“എടാ അജുവേ, ഞാനെന്ത് വേണം. നീ പറ…??? ഞാനിപ്പോൾ അവളോട് പോയി ക്ഷമ ചോദിക്കണോ…??? അങ്ങനെയെങ്കിൽ ചോദിക്കാം.” തന്റെ കൂട്ടുകാരുടെ നിർബന്ധം കാരണം സഹികെട്ട സിദ്ധാർഥ്, അർജുനോട് അഭിപ്രായം ചോദിച്ചു.
“നീയിപ്പോൾ എന്തായാലും അവളോട് ക്ഷമ ചോദിക്കാൻ പോകുന്നത് തന്നെയാണ് നല്ലത്. ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ട് നീ അവളുടെ അടുത്ത് പോയിരുന്നു സംസാരിച്ചിട്ട് വാ. ഞങ്ങൾ, നീ പോയിട്ട് വരുന്നത് വരെ ഇവിടെ ഇരുന്നോളാം.”
അർജുനും, തന്റെ കൂട്ടുകാരുടെ അഭിപ്രായമാണ് പറയുന്നത് എന്ന് കണ്ട സിദ്ധാർഥ്, ഭക്ഷണം വളരെ വേഗം കഴിച്ചിട്ട് രക്ഷിതയുടെ അടുത്തേക്ക് പോയി. അവന്റെ കൂട്ടുകാരാകട്ടെ ഭക്ഷണത്തിനു ശേഷം, സിദ്ധാർഥ് ഇനിയെന്താണ് ചെയ്യുവാൻ പോകുന്നതെന്ന് ഉറ്റുനോക്കി.
സിദ്ധാർഥ്, തന്നെ കണ്ടുവെന്ന് മനസ്സിലാക്കിയ രക്ഷിത തന്റെ കൂട്ടുമാരോടായി.. : “എടീ, അവനെന്നെ കണ്ടുവെന്നാണ് തോന്നുന്നത്. മിക്കവാറും അവനെ അവന്റെ കൂട്ടുകാർ, എന്നോട് സംസാരിക്കണമെന്നും പറഞ്ഞ് ഇങ്ങോട്ട് വിടുമായിരിക്കും നോക്കിക്കോ.”
“അങ്ങനെ വന്നാൽ എങ്ങനെ പ്രതികരിക്കാനാ നിന്റെ ഉദ്ദേശം…??? നേരെത്തെ പെരുമാറിയത് പോലെത്തന്നെ പെരുമാറുമോ അതോ..???” രക്ഷിതയോട് അവളുടെ അടുത്തിരുന്ന പെൺകുട്ടി ചോദിച്ചു.
“അതൊക്ക നിങ്ങൾ കണ്ടോണം. ഇനി ഒന്നിലും ഇടപ്പെടരുത്…” രക്ഷിത എന്താണ് ഉദ്ദേശിച്ചതെന്നു അവർക്ക് മനസ്സിലായില്ല.
കുറച്ച് സമയം കഴിഞ്ഞപ്പോൾ അവൾ പ്രതീക്ഷിച്ചത് പോലെ തന്നെ സിദ്ധാർഥ്, അവൾ ഇരിക്കുകയായിരുന്ന ടേബിളിനടുത്തു വന്നു.
“ങാ സിദ്ധാർഥ്, നീയെന്താ ഈ വഴിക്ക്…??? കൂട്ടുകാരോടൊപ്പം ഇരുന്ന് സംസാരിച്ച് കഴിഞ്ഞോ അതോ സംസാരിച്ചിട്ട് മടുത്തത് കൊണ്ടാണോ ഇങ്ങോട്ട് വന്നത്…” രക്ഷിത സിദ്ധാർഥിനെ കളിയാക്കുന്ന മട്ടിൽ ചോദിച്ചു.
❤️❤️❤️
✨️?✨️
????
??
നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?
?
Adi poli
Thenkz ❤️
❤❤❤❤❤
Adipoli aayittund adutha part pettan idane❤️❤️❤️❤️
മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️
പൊളിച്ചു മുത്തേ ❤
താങ്ക്യൂ ❤️?
ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??
സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…
ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?
എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട് തരാൻ ശ്രമിക്കാം. ?
കഥ കൊള്ളാം flow കളയല്ല്
അടിപൊളി മച്ചാ ?????????????????????
Thenkz bro ??
അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ
ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️
ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️
സൂപ്പർ കുമാരേട്ട ??
താങ്ക്യൂ… ?❤️
??
?
Adipoli excellent narration and story
Thank you Very Much ✨️❤️
POLICHU…. WAITING.. 4 NXT PRT…..
?✨️❤️
Poli part?????
Thenkz. ?❤️
???
❤️✨️❤️✨️❤️✨️
ഈ ഭാഗവും സൂപ്പർ
Thenkz Bro.. ?❤️✨️
Kollam pwoli wait cheyunnu
താങ്ക്യൂ…??✨️
?