അത് വരെ അർജുന്റെയും സിദ്ധാർഥിന്റെയും മാസ്മരിക പ്രകടനങ്ങൾ കണ്ട് കണ്ണ് മഞ്ഞളിച്ചിരുന്ന സിദ്ധാർഥിന്റെ ബാക്കി കൂട്ടുകാരുൾപ്പടെ വിദ്യാർഥികൂട്ടം എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു.
ഗുണനായകിന്റെ പടയിലെ ഒട്ടുമിക്ക ആൾക്കാരും വീണതോടെ ഇന്നത്തെ സംഭവങ്ങളെല്ലാം കഴിഞ്ഞുവെന്നാണ് അവരെല്ലാവരും വിചാരിച്ചത്.. എന്നാൽ സിദ്ധാർഥിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട അലക്സിനെ സിദ്ധാർഥ് വളഞ്ഞിട്ട് ആക്രമിക്കുമെന്നോ ഇങ്ങനെയൊരു സീനുണ്ടാക്കുമെന്നോ അവർ വിചാരിച്ചില്ല.
ആദം : “സിദ്ധാർഥ്, മതിയാക്കടാ പ്ലീസ്… നമ്മൾക്ക് പോകാം. സ്റുഡന്റ്സിന്റെയും ടീച്ചേഴ്സിന്റെയും മുഖത്തെ ഭീതി നീ കാണുന്നില്ലേ. മാത്രമല്ല ഗുണനായക്കോ അല്ലെങ്കിൽ അയാളുടെ പി.എയോ എപ്പോൾ വേണമെങ്കിലും ഇവിടെ എത്തിയേക്കാം.”
ജയസൂര്യ :”ഈയൊരു അവസ്ഥയിൽ അവർ നിന്നെ കണ്ടാൽ വെറുതെ വിടില്ല…പ്ലീസ് ടാ..”
“ശെരി ശെരി.. വിട്. ഞാനിവനെ ഒന്നും ചെയ്യുന്നില്ല. എല്ലാം മതിയാക്കാം.” സിദ്ധാർഥ്, താഴെ തന്നെ ഭീതിയോടെ നോക്കുന്ന അലെക്സിന്റെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കിയിട്ട് മുഖമുയർത്തി വിദ്യാർത്ഥികളെയും നോക്കി.
‘ആദം പറഞ്ഞത് ശെരി തന്നെയാണ്… ഇപ്പോൾ തന്നെ ഇവരെല്ലാവരും നന്നായി പേടിച്ചിട്ടുണ്ട്. പക്ഷേ തന്റെ സൂപ്പർ സീനിയേഴ്സായ വിദ്യാർത്ഥികൾക്ക് അത്ര പേടിയില്ലെന്നു തോന്നുന്നു. ചിലപ്പോൾ ഇവർ പറയുന്നയാളും, താൻ ഒരിക്കൽ മാത്രം കണ്ടിട്ടുമുള്ള ധനുഷേട്ടനും തന്നെ പോലെ പ്രവർത്തിക്കുന്നത് കണ്ടിട്ടുള്ളത് കൊണ്ടാകും…’
സിദ്ധാർഥ് കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ അർജുനെയും കൂട്ടി കാന്റീനിലേക്ക് പോകാനൊരുങ്ങി. സിദ്ധാർഥ് കാന്റീനിലേക്ക് പോകാനായി ചെന്നപ്പോൾ അവിടെ വഴിയിൽ തടിച്ചുകൂടി നിൽക്കുകയായിരുന്ന വിദ്യാർഥികൾ അവന് പോകാൻ ഇരുവശത്തേക്കും മാറി നിന്നിട്ട് അവനെ ഭയബഹുമാനത്തോടെ നോക്കി നിന്നു.
❤️❤️❤️
✨️?✨️
????
??
നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?
?
Adi poli
Thenkz ❤️
❤❤❤❤❤
Adipoli aayittund adutha part pettan idane❤️❤️❤️❤️
മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️
പൊളിച്ചു മുത്തേ ❤
താങ്ക്യൂ ❤️?
ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??
സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…
ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?
എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട് തരാൻ ശ്രമിക്കാം. ?
കഥ കൊള്ളാം flow കളയല്ല്
അടിപൊളി മച്ചാ ?????????????????????
Thenkz bro ??
അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ
ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️
ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️
സൂപ്പർ കുമാരേട്ട ??
താങ്ക്യൂ… ?❤️
??
?
Adipoli excellent narration and story
Thank you Very Much ✨️❤️
POLICHU…. WAITING.. 4 NXT PRT…..
?✨️❤️
Poli part?????
Thenkz. ?❤️
???
❤️✨️❤️✨️❤️✨️
ഈ ഭാഗവും സൂപ്പർ
Thenkz Bro.. ?❤️✨️
Kollam pwoli wait cheyunnu
താങ്ക്യൂ…??✨️
?