❤️✨️ശാലിനിസിദ്ധാർത്ഥം13✨️❤️ [??????? ????????] 496

“നിങ്ങളെ നമ്മുടെ ഹെഡ് വിളിക്കുനുണ്ട്…” അവൾ മറുപടി നൽകി.

സിദ്ധാർഥ് : “എന്തിനാ…! ഇന്ന് നടന്ന സംഭവത്തെ കുറിച്ച് പറയാനാണോ…???”

“അതെ കാര്യമതൊക്കെ തന്നെ… നീയെങ്ങനെ പ്രതികരിച്ചത് അവർക്ക് വല്ലാത്ത നീരസമുണ്ടാക്കിയിട്ടുണ്ട്.”

 

ഉടനെ കൂടെയുണ്ടായിരുന്ന പെൺകുട്ടി കാര്യമങ്ങു പറഞ്ഞു. അത് കേട്ടതും സിദ്ധാർഥ് ചെറുതായി പുഞ്ചിരിക്കുക മാത്രം ചെയ്തു.

 

” അതൊക്കെ സ്വാഭാവികം…! ഞങ്ങൾ പോയി ടീച്ചറിനെ കണ്ടു കൊള്ളാം. നിങ്ങൾ പോയ്‌ക്കോളു.. ടീച്ചേർസ് വിളിച്ചു എന്ന് പറയുന്നതിന് പകരം ആ ഗുണനായകിന്റെ അസിസ്റ്റന്റ് വന്നു എന്നാണ് നിങ്ങൾ വന്ന് പറഞ്ഞിരുന്നതെങ്കിൽ പിന്നെയും കൊള്ളാമായിരുന്നു. അതൊന്നും സിദ്ധാർഥിൽ വലിയ ചലനമുണ്ടാക്കിയില്ല.

 

“ശെ.. ശെരി…” സിദ്ധാർഥിന്റെ ഒഴുക്കൻ മട്ടിലുള്ള മറുപടി കേട്ട് ഒരു നിമിഷം അന്തം വിട്ടിരുന്ന ശേഷം അവർ അവനോട് വിട പറഞ്ഞിട്ട് തിരികെപോയി.

 

ജയസൂര്യ :” നീയെന്താ സിദ്ധാർഥ്, ആ പെൺപിള്ളേർ വന്ന് സീരിയസായിട്ടൊരു കാര്യം പറഞ്ഞപ്പോൾ അതങ്ങു തമാശയായിട്ടങ്ങു എടുക്കുന്നത്. ഇതെന്താ കുട്ടിക്കളിയാണോ ! പിന്നെ നീയെന്തിനാ ഗുണനായകിനെയോ അല്ലെങ്കിൽ അയാളുടെ അസിസ്റ്റന്റിനെയോ കാണണം എന്നൊക്കെ പറഞ്ഞത് ???”

 

സിദ്ധാർഥ് :”തീർച്ചയായും അല്ല… ഇത് തികച്ചും ഗൗരവമുള്ള ഒരു വിഷയം തന്നെയാണ്… പിന്നെ മറ്റേത്, അയാളെ ഞാനിതു വരെ കണ്ടിട്ടില്ലല്ലോ അത് കൊണ്ട് പറഞ്ഞതാ..”

 

വിഷ്ണു :”ഹാ നിനക്കിപ്പോഴെങ്കിലും ബോധം തെളിഞ്ഞോ… ഗുണനായകുമായി കൊമ്പുകോർക്കുന്നത് നല്ലതിനല്ല എന്നെങ്കിലും നിന്നക്ക് മനസ്സിലായോ…???”

 

സിദ്ധാർഥ് : ” എന്നോട് കളിക്കുന്നത് അയാളുടെ നല്ലതിനല്ല എന്ന് കൂടെ അയാളും അയാളുടെ ആൾക്കാരും ഓർത്താൽ നന്ന്. എന്തായാലും ഒരു കാര്യം ചെയ്യ്.. ആദമും, വിഷ്ണുവും ടീച്ചറിനെ കാണാൻ ഞങ്ങളുടെ കൂടെ വാ.. എന്നിട്ട് ബാക്കിയുള്ളവർ വീട്ടിലേക്ക് പൊയ്ക്കോ…”

39 Comments

  1. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ✨️?✨️

    1. അശ്വിനി കുമാരൻ

      ??

  2. നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?

    1. അശ്വിനി കുമാരൻ

      ?

  3. Muhammed suhail n c

    Adi poli

    1. അശ്വിനി കുമാരൻ

      Thenkz ❤️

  4. ❤❤❤❤❤

    1. Adipoli aayittund adutha part pettan idane❤️❤️❤️❤️

      1. അശ്വിനി കുമാരൻ

        മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️

  5. പൊളിച്ചു മുത്തേ ❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ❤️?

  6. ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??

    1. അശ്വിനി കുമാരൻ

      സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…

      ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?

      എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട്‌ തരാൻ ശ്രമിക്കാം. ?

      1. കഥ കൊള്ളാം flow കളയല്ല്

  7. അടിപൊളി മച്ചാ ?????????????????????

    1. അശ്വിനി കുമാരൻ

      Thenkz bro ??

  8. അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ

    1. അശ്വിനി കുമാരൻ

      ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️

  9. ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  10. സൂപ്പർ കുമാരേട്ട ??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ… ?❤️

    1. അശ്വിനി കുമാരൻ

      ?

  11. Adipoli excellent narration and story

    1. അശ്വിനി കുമാരൻ

      Thank you Very Much ✨️❤️

  12. POLICHU…. WAITING.. 4 NXT PRT…..

    1. അശ്വിനി കുമാരൻ

      ?✨️❤️

  13. Poli part?????

    1. അശ്വിനി കുമാരൻ

      Thenkz. ?❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

  14. ഈ ഭാഗവും സൂപ്പർ

    1. അശ്വിനി കുമാരൻ

      Thenkz Bro.. ?❤️✨️

  15. Kollam pwoli wait cheyunnu

    1. അശ്വിനി കുമാരൻ

      താങ്ക്യൂ…??✨️

Comments are closed.