❤️✨️ശാലിനിസിദ്ധാർത്ഥം13✨️❤️ [??????? ????????] 437

 

ശിവ :”സിദ്ധാർഥ്.. എടാ നിന്നോടത് പറഞ്ഞാൽ നീയത് എങ്ങനെ കാണുമെന്നു ഞങ്ങൾക്ക് സംശയം ഉണ്ടായിരുന്നത് കൊണ്ടാ രാവിലെയത് നിന്നോട് പറയാതിരുന്നത്.”

 

ഐസക് :”ഇനിയിപ്പോൾ മറച്ചുവെച്ചിട്ടൊന്നും ഒരു കാര്യവുമില്ല. നീയായിട്ട് ഗുണനായകിന്റെ ആൾക്കാരുമായി കൊമ്പു കോർത്ത സ്ഥിതിക്ക് എല്ലാം തുറന്നു പറയണം”

 

“വളച്ചു നീട്ടികൊണ്ട് പോകാതെ പറയാനുള്ളത് പറയിന്നെടാ ആരെങ്കിലും.” സിദ്ധാർഥ് വീണ്ടുമൊരിക്കൽ കൂടി ചൂടായി.

“ശെരി.. എന്നാൽ ഞാൻ നിനക്കൊരു കാര്യം കാണിച്ചു തരാം എന്നിട്ട് പറയാം…”

 

എന്നും പറഞ്ഞുകൊണ്ട് ആദം അവിടെനിന്നെഴുനേറ്റു, അവിടെ വേറാരും തന്നെയില്ലെന്നു ഉറപ്പ് വരുത്തിയിട്ട് തന്റെ

ഷർട്ടിന്റെ ആദ്യ മൂന്നു ബട്ടനുകൾ അഴിച്ച് അവന്റെ നെഞ്ച് സിദ്ധാർഥിന് മുന്നിൽ പ്രദർശിപ്പിച്ചു.

 

“എടാ ഇത്…???” സിദ്ധാർഥ്, ആദമിന്റെ നെഞ്ചിൽ അവിടെവിടെയായി എന്തോ വസ്തു കൊണ്ട് ഇടിച്ചത് പോലെ കറുത്ത് കരിനീലിച്ചു കിടക്കുന്നത് കണ്ട് വല്ലാതെ ഞെട്ടി.

 

“ഹ്മ്മ്… കഴിഞ്ഞ തിങ്കളാഴ്ച നിന്നെ പോലെ പ്രതികരിച്ചതിനു, നീയിന്ന് തല്ലി കയ്യും കാലുമൊടിച്ച അവന്മാരുടെ നേതാവ്, ആസിഫ്… ഗുണനായകിന്റെ മൗനാനുവാദത്തോടുകൂടി എനിക്ക് തന്ന സമ്മാനമാണ് ഇത്…!

 

“അവർ നിന്നെ മർദിച്ചോ…??? എന്താടാ അന്ന് സംഭവിച്ചത്…???” അത് കണ്ടതും സിദ്ധാർഥ് ചാടിയെഴുനേറ്റു. ആദമിന്റെ ശരീരം കണ്ട് സിദ്ധാർഥിന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ പൊടിഞ്ഞു.

 

“നീ ഇരിക്കടാ.. ഞാൻ പറയാം…” ആദം തന്റെ ഷർട്ട്‌ ശെരിയാക്കിയിട്ട്, സിദ്ധാർഥിനെ സമാധാനിപ്പിച്ചു അവനെ വീണ്ടും മരച്ചുവട്ടിൽ ഇരുത്തികൊണ്ട് ആദം പറഞ്ഞു തുടങ്ങി…

 

ആദം :”അന്ന് തിങ്കളാഴ്ച, ശാലിനിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആൽബിയുടെ ആൾക്കാർ മൂലം നിനക്ക് പരിക്കേൽക്കുകയും നിന്നെയും ശാലിനിയെയും മറ്റെല്ലാ പരിക്കേറ്റവരെയുമെല്ലാം ഹോസ്പിറ്റലിൽ കൊണ്ടുപോയത് ഞാനായിരുന്നു…”

39 Comments

  1. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ✨️?✨️

    1. അശ്വിനി കുമാരൻ

      ??

  2. നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?

    1. അശ്വിനി കുമാരൻ

      ?

  3. Muhammed suhail n c

    Adi poli

    1. അശ്വിനി കുമാരൻ

      Thenkz ❤️

  4. ❤❤❤❤❤

    1. Adipoli aayittund adutha part pettan idane❤️❤️❤️❤️

      1. അശ്വിനി കുമാരൻ

        മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️

  5. പൊളിച്ചു മുത്തേ ❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ❤️?

  6. ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??

    1. അശ്വിനി കുമാരൻ

      സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…

      ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?

      എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട്‌ തരാൻ ശ്രമിക്കാം. ?

      1. കഥ കൊള്ളാം flow കളയല്ല്

  7. അടിപൊളി മച്ചാ ?????????????????????

    1. അശ്വിനി കുമാരൻ

      Thenkz bro ??

  8. അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ

    1. അശ്വിനി കുമാരൻ

      ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️

  9. ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  10. സൂപ്പർ കുമാരേട്ട ??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ… ?❤️

    1. അശ്വിനി കുമാരൻ

      ?

  11. Adipoli excellent narration and story

    1. അശ്വിനി കുമാരൻ

      Thank you Very Much ✨️❤️

  12. POLICHU…. WAITING.. 4 NXT PRT…..

    1. അശ്വിനി കുമാരൻ

      ?✨️❤️

  13. Poli part?????

    1. അശ്വിനി കുമാരൻ

      Thenkz. ?❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

  14. ഈ ഭാഗവും സൂപ്പർ

    1. അശ്വിനി കുമാരൻ

      Thenkz Bro.. ?❤️✨️

  15. Kollam pwoli wait cheyunnu

    1. അശ്വിനി കുമാരൻ

      താങ്ക്യൂ…??✨️

Comments are closed.