അധികമൊന്നും സംസാരിക്കാത്ത ആദികേശവ് പോലും ഈയൊരു കാര്യത്തിൽ സിദ്ധാർഥിനോട് വിയോജിപ്പ് കാണിച്ചു. ഇതെല്ലാം കേട്ട് ഇഷ്ടപ്പെടാതെ സിദ്ധാർഥ് അവിടെ ന്നിന്നും അൽപ്പം നടന്നിട്ട് എന്തെക്കെയോ ആലോചിച്ചു കൊണ്ട് നിന്നു.
“സിദ്ധാർഥ്… സിദ്ധു.. നീയെന്ത് തീരുമാനിച്ചു…???” ജയസൂര്യ എഴുനേറ്റു സിദ്ധാർഥിന്റെ അടുത്തെത്തികൊണ്ട് ചോദിച്ചു.
സിദ്ധാർഥ് :”ശെരി അങ്ങനെയെങ്കിൽ ഞാൻ അയാളോട് എതിർത്തു നിൽക്കാൻ പോകുന്നില്ല….”
അത് കേട്ട് ജയന്റെയും ബാക്കിയുള്ളവരുടെയും മുഖത്ത് എന്തെന്നില്ലാത്ത ഒരു സമാധാനം നിറഞ്ഞു. ജയസൂര്യ അർജുനെ നോക്കി നന്ദിസൂചകമായി തലയാട്ടി.
“ഹേ…! ദേ അവർ. നിങ്ങൾ ബോയ്സ് ഇവിടെ നിൽക്കുകയായിരുന്നോ ഞങ്ങൾ നിങ്ങളെ എവിടെയെല്ലാം അന്വേഷിച്ചു…!”
അപ്പോഴാണ് അവിടേക്ക് സിദ്ധാർഥിന്റെ ക്ലാസ്സിലെ മൂന്ന് പെൺകുട്ടികൾ സിദ്ധാർഥിനെയും അവന്റെ കൂട്ടുകാരെയും അന്വേഷിച്ചു വന്നത്.
“ഐറീൻ…! നീ വീട്ടീൽ പോയില്ലേടീ ??? കോളേജ് വിട്ടില്ലേ…???” അവരുടെ കൂട്ടത്തിൽ തന്റെ സഹോദരിയെ കണ്ടതോടെ ഐസക് അവളോട് അത്ഭുതത്തോടെ ചോദിച്ചു.
ഐറീൻ: “കോളേജോക്കെ വിട്ടെടാ… പക്ഷേ നീ വരാതെ ഞാനെങ്ങയാ പോകുന്നത്. വാ നമ്മൾക്ക് പോകാം…”
ഐസക് :”കുറച്ച് കഴിഞ്ഞിട്ട് പോയാൽ പോരേടി…???
ഐറീൻ :”അതൊന്നും പറ്റില്ല. ഞാൻ കോളേജ് വിട്ട കാര്യം അപ്പനോട് പറഞ്ഞും പോയി. നിനക്കറിയാമല്ലോ അപ്പന്റെ കണിശത. ഇനിയും താമസിച്ചാൽ പണി കിട്ടുകയേയുള്ളൂ. നീ വേഗം എന്റെ കൂടെ വാ…”
ആ പ്രിൻസിപ്പാലിനെതിരെയുള്ള ഗൂഡാലോചനയൊക്കെ നീ, നാളെ തുടർന്നാൽ മതി. ബാക്കി ഇവർ തീരുമാനിച്ചോളും… നീ ഇവളോടൊപ്പം പോകാൻ നോക്ക്.” ഒരു പെൺകുട്ടി ഐറീനെ സപ്പോർട്ട് ചെയ്തു. അത് കേട്ടതും ഐസക് സിദ്ധാർഥിനെ ദയനീയമായി നോക്കി.
“നീ ചെല്ലടാ… എന്തെങ്കിലും ടേൺ ഉണ്ടായാൽ ഞാൻ മെസ്സേജ് ചെയ്യാം ” സിദ്ധാർഥ്, ഐസക്കിനെ അവന്റെ പെങ്ങളോടൊപ്പം പറഞ്ഞു വിട്ടു. “ഇനി നിങ്ങൾ വന്ന കാര്യം പറ…” സിദ്ധാർഥ് ഒരു പെൺകുട്ടിയുടെ നേർക്ക് തിരിഞ്ഞു.
❤️❤️❤️
✨️?✨️
????
??
നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?
?
Adi poli
Thenkz ❤️
❤❤❤❤❤
Adipoli aayittund adutha part pettan idane❤️❤️❤️❤️
മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️
പൊളിച്ചു മുത്തേ ❤
താങ്ക്യൂ ❤️?
ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??
സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…
ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?
എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട് തരാൻ ശ്രമിക്കാം. ?
കഥ കൊള്ളാം flow കളയല്ല്
അടിപൊളി മച്ചാ ?????????????????????
Thenkz bro ??
അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ
ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️
ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️
സൂപ്പർ കുമാരേട്ട ??
താങ്ക്യൂ… ?❤️
??
?
Adipoli excellent narration and story
Thank you Very Much ✨️❤️
POLICHU…. WAITING.. 4 NXT PRT…..
?✨️❤️
Poli part?????
Thenkz. ?❤️
???
❤️✨️❤️✨️❤️✨️
ഈ ഭാഗവും സൂപ്പർ
Thenkz Bro.. ?❤️✨️
Kollam pwoli wait cheyunnu
താങ്ക്യൂ…??✨️
?