“എടാ ഗോപലേട്ടൻ എവിടെ…??? ആരാ കാന്റീനിൽ അതിക്രമം കാണിച്ചത്.” സിദ്ധാർഥ് ആദിയോട് ചോദിച്ചുവെങ്കിലും ആദി മറുപടി നൽകാതെ അവനെ രൂക്ഷമായി നോക്കുക മാത്രം ചെയ്തു.”
“ഇവനെന്താ എന്നെ ഇങ്ങനെ നോക്കുന്നത്…! എന്തേലും വാ തുറന്ന് പറയടാ…” സിദ്ധാർഥ് ശബ്ദമുയർത്തി.
“നിന്നെ കാരണം ഗോപലേട്ടനെ അവർ പുറത്താക്കി… ഗോപാലേട്ടന്റെ പെർമെനെന്റ് വർക്കിംഗ് കോൺട്രാക്ട് ഗുണനായക് റദ്ദാക്കി.” ആദി അപ്പോഴും സിദ്ധാർഥിന്റെ മുഖത്ത് നോക്കിയില്ല.
“എന്ത്…! ഞാൻ കാരണമോ..??? എന്താടാ ബാലുവണ്ണൻ നിന്നോട് പറഞ്ഞത് പറയടാ..” ആദികേശവ് പറഞ്ഞ വാക്കുകൾ സിദ്ധാർഥിനെ വല്ലാതെ ചൊടിപ്പിച്ചു. അവൻ ചാടിയെഴുന്നേറ്റു കൊണ്ട് വീണ്ടും തുടർന്നു :
” എന്തായാലും ഗോപലേട്ടനെ ഞാൻ കാരണമല്ല ഗുണനായക് പുറത്താക്കിയത്…
ഉച്ചയ്ക്ക് അവന്മാർ വന്ന്, ഗോപലേട്ടനോട് കാന്റീനിലെ ഭക്ഷണവിഭവങ്ങൾക്ക് ചാർജ് കൂട്ടണമെന്നും, പിന്നെ ഗോപലേട്ടന് ലാഭമായി കിട്ടുന്നതിന്റെ 40% ടാക്സായി അടയ്ക്കണമെന്ന് പറഞ്ഞപ്പോൾ ഗോപലേട്ടൻ അത് നിഷേധിക്കുകയും അതിനയാളെ ഭീക്ഷണിപ്പെടുത്തുകയും, ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോഴല്ലേ ഞാൻ ഇടപ്പെട്ടത്. ”
“അതൊക്കെ ശെരി തന്നെ…! എന്നാൽ അതിന്റെ ബാക്കി കൂടെ നീ കേട്ടോ…” ആദി പറഞ്ഞുവന്നതൊന്നു നിർത്തിയിട്ട് എല്ലാവരെയും നോക്കികൊണ്ട് തുടർന്നു.
:”ആദ്യം വന്നവൻമാർ നിന്നെ പിന്തുടർന്നപ്പോൾ, അതേസമയം രണ്ടാമത് വന്ന ഗ്രൂപ്പുകാർ ആദ്യം കാന്റീനിൽ കേറി സർവ്വതും നശിപ്പിക്കുകയും ഗോപലേട്ടനെയും, കാന്റീനിലെ പാചകക്കാരെയുമെല്ലാം ആയുധത്തിന്റെ ബലത്തിൽ,
അദ്ദേഹത്തിന്റെ ‘കോൺട്രാക്ട് റദ്ദ് ചെയ്ത്, എന്നെന്നേക്കുമായി കോളേജിൽ നിന്ന് പുറത്താക്കുമെന്ന്’ ഭീക്ഷണിപ്പെടുത്തുകയും ചെയ്തിട്ടാണ് നിന്നെ അറ്റാക്ക് ചെയ്യാനായിട്ട് അവന്മാർ ഗ്രൗണ്ടിലേക്ക് വന്നത്…”
ആദം :”എന്നിട്ടപ്പോൾ ഗോപാലേട്ടന് എന്താ സംഭവിച്ചത്…???”
❤️❤️❤️
✨️?✨️
????
??
നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?
?
Adi poli
Thenkz ❤️
❤❤❤❤❤
Adipoli aayittund adutha part pettan idane❤️❤️❤️❤️
മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️
പൊളിച്ചു മുത്തേ ❤
താങ്ക്യൂ ❤️?
ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??
സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…
ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?
എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട് തരാൻ ശ്രമിക്കാം. ?
കഥ കൊള്ളാം flow കളയല്ല്
അടിപൊളി മച്ചാ ?????????????????????
Thenkz bro ??
അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ
ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️
ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️
സൂപ്പർ കുമാരേട്ട ??
താങ്ക്യൂ… ?❤️
??
?
Adipoli excellent narration and story
Thank you Very Much ✨️❤️
POLICHU…. WAITING.. 4 NXT PRT…..
?✨️❤️
Poli part?????
Thenkz. ?❤️
???
❤️✨️❤️✨️❤️✨️
ഈ ഭാഗവും സൂപ്പർ
Thenkz Bro.. ?❤️✨️
Kollam pwoli wait cheyunnu
താങ്ക്യൂ…??✨️
?