സിദ്ധാർഥ് തന്റെ സ്വതസ്സിദ്ധമായ ഭാവത്തോടെ മറുപടി നൽകി.
” അന്ന് നീ ആ ആൽബിയുടെ ആൾക്കാരുടെ പക്കൽ നിന്ന് തല്ലും മേടിച്ച് ഹോസ്പിറ്റലിൽ ആയപ്പോഴെ ഞങ്ങൾ വിചാരിച്ചത് താനിനി ഒരിക്കലും റിക്കവറായി കോളേജിലേക്ക് തിരികെ വരില്ലെന്നായിരുന്നു…
പക്ഷേ സംഭവിച്ചതോ നീ ഫുൾ റിക്കവറായിട്ട് തിരികെ വരുകയും പോരാഞ്ഞിട്ട് പഴയ സൂക്കേട് തന്നെ പിന്നെയും പുറത്ത് കാണിക്കുകയും ചെയ്തു… ഇങ്ങനെയാണ് മോന്റെ പോക്കെങ്കിൽ ഞങ്ങൾക്ക് ടിസി തരേണ്ടി വരും.” വേറൊരു ടീച്ചർ അഭിപ്രായപ്പെട്ടു.
“വേണ്ട ടീച്ചറെ.. അതിന്റെ ഒരു ആവശ്യവുമില്ല… സിദ്ധാർഥിനെ ഞങ്ങൾ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തിട്ടുണ്ട്….” അർജുൻ പറഞ്ഞു.
“അർജുൻ…! നീ മിണ്ടരുത്… നീയും ഉണ്ടായിരുന്നല്ലോ സിദ്ധാർഥിന്റെ കൂടെ. കോളേജിൽ ജോയിൻ ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും സിദ്ധാർഥിനെ പോലെ നീയും റൗഡികളെ തല്ലാനിറങ്ങിയോ… യഥാർത്ഥത്തിൽ എന്താണ് നിങ്ങളുടെയൊക്കെ ഉദ്ദേശം.” അവർ ചോദിച്ചു.
“പ്രേതെകിച്ചു ഉദ്ദേശം ഒന്നുമില്ല ടീച്ചറേ.. ആ ഗുണനായകിനെ എങ്ങനെയെങ്കിലും ഇവിടുന്ന് ഓടിക്കണം. ആദ്യം ഞാനയാളെ നേരിൽ കാണുന്നുണ്ട്. അയാളെന്നാ ഇനിയിങ്ങോട്ട് വരുന്നത്. ബുധനാഴ്ചയല്ലേ… വരട്ടെ.”സിദ്ധാർഥ് അവന്റെ മനസ്സിൽ എന്തോ നിശ്ചയിച്ചുറപ്പിച്ചിരുന്നു.
” നീയെന്താണ് കുട്ടി ഈ പ്രവർത്തിക്കുന്നത്.. ധനുഷിനെ പോലെ പ്രവർത്തിക്കാനാണോ നിന്റെ ഉദ്ദേശം.”ഹാളിലുണ്ടായിരുന്ന മറ്റൊരു ടീച്ചർ ചോദിച്ചു.
“ഒരിക്കലുമല്ല… കാരണം ഞാൻ ധനുഷ് കാർത്തികേയനല്ല. സിദ്ധാർഥ് സത്യറാമാണ്. എനിക്കൊരിക്കലും ധനുഷേട്ടനെ പോലെ പ്രവർത്തിക്കാൻ കഴിയില്ല…”
” ഞങ്ങൾ അങ്ങനെയല്ല സിദ്ധാർഥ് ഉദേശിച്ചത്.. നിനക്കറിയാമല്ലോ പണ്ട് ധനുഷും നിന്നെ പോലെ പ്രവർത്തിച്ചത് കൊണ്ട് അന്ന് ഞങ്ങൾക്ക് രക്ഷയുണ്ടായത്…” അവർ നിർത്തിയടത്തു നിന്ന് വേറൊരു അദ്ധ്യാപകൻ തുടർന്നു…
❤️❤️❤️
✨️?✨️
????
??
നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?
?
Adi poli
Thenkz ❤️
❤❤❤❤❤
Adipoli aayittund adutha part pettan idane❤️❤️❤️❤️
മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️
പൊളിച്ചു മുത്തേ ❤
താങ്ക്യൂ ❤️?
ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??
സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…
ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?
എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട് തരാൻ ശ്രമിക്കാം. ?
കഥ കൊള്ളാം flow കളയല്ല്
അടിപൊളി മച്ചാ ?????????????????????
Thenkz bro ??
അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ
ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️
ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️
സൂപ്പർ കുമാരേട്ട ??
താങ്ക്യൂ… ?❤️
??
?
Adipoli excellent narration and story
Thank you Very Much ✨️❤️
POLICHU…. WAITING.. 4 NXT PRT…..
?✨️❤️
Poli part?????
Thenkz. ?❤️
???
❤️✨️❤️✨️❤️✨️
ഈ ഭാഗവും സൂപ്പർ
Thenkz Bro.. ?❤️✨️
Kollam pwoli wait cheyunnu
താങ്ക്യൂ…??✨️
?