എടാ അപ്പോൾ അന്ന് അവർ നിന്നെ ക്യാമ്പസ്സിലിട്ട് തല്ലിയതും പോരാഞ്ഞിട്ട് ഹാളിൽ വെച്ചും തല്ലിയല്ലേ…” അയാളുടെ കളികൾ ഞാൻ ഉടനെ അവസാനിപ്പിച്ചു കൊടുക്കുന്നുണ്ട്. സിദ്ധാർഥിന് ഇതെല്ലാം കേട്ടിട്ട് സഹിക്കാൻ പറ്റാതെയായി കഴിഞ്ഞിരുന്നു.
“ഹേ…! സിദ്ധു നീയൊന്നു അടങ്… ഓരോ കാര്യത്തിനും മുന്നും പിന്നും ആലോചിക്കാതെ എടുത്തു ചാടല്ലേടാ.. പ്ലീസ്… ഞങ്ങൾ ഇതുവരെ പ്രതികരിക്കാത്തത് ഞങ്ങളിൽ ഞാനും ജയനും അന്ന് അയാളുടെ ദുഷ്ടതകൾ നല്ല രീതിയിൽ അനുഭവിച്ചത് കൊണ്ടാണ്.”
ഐസക് സിദ്ധാർഥിനെ ഉപദേശിക്കാൻ ശ്രമിച്ചുവെങ്കിലും അത് എരിതീയിൽ എണ്ണ തളിച്ചത് പോലെയാവുകയാണുണ്ടായത്.
സിദ്ധാർഥ് : “അതിന്…! ഇനി നിങ്ങളാരും ഇതിൽ ഇടപ്പെടേണ്ട ആവശ്യമില്ല. ഞാനും അർജുനും നോക്കിക്കോളാം എന്ത് ചെയ്യണമെന്ന്…”
അർജുൻ : “സിദ്ധു, നീയെന്നെ ഇതിൽ കൂട്ടരുത്. ഈയൊരു കാര്യത്തിൽ ഞാൻ നിന്നെ സപ്പോർട്ട് ചെയ്യില്ല. അഥവാ നീയവരെ എതിർക്കാൻ നിന്നുകഴിഞ്ഞാൽ അയാളുടെ ക്രോധം നീ മാത്രമല്ല ഇവിടെയുള്ള നിരപരാധികളായ പാവം വിദ്യാർഥികൾക്കും, ടീച്ചേഴ്സിനും പിന്നെ ഗോപലേട്ടനെ പോലെയുള്ള സ്റ്റാഫുകൾക്കും അനുഭവിക്കേണ്ടി വരും.”
ശിവ : “അതെ… അത് കൊണ്ട് തന്നെയാണ് ഞങ്ങളാരും ഇതിൽ ഇടപ്പെടാതെ നിൽക്കുന്നത്. അല്ലായിരുന്നെങ്കിൽ ഞാനും നിന്നോടൊപ്പം നിന്നേനെ സിദ്ധാർഥ്…”
സത്യ : “നീ മൂലം ഇവിടെയുള്ള പാവം നിരപരാധികൾ ഗുണനായകിനെ പോലെയുള്ള ക്രൂരമാരുടെ ദ്രോഹം അനുഭവിക്കണമെന്ന് നീ ആഗ്രഹിക്കുന്നുണ്ടോ…???”
ആദികേശവ് : ” മച്ചാനെ നീയിങ്ങനെ ചെയ്യാൻ ശ്രമിച്ചാൽ പിന്നെ ഈ കോളേജിലെ ആരും തന്നെ നിനക്ക് വില കല്പിക്കില്ല… പിന്നെ ഇവിടെയുള്ള ജൂനിയേഴ്‌സും സീനിയേഴ്‌സും നിന്നെ ശത്രുവായിട്ടേ കണക്കാക്കൂ. ഞാൻ ഉള്ളത് പറഞ്ഞേക്കാം..”
❤️❤️❤️
✨️?✨️
????
??
നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?
?
Adi poli
Thenkz ❤️
❤❤❤❤❤
Adipoli aayittund adutha part pettan idane❤️❤️❤️❤️
മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️
പൊളിച്ചു മുത്തേ ❤
താങ്ക്യൂ ❤️?
ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??
സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…
ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?
എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട് തരാൻ ശ്രമിക്കാം. ?
കഥ കൊള്ളാം flow കളയല്ല്
അടിപൊളി മച്ചാ ?????????????????????
Thenkz bro ??
അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ
ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️
ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️
സൂപ്പർ കുമാരേട്ട ??
താങ്ക്യൂ… ?❤️
??
?
Adipoli excellent narration and story
Thank you Very Much ✨️❤️
POLICHU…. WAITING.. 4 NXT PRT…..
?✨️❤️
Poli part?????
Thenkz. ?❤️
???
❤️✨️❤️✨️❤️✨️
ഈ ഭാഗവും സൂപ്പർ
Thenkz Bro.. ?❤️✨️
Kollam pwoli wait cheyunnu
താങ്ക്യൂ…??✨️
?