❤️✨️ശാലിനിസിദ്ധാർത്ഥം13✨️❤️ [??????? ????????] 437

ആദമങ്ങനെ അന്ന് തിങ്കളാഴ്ച സിദ്ധാർഥിനെ ഹോസ്പിറ്റലിൽ കൊണ്ടുപോയ കാര്യം മുതൽ അന്ന് ഉച്ചയ്ക്ക് ശേഷം അടച്ചിട്ട കോളേജ് ഹാളിൽ നടന്ന കാര്യം വരെ എല്ലാം ചുരുക്കി പറഞ്ഞു തീർത്തപ്പോൾ സിദ്ധാർഥ് ഇടപ്പെട്ടു.

 

“എടാ എന്നാലും അയാളെന്തിനാ, ആൽബിയെ പോലെയുള്ള റൗഡികളുടെ പിന്തുണയോടെ

ധനുഷേട്ടനോടുള്ള പക ഈ പാവം വിദ്യാർത്ഥികളോട് തീർക്കുന്നത്…???”

 

“അതിനു കാരണം കൃത്യമായി പറയാൻ കഴിയില്ലെങ്കിലും ഞാൻ എനിക്ക് തോന്നുന്ന ഒരു കാര്യം പറയാം…” വിഷ്ണു, അവന്റെ മനസ്സിൽ തോന്നിയെന്തെന്തോ പറയാൻ തുടങ്ങി…

 

“രണ്ടു വർഷങ്ങൾക്ക് മുൻപ് ധനുഷേട്ടന്റെ നേതൃത്വത്തിൽ ഇവിടെ അന്നുണ്ടായിരുന്ന വിദ്യാർഥികളെല്ലാവരും ഗുണനായകിനെതിരെയും, ആൽബിയുടെ നേതൃത്വത്തിലുള്ള ഇവിടെത്തെ ഗുണ്ടാ ഭരണത്തിനെതിരെയും പ്രക്ഷോഭം നടത്തിയത് കൊണ്ടല്ലേ അയാൾക്ക് ഇവിടം വിട്ട് പോകേണ്ടിവന്നത്…

 

അപ്പോൾ പിന്നെ രണ്ട് വർഷങ്ങൾക്ക് ശേഷം തന്റെ ഉന്നത സ്ഥാനത്തെ പിടിപാടുകൾ ഉപയോഗിച്ചു തിരിച്ചെത്തിയ അയാൾ ആദ്യം ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ എന്തൊക്കെയെന്നു വെച്ചാൽ..

 

ഒന്ന് ) ധനുഷേട്ടനെ കോളേജിൽ ഒരിക്കലും തിരിച്ചു വരാൻ സാധിക്കാത്ത വിധത്തിൽ ഒതുക്കുക… കാരണം അദ്ദേഹം കോളേജിൽ ഉണ്ടെങ്കിൽ ഗുണനായകിന്റെ ഒരു പ്രവർത്തികളും ഫലിക്കില്ലെന്നു അയാൾക്കറിയാം.”

“അപ്പോൾ രണ്ടാമത്തെ കാര്യം…???” സിദ്ധാർഥ് വിഷ്ണുവിന് നേരെ നോക്കി.

 

” നിന്നെയും, അർജുനെയും പോലെയുള്ള വിദ്യാർത്ഥികളിൽ നിന്ന് ഉയർന്നു വരുന്ന എതിർസ്വരങ്ങളെ, അയാളുടെ ഉരുക്ക് നിയമമുപയോഗിച്ച് കീഴടക്കി നിർത്തുക എന്നുള്ളതാണ്.

 

അഥവാ അങ്ങനെ ആരെങ്കിലും പ്രതികരിച്ചാൽ അവർക്കുള്ള മറുപടി എന്തായിരിക്കുമെന്ന് ചോദിച്ചാൽ, നീകുറച്ച് മുന്നേ ആദമിന്റെ ശരീരത്തിലെ ചതവുകളും മുറിവുകളും കണ്ടല്ലോ… അതാണ് അതിനുള്ള ഉത്തരം.” വിഷ്ണു പറഞ്ഞു നിർത്തി.

39 Comments

  1. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ✨️?✨️

    1. അശ്വിനി കുമാരൻ

      ??

  2. നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?

    1. അശ്വിനി കുമാരൻ

      ?

  3. Muhammed suhail n c

    Adi poli

    1. അശ്വിനി കുമാരൻ

      Thenkz ❤️

  4. ❤❤❤❤❤

    1. Adipoli aayittund adutha part pettan idane❤️❤️❤️❤️

      1. അശ്വിനി കുമാരൻ

        മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️

  5. പൊളിച്ചു മുത്തേ ❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ❤️?

  6. ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??

    1. അശ്വിനി കുമാരൻ

      സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…

      ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?

      എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട്‌ തരാൻ ശ്രമിക്കാം. ?

      1. കഥ കൊള്ളാം flow കളയല്ല്

  7. അടിപൊളി മച്ചാ ?????????????????????

    1. അശ്വിനി കുമാരൻ

      Thenkz bro ??

  8. അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ

    1. അശ്വിനി കുമാരൻ

      ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️

  9. ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  10. സൂപ്പർ കുമാരേട്ട ??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ… ?❤️

    1. അശ്വിനി കുമാരൻ

      ?

  11. Adipoli excellent narration and story

    1. അശ്വിനി കുമാരൻ

      Thank you Very Much ✨️❤️

  12. POLICHU…. WAITING.. 4 NXT PRT…..

    1. അശ്വിനി കുമാരൻ

      ?✨️❤️

  13. Poli part?????

    1. അശ്വിനി കുമാരൻ

      Thenkz. ?❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

  14. ഈ ഭാഗവും സൂപ്പർ

    1. അശ്വിനി കുമാരൻ

      Thenkz Bro.. ?❤️✨️

  15. Kollam pwoli wait cheyunnu

    1. അശ്വിനി കുമാരൻ

      താങ്ക്യൂ…??✨️

Comments are closed.