❤️✨️ശാലിനിസിദ്ധാർത്ഥം13✨️❤️ [??????? ????????] 437

സത്യ :”അയ്യോ വിഷ്ണുവില്ലാതെ ഞങ്ങൾക്ക് തിരികെ പോകാൻ പറ്റില്ല…”

അർജുൻ : “അതെന്തിനാ ഇവരെയും കൂടെ കൂട്ടുന്നത്…???”

” ഓഹോ.. അങ്ങനെയെങ്കിൽ നിങ്ങളെ കൊണ്ടൊരു ആവശ്യമുണ്ട്… നിങ്ങൾ ആരൊക്കെ ഗുണന്റെ അസിസ്റ്റന്റിനെ കണ്ടിട്ടുണ്ട്. ???”

 

സിദ്ധാർഥിന്റെ ചോദ്യം കേട്ടതും സിദ്ധുവൊഴികെ അവിടെയുണ്ടായിരുന്ന ബാക്കി പയ്യൻസ് എല്ലാവരും കൈയുയർത്തി.

അർജുൻ:” എടാ നീ ഇല്ലാതിരുന്ന കഴിഞ്ഞ ഒരാഴ്ച അയാൾ കോളേജിൽ പല തവണ വന്നിട്ടുണ്ട്… അയാൾ നീ വിചാരിക്കുന്നത് പോലെയേയല്ല.”

 

ശിവ :”ഇനിയിപ്പോൾ എന്താ നിന്റെ ഉദ്ദേശം അത് പറ.. ചാരപണിയാണോ…???”

“യെസ്.. കറക്റ്റ്. അത് തന്നെ… നിങ്ങളെല്ലാവരും ഇങ്ങു വാ ”

സിദ്ധാർഥ്, തന്റെ ഏഴു കൂട്ടുകാരെയും വിളിച്ചിട്ട് എല്ലാവരും കൂടെ ചേർന്ന് എന്തെക്കെയോ കാര്യങ്ങൾ ചർച്ച ചെയ്തു…

**************************************

ഓൾ ഡിപ്പാർട്മെന്റ്സ് ഹെഡ് മീറ്റിംഗ് റൂം…

 

“തന്നിൽ നിന്ന് ഞാനിത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല സിദ്ധാർഥ്… ഇപ്പോൾ തന്നെ ആ പുതിയ… അല്ല ആ പഴയ പ്രിൻസിപ്പാൾ തിരികെ വന്ന് ഈ കോളേജിനെ നശിപ്പിച്ചേ അടങ്ങു എന്ന വാശിയിലാണ്…

 

ഇവിടെ എങ്ങനെയെങ്കിലും അയാളോട് അധികം പ്രശ്നത്തിനൊന്നും പോകാതെ എല്ലാവരും എങ്ങനെയെങ്കിലും അയാളോട് സമരസപ്പെട്ടു രക്ഷപ്പെടാൻ നോക്കുമ്പോൾ താൻ അയാൾക്കെതിരായി എന്താണ് ഇന്ന് കാണിച്ചു കൂട്ടിയതെന്നു വല്ല ഓർമയുമുണ്ടോ സിദ്ധാർഥ്…”

 

അവരുടെ ഹെഡായ ശിവാനി ടീച്ചർ അവനോട് ചോദിച്ചു. അപ്പോൾ സിദ്ധാർഥിന്റെ കൂടെ അർജുനും, ആദമും വിഷ്ണുവും അൽപ്പമകലെയായും നിൽപ്പുണ്ടായിരുന്നു.

 

“നല്ല ഓർമയുണ്ട് ടീച്ചറേ… കാന്റീൻ നടത്തിപ്പുകാരൻ ഗോപലേട്ടനെ ഗുണനായകിന്റെ ആൾക്കാർ ഉപദ്രവിക്കുന്നത് കണ്ടിട്ടാണ് ഞാൻ ഇടപ്പെട്ടത്. അവന്മാർ അങ്ങനെയൊന്നും ചെയ്തില്ലായിരുന്നെങ്കിൽ ഞാനതിൽ കേറി പ്രശ്നമുണ്ടാക്കില്ലായിരുന്നു.”

39 Comments

  1. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ✨️?✨️

    1. അശ്വിനി കുമാരൻ

      ??

  2. നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?

    1. അശ്വിനി കുമാരൻ

      ?

  3. Muhammed suhail n c

    Adi poli

    1. അശ്വിനി കുമാരൻ

      Thenkz ❤️

  4. ❤❤❤❤❤

    1. Adipoli aayittund adutha part pettan idane❤️❤️❤️❤️

      1. അശ്വിനി കുമാരൻ

        മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️

  5. പൊളിച്ചു മുത്തേ ❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ❤️?

  6. ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??

    1. അശ്വിനി കുമാരൻ

      സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…

      ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?

      എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട്‌ തരാൻ ശ്രമിക്കാം. ?

      1. കഥ കൊള്ളാം flow കളയല്ല്

  7. അടിപൊളി മച്ചാ ?????????????????????

    1. അശ്വിനി കുമാരൻ

      Thenkz bro ??

  8. അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ

    1. അശ്വിനി കുമാരൻ

      ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️

  9. ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  10. സൂപ്പർ കുമാരേട്ട ??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ… ?❤️

    1. അശ്വിനി കുമാരൻ

      ?

  11. Adipoli excellent narration and story

    1. അശ്വിനി കുമാരൻ

      Thank you Very Much ✨️❤️

  12. POLICHU…. WAITING.. 4 NXT PRT…..

    1. അശ്വിനി കുമാരൻ

      ?✨️❤️

  13. Poli part?????

    1. അശ്വിനി കുമാരൻ

      Thenkz. ?❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

  14. ഈ ഭാഗവും സൂപ്പർ

    1. അശ്വിനി കുമാരൻ

      Thenkz Bro.. ?❤️✨️

  15. Kollam pwoli wait cheyunnu

    1. അശ്വിനി കുമാരൻ

      താങ്ക്യൂ…??✨️

Comments are closed.