“സിദ്ധുവും അജുവും കൂടെ അവന്മാരെ ചവിട്ടി കൂട്ടിയെന്നു ഗുണനായക്, കോളേജിന് പുറത്ത് നിൽക്കുന്ന അയാളുടെ ആൾക്കാർ വഴി അറിഞ്ഞതോടെ ഗോപലേട്ടന്റെ ലൈസൻസ് അയാൾ ക്യാൻസൽ ചെയ്തു. ഫലത്തിൽ ഇപ്പോൾ നമ്മുടെ കോളേജ് കാന്റീൻ ഗോപലേട്ടന്റെയല്ല… ഗുണനായക് അത്, തൃശൂരൂള്ള ഏതോ പ്രൈവറ്റ് ഫുഡ് കോൺട്രാക്ട് കമ്പനിയെ ഏൽപ്പിക്കാൻ പോകുകയാണ്.”
ആദി, ബാലു അവനോട് പറഞ്ഞ കാര്യങ്ങളെല്ലാം തന്റെ കൂട്ടുകാരോട് പറഞ്ഞു. ആദികേശവ് പറഞ്ഞത് കേട്ട് അവന്റെ കൂട്ടുകാർ സിദ്ധാർഥിനെ വീണ്ടും കുറ്റപ്പെടുത്താൻ തുടങ്ങി.
“എന്നാ ഞാനൊരു കാര്യം ചോദിക്കട്ടെ… ആരാ ഈ ഗുണനായക്…??? ആരാ ഈ ഡാർക്ക് ബ്രിഗ്രേഡിയേഴ്‌സ്. ഗോപലേട്ടനെ ഉപദ്രവിച്ച അവന്മാരെ ഞാൻ തടഞ്ഞത് തെറ്റായെന്നാണോ നിങ്ങൾ പറയുന്നത്…??? എനിക്കൊരുത്തനെയും പേടിയില്ല… അത് എതവനായാലും എനിക്കൊരു ചുക്കുമില്ല.”
സിദ്ധാർഥ് പറഞ്ഞുവന്നതൊന്നു നിർത്തിയിട്ട് അർജുന് നേരെ നീങ്ങി.
“അർജുനാ, നീയെന്നെ തടഞ്ഞില്ലായിരുന്നെങ്കിൽ അവന്മാരുടെ ശവം ഈ മണ്ണിൽ വീണേനെ…!”
ഇവിടെ വന്നിരുന്നേ സിദ്ധു… കൂൾ ഡൗൺ സിദ്ധാർഥ്.. നീയിങ്ങനെ ദേഷ്യപ്പെടല്ലേ, നീ ഇത്രയും ദേഷ്യം പ്രകടിപ്പിക്കുന്നത് ഞാൻ ഇപ്പോഴല്ലാതെ വേറെ ഒരു സമയത്തും കണ്ടിട്ടില്ല…” അർജുൻ സിദ്ധാർഥിനെ മരത്തിന്റെ ചുവട്ടിൽ തന്റെ കൂടെയിരുത്തി.
അർജുൻ തന്നോട് പറഞ്ഞത് കേട്ട് സിദ്ധാർഥ്, കുറച്ച് സമയം നിശബ്ദനായി, ശ്വാസം ഉള്ളിലേക്കെടുത്ത് പുറത്തു വിട്ടുകൊണ്ടിരുന്നപ്പോഴേക്കും ശാന്തനായി കഴിഞ്ഞിരുന്നു. അവന്റെ കണ്ണുകളിൽ തിളങ്ങികൊണ്ടിരുന്ന അഗ്നിജ്വാല പതിയെ മറഞ്ഞുപോയിരുന്നു.
“ഇനി പറ. ആരാ ഈ ഗുണനായക്…??? പിന്നെ അയാളുടെ ലക്ഷ്യമെന്താണെന്നു കൂടെ പറ. നിങ്ങൾ എന്തൊക്കെയോ എന്നിൽ നിന്ന് മറച്ചു വെയ്ക്കുന്നുണ്ട്.” സിദ്ധാർഥ്, അവരോടായി ചോദിച്ചു.
❤️❤️❤️
✨️?✨️
????
??
നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?
?
Adi poli
Thenkz ❤️
❤❤❤❤❤
Adipoli aayittund adutha part pettan idane❤️❤️❤️❤️
മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️
പൊളിച്ചു മുത്തേ ❤
താങ്ക്യൂ ❤️?
ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??
സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…
ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?
എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട് തരാൻ ശ്രമിക്കാം. ?
കഥ കൊള്ളാം flow കളയല്ല്
അടിപൊളി മച്ചാ ?????????????????????
Thenkz bro ??
അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ
ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️
ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️
സൂപ്പർ കുമാരേട്ട ??
താങ്ക്യൂ… ?❤️
??
?
Adipoli excellent narration and story
Thank you Very Much ✨️❤️
POLICHU…. WAITING.. 4 NXT PRT…..
?✨️❤️
Poli part?????
Thenkz. ?❤️
???
❤️✨️❤️✨️❤️✨️
ഈ ഭാഗവും സൂപ്പർ
Thenkz Bro.. ?❤️✨️
Kollam pwoli wait cheyunnu
താങ്ക്യൂ…??✨️
?