ആദി പറഞ്ഞത് കേട്ട് സമ്മതിച്ചതിനു ശേഷം അവന്റെ കൂട്ടുകാർ, അവരുടെ ബാഗുകളെടുത്ത് ബാലുവിനെ വിഷത്തോടെയൊന്നു ഒരു നിമിഷം നോക്കിയിട്ട് പുറത്തേക്ക് നടന്നു.
“ബാലുവണ്ണാ, ഗോപലേട്ടൻ എങ്കെ പോയി ??? ഇവിടെങ്ങും കാണുന്നില്ലല്ലോ…!” ആദി ബാലുവെന്ന ബാലചന്ദറിനെ വിളിച്ചു.
തന്നെയാരോ വിളിക്കുന്നത് കേട്ടാണ് അവൻ മുന്നിലേക്ക് നോക്കിയത്.
“ഓ.. ആദി.. എന്താ തമ്പി…! എന്താ വിളിച്ചേ…???” ബാലു, തന്റെ കണ്ണുകൾ തുടച്ച്, തന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ട് ആദികേശവിനെ നോക്കി.
ആദി :”അല്ലണ്ണാ ഗോപലേട്ടൻ എവിടെ…??? ആരാ ഇവിടെ അതിക്രമിച്ചു കേറി സാധനങ്ങളൊക്കെ നശിപ്പിച്ചത്… ഗുണനായകിന്റെ ആൾക്കാരാണോ ???”
ബാലു : “ആമാ തമ്പി… അണ്ണനിനി ഇനിയിങ്ങോട്ട് ഒരിക്കലും വരില്ല. ഞാനും അതെ. ഞങ്ങളുടെ പെർമെനെന്റ് കോൺട്രാക്ട് അയാൾ അവസാനിപ്പിച്ചു…ഇനി ആ പ്രിൻസിപ്പാലിന്റെ അസിസ്റ്റന്റ് എത്രയും പെട്ടന്ന് ഇവിടെ വന്നാൽ താക്കോൽ കൊടുത്തിട്ട് എനിക്കും ഇറങ്ങണം.”
ആദികേശവിന് ബാലു എന്താണ് പറഞ്ഞതെന്ന് ഒട്ടും മനസ്സിലായില്ല. അവനത് ബാലുവിനോട് പറയുകയും ചെയ്തു.
” പറയാം.. നീ ഇരിക്ക് തമ്പി…” ബാലു അവിടെ കിടന്ന വേറൊരു കസേരയെടുത്ത് ആദിയുടെ മുന്നിലേക്കിട്ടു കൊണ്ട് പറഞ്ഞു.
“ഇനി പറ അണ്ണാ.. എന്താ ഇവിടെ സംഭവിച്ചത്…??? ഗുണനായക് എന്തിനാ നിങ്ങളുടെ പെർമനെന്റ് കോൺട്രാക്ട് ക്യാൻസൽ ചെയ്തത്…”
അത് കേട്ട് ബാലു വേദനയോടെയൊന്നു പുഞ്ചിരിച്ചതിനു ശേഷം ആദിയോട് അൽപ്പം നേരങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങളെല്ലാം വിവരിച്ചു. അത് കേട്ടുകൊണ്ടിരുന്ന ആദിക്ക് തിരിച്ചെന്ത് പറയണമെന്ന് അറിയാതായി.
***************************************
കുറച്ച് നേരം കഴിഞ്ഞ് ആദി കാന്റീനിൽ നിന്ന് ഇറങ്ങി പുറത്തുള്ള മര ചുവട്ടിനടുത്തേക്ക് നടന്നു.. അവിടെ അവന്റെ കൂട്ടുകാർ അവനെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
❤️❤️❤️
✨️?✨️
????
??
നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?
?
Adi poli
Thenkz ❤️
❤❤❤❤❤
Adipoli aayittund adutha part pettan idane❤️❤️❤️❤️
മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️
പൊളിച്ചു മുത്തേ ❤
താങ്ക്യൂ ❤️?
ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??
സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…
ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?
എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട് തരാൻ ശ്രമിക്കാം. ?
കഥ കൊള്ളാം flow കളയല്ല്
അടിപൊളി മച്ചാ ?????????????????????
Thenkz bro ??
അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ
ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️
ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️
സൂപ്പർ കുമാരേട്ട ??
താങ്ക്യൂ… ?❤️
??
?
Adipoli excellent narration and story
Thank you Very Much ✨️❤️
POLICHU…. WAITING.. 4 NXT PRT…..
?✨️❤️
Poli part?????
Thenkz. ?❤️
???
❤️✨️❤️✨️❤️✨️
ഈ ഭാഗവും സൂപ്പർ
Thenkz Bro.. ?❤️✨️
Kollam pwoli wait cheyunnu
താങ്ക്യൂ…??✨️
?