❤️✨️ശാലിനിസിദ്ധാർത്ഥം13✨️❤️ [??????? ????????] 437

“മതി വായടക്കടാ.. അവന്റെയൊരു ഗുണൻ സാബ്. കുറേ നേരമായി സഹിക്കുന്നു…” എന്ന് പറഞ്ഞു കൊണ്ട് അതിലിടപ്പെട്ട അർജുൻ, അലെക്സിന്റെ ശബ്ദനാളിയുടെ ഭാഗത്തിൽ കൈകൊണ്ടൊരു വെട്ട് കൊടുത്തു. അതോടെ അലക്സ്‌ ശബ്‌ദിക്കാനാവാതെ നിന്നുപോയി.

 

“ഡേയ് നീയെന്താ അവസാനം പറഞ്ഞേ… അഹ്‌.. നിന്റെ ഗുണൻ ഞങ്ങളുടെ തലയെടുക്കുമെന്നല്ലേ.. അങ്ങനെയെങ്കിൽ പിന്നെ നിന്റെ ഹൃദയം ഞാനാദ്യം നിലപ്പിച്ചേക്കാം…” സിദ്ധാർഥ് എന്നിട്ടയാളെ മുന്നോട്ടു തള്ളിയിട്ട് എന്തോ ചെയ്യാനൊരുങ്ങിയതും അർജുൻ അതിൽ ഇടപ്പെട്ടു.

 

“എടാ നീയെന്ത് ചെയ്യാൻ പോവാ.. മതിയെടാ… ” എന്നാൽ അർജുൻ പറയുന്നതൊന്നും കേൾക്കാതെ സിദ്ധാർഥ്, അവിടെ കിടന്ന രണ്ടു ബാറ്റണുകൾ ഓരോന്നായി കാലുകൾകൊണ്ട് പൊക്കിയെടുത്ത് ആരും പ്രതീക്ഷിക്കാത്ത വേഗത്തിൽ അലെക്സിന്റെ രണ്ട് മുട്ടുകാലിലെ മർമ്മത്തിൽ എറിഞ്ഞുകൊള്ളിച്ചു.

 

ഇരുമ്പുവടി കൊണ്ടുള്ള ആ ഏറ് പ്രഹരത്തിൽ അലക്സ്‌ വല്ലാത്തൊരു ഞെരക്കത്തോടെ കാലുകൾക്ക് ക്ഷതമേറ്റ് തറയിൽ വീണത് കണ്ടിട്ടും സിദ്ധാർഥ് കലിയടങ്ങാതെ, തന്നെ അയാൾ ആക്രമിച്ചത് പോലെ അയാളുടെ നെഞ്ചിൽ ചവിട്ടാനായി കാലുയർത്തിയതും അർജുൻ ഓടിവന്ന് അത് തടഞ്ഞു.

 

“അയാളെ വെറുതെ വിട്ടേക്ക് അച്ചു. നിനക്കെന്താ ഭ്രാന്തായോ. നിനക്ക് ബോധമില്ലേ. നീയെന്താണ് കാണിക്കുന്നത്. ഇത് കോളേജാണ്. കൊലക്കളമല്ല… നിനക്ക് ആരെയും കൊല്ലുവാനുള്ള അവകാശമില്ല. അയാൾക്കുള്ള ശിക്ഷ ഈശ്വരൻ നൽകിക്കോളും. നീയിങ്ങോട്ടൊന്നു വന്നേ…”

 

അജൂ, നീയെന്നെ വിട്ടേ.. നീയെന്തൊക്കെ പറഞ്ഞാലും ഇയാളെ അങ്ങനെ വിട്ടുകൂടാ…” സിദ്ധാർഥ് അലെക്സിന് നേരെ നോക്കി ചീറിയിട്ട് അർജുന്റെ കൈവിടിയിക്കാൻ ശ്രമിച്ചു കൊണ്ട് അയാളുടെ നേർക്ക് പോകാൻ നോക്കി.

 

“എടാ ആദം, ജയാ… ഓടിവായോ… ഇല്ലെങ്കിൽ സിദ്ധാർഥ് ഇയാളെ എന്തെങ്കിലും ചെയ്യും.” അവിടെ കൂടി നിൽക്കുന്ന വിദ്യാർഥികളുടെ കൂട്ടത്തിലേക്ക് നോക്കി അർജുൻ തന്റെ സുഹൃത്തുക്കളെ വിളിച്ചു.

39 Comments

  1. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ✨️?✨️

    1. അശ്വിനി കുമാരൻ

      ??

  2. നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?

    1. അശ്വിനി കുമാരൻ

      ?

  3. Muhammed suhail n c

    Adi poli

    1. അശ്വിനി കുമാരൻ

      Thenkz ❤️

  4. ❤❤❤❤❤

    1. Adipoli aayittund adutha part pettan idane❤️❤️❤️❤️

      1. അശ്വിനി കുമാരൻ

        മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️

  5. പൊളിച്ചു മുത്തേ ❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ❤️?

  6. ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??

    1. അശ്വിനി കുമാരൻ

      സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…

      ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?

      എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട്‌ തരാൻ ശ്രമിക്കാം. ?

      1. കഥ കൊള്ളാം flow കളയല്ല്

  7. അടിപൊളി മച്ചാ ?????????????????????

    1. അശ്വിനി കുമാരൻ

      Thenkz bro ??

  8. അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ

    1. അശ്വിനി കുമാരൻ

      ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️

  9. ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  10. സൂപ്പർ കുമാരേട്ട ??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ… ?❤️

    1. അശ്വിനി കുമാരൻ

      ?

  11. Adipoli excellent narration and story

    1. അശ്വിനി കുമാരൻ

      Thank you Very Much ✨️❤️

  12. POLICHU…. WAITING.. 4 NXT PRT…..

    1. അശ്വിനി കുമാരൻ

      ?✨️❤️

  13. Poli part?????

    1. അശ്വിനി കുമാരൻ

      Thenkz. ?❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

  14. ഈ ഭാഗവും സൂപ്പർ

    1. അശ്വിനി കുമാരൻ

      Thenkz Bro.. ?❤️✨️

  15. Kollam pwoli wait cheyunnu

    1. അശ്വിനി കുമാരൻ

      താങ്ക്യൂ…??✨️

Comments are closed.