨️❤️

  13. Poli part?????

    1. അശ്വിനി കുമാരൻ

      Thenkz. ?❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

  14. ഈ ഭാഗവും സൂപ്പർ

    1. അശ്വിനി കുമാരൻ

      Thenkz Bro.. ?❤️✨️

  15. Kollam pwoli wait cheyunnu

    1. അശ്വിനി കുമാരൻ

      താങ്ക്യൂ…??✨️

Comments are closed.