❤️✨️ശാലിനിസിദ്ധാർത്ഥം13✨️❤️ [??????? ????????] 437

സിദ്ധാർഥ്, ഒരു പോരാളിയായ രാജാവിനെ പോലെ അവർക്കിടയിലൂടെ തലയുയർത്തി പതിയെ നടന്നു നീങ്ങുന്നതും നോക്കി നിന്ന സൂപ്പർ സീനിയർ ചേട്ടന്മാർക്കും ചേച്ചിമാർക്കും സിദ്ധാർഥ്, തങ്ങളുടെ ആരാധനാ കഥാപാത്രമായ ധനുഷിനെ അനുസ്മരിപ്പിക്കുന്നത് പോലെ അവർക്ക് തോന്നി.

 

അവർ കാന്റീനിലേക്ക് പോയതും ആദമും, ജയസൂര്യയും ഒഴികെ അവരുടെ ബാക്കി കൂട്ടുകാരും അവരുടെ പുറകേ വെച്ചടിച്ചു.

 

അതെ സമയം ആദമും ജയസൂര്യയും കൂടെ ചേർന്ന് കഴിഞ്ഞ തിങ്കളാഴ്ചയിലെ പോലെ വിദ്യാർത്ഥികളോടും ടീച്ചേഴ്സിനോടും എന്തെക്കെയോ പറഞ്ഞ് അവരെ അവിടെ നിന്നും പിരിച്ചു വിട്ടിട്ട് സിദ്ധാർഥ് പോയ വഴിക്ക് തിരിഞ്ഞു…

**********************************

സിദ്ധാർഥ് തന്റെ കൂട്ടരോടൊപ്പം കാന്റീനിലെത്തുമ്പോൾ അവിടെ കണ്ട കാഴ്ചകൾ കണ്ട് ഞെട്ടിതരിച്ചു പോയി…!

“എടാ കാന്റീനിൽ എന്താ സംഭവിച്ചത്… ഗോപലേട്ടനെവിടെ…??? ” സിദ്ധാർഥ് അവിടെയെന്താണ് സംഭവിച്ചതെന്നു കണ്ട് ആരോടെന്നില്ലാതെ ചോദിച്ചു.

 

കസേരയും, പ്ലാസ്റ്റിക് മേശകളും, കൗണ്ടറിലുണ്ടായിരുന്ന ഭക്ഷ്യ സാധനങ്ങളും, ജന്നലുകളും, എന്തിന് കോൾഡ് സ്റ്റോറേജിലെ വസ്തുക്കളുൾപ്പടെയെല്ലാം തന്നെ ആരെക്കെയോ അതിക്രമിച്ചു കയറി നശിപ്പിച്ചിരിക്കുന്നു.

 

ആദം : “അറിയില്ലടാ… ഇനി ചിലപ്പോൾ ആ ഡാർക്ക്‌ ബ്രിഗേഡുകാർ നമ്മൾ ഗ്രൗണ്ടിലായിരുന്ന സമയത്ത് ഇവിടെ വന്ന് അതിക്രമിച്ചിട്ടുണ്ടാകും.”

“ഡേയ് അത് നോക്ക്. അത് നമ്മുടെ ബാലുവണ്ണനല്ലേ…”

 

അപ്പോഴാണ് ഐസക്, കാന്റീനിലെ ഒരു മൂലയ്ക്കിരിക്കുന്ന ടേബിളിനടുത്തിരുന്ന് പാതിതമിഴിലും മലയാളത്തിലുമായിട്ട് ഏതൊക്കെയോ സ്വയം പറഞ്ഞ് കണ്ണിരോഴുക്കികൊണ്ടിരിക്കുന്ന ബാലുവിനെയാണ് അവർ കണ്ടത്.

 

ആദികേശവ് :”മച്ചാനെ, ഇവിടെയെന്തോ ഗുരുതരമായ എന്തോ ഒരു പ്രശ്നമുണ്ടെന്നു എനിക്ക് തോന്നുന്നു. നിങ്ങൾ ബാഗെല്ലാം എടുത്ത് പുറത്തേക്ക് പൊയ്ക്കോ… ഞാൻ പോയി സംസാരിച്ചിട്ട് വരാം…”

39 Comments

  1. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ✨️?✨️

    1. അശ്വിനി കുമാരൻ

      ??

  2. നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?

    1. അശ്വിനി കുമാരൻ

      ?

  3. Muhammed suhail n c

    Adi poli

    1. അശ്വിനി കുമാരൻ

      Thenkz ❤️

  4. ❤❤❤❤❤

    1. Adipoli aayittund adutha part pettan idane❤️❤️❤️❤️

      1. അശ്വിനി കുമാരൻ

        മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️

  5. പൊളിച്ചു മുത്തേ ❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ❤️?

  6. ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??

    1. അശ്വിനി കുമാരൻ

      സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…

      ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?

      എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട്‌ തരാൻ ശ്രമിക്കാം. ?

      1. കഥ കൊള്ളാം flow കളയല്ല്

  7. അടിപൊളി മച്ചാ ?????????????????????

    1. അശ്വിനി കുമാരൻ

      Thenkz bro ??

  8. അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ

    1. അശ്വിനി കുമാരൻ

      ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️

  9. ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  10. സൂപ്പർ കുമാരേട്ട ??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ… ?❤️

    1. അശ്വിനി കുമാരൻ

      ?

  11. Adipoli excellent narration and story

    1. അശ്വിനി കുമാരൻ

      Thank you Very Much ✨️❤️

  12. POLICHU…. WAITING.. 4 NXT PRT…..

    1. അശ്വിനി കുമാരൻ

      ?✨️❤️

  13. Poli part?????

    1. അശ്വിനി കുമാരൻ

      Thenkz. ?❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

  14. ഈ ഭാഗവും സൂപ്പർ

    1. അശ്വിനി കുമാരൻ

      Thenkz Bro.. ?❤️✨️

  15. Kollam pwoli wait cheyunnu

    1. അശ്വിനി കുമാരൻ

      താങ്ക്യൂ…??✨️

Comments are closed.