പെട്ടനാണ് ബലിഷ്ഠമായ രണ്ട് കൈകൾ അലെക്സിന്റെ പിൻകഴുത്തിൽ പിടിച്ചു മുറുക്കിയത്. കഴുത്തിൽ വല്ലാത്ത വേദന അനുഭവപ്പെട്ട അയാൾ വിറച്ച് വിറച്ച് തിരിഞ്ഞുനോക്കി. താൻ നേരെത്തെ ആരെയാണോ മർദിച്ചത്… സിദ്ധാർഥ്, അവൻ വല്ലാതെ ജ്വലിക്കുന്ന കണ്ണുകളാൽ തന്നെ നോക്കുകയാണ്.
“അയ്യോ എന്നെയൊന്നും ചെയ്യല്ലേ…” അലക്സിൽ നിന്നൊരു രോദനമുയർന്നു.
“ഡേയ്, ചുറ്റും നോക്ക്…” സിദ്ധാർഥ്, അലെക്സിനോട് അയാളുടെ ചുറ്റുമെല്ലാം നോക്കാൻ പറഞ്ഞു. അയാൾ അപ്രകാരം ചെയ്തു… തന്റെ സഹപ്രവർത്തകരെല്ലാം സിദ്ധാർഥിന് പുറകിൽ നിലംപരിശായി കിടക്കുന്നതാണ് കണ്ടത്.
എന്നിട്ടയാൾ തന്റെ കൂടെയുണ്ടായിരുന്ന രണ്ടു പേരുടെ അവസ്ഥ അറിയാനായി ഗേറ്റിന്റെ ഭാഗത്തേക്ക് കണ്ണുപായിച്ചു… അവിടെയതാ അർജുൻ തന്നിൽ പ്രയോഗിച്ച വിദ്യയുപയോഗിച്ച് അവർ രണ്ടു പേരുടെയും കൈയും കാലും ലോക്ക് ചെയ്തിട്ട് തിരികെ വരുന്നതാണ് കണ്ടത്.
അതോടെ അയാളുടെ മനോധൈര്യം വല്ലാതെ തകർന്നു. തന്റെ മുന്നിൽ നിൽക്കുന്നവർ താൻ വിചാരിക്കുന്നത് പോലെ നിസ്സാരക്കാർ അല്ലെന് അയാൾക്ക് മനസ്സിലായി.
“എന്റെ സഹപ്രവർത്തകരെ നീയൊക്കെ തല്ലി അല്ലേടാ… നിയൊക്കെ എന്താ എന്നെ ചെയ്തത്.. മര്യാദയ്ക്ക് എന്റെ കൈ ശെരിയാക്കി തരുന്നതാണ് നിനക്കൊക്കെ നല്ലത്… അല്ലെങ്കിൽ..” അവിടേക്ക് വന്ന അർജുനെ കണ്ട് അലക്സ്, പേടിച്ച് എന്തെക്കെയോ പുലമ്പാൻ തുടങ്ങി.
“അല്ലെങ്കിൽ നീയെന്ത് ചെയ്യുമെടാ…” തന്റെ നെഞ്ചിന്റെ ഭാഗത്ത് പതിയെ തടവിക്കൊണ്ടാണ് ക്രോധം സ്ഫുരിക്കുന്ന സ്വരത്തിൽ സിദ്ധാർഥ് അത് പറഞ്ഞത്.
” എന്നെ വെ.. വെറുതെ വിട്ടിലെങ്കിൽ എന്റെ ഗുണൻ സാബ്…നി.. നിന്റെയൊക്കെ തലയെടുക്കും.” അലക്സ് വിറച്ച് വിക്കികൊണ്ട് പറഞ്ഞു.
❤️❤️❤️
✨️?✨️
????
??
നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?
?
Adi poli
Thenkz ❤️
❤❤❤❤❤
Adipoli aayittund adutha part pettan idane❤️❤️❤️❤️
മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️
പൊളിച്ചു മുത്തേ ❤
താങ്ക്യൂ ❤️?
ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??
സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…
ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?
എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട് തരാൻ ശ്രമിക്കാം. ?
കഥ കൊള്ളാം flow കളയല്ല്
അടിപൊളി മച്ചാ ?????????????????????
Thenkz bro ??
അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ
ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️
ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️
സൂപ്പർ കുമാരേട്ട ??
താങ്ക്യൂ… ?❤️
??
?
Adipoli excellent narration and story
Thank you Very Much ✨️❤️
POLICHU…. WAITING.. 4 NXT PRT…..
?✨️❤️
Poli part?????
Thenkz. ?❤️
???
❤️✨️❤️✨️❤️✨️
ഈ ഭാഗവും സൂപ്പർ
Thenkz Bro.. ?❤️✨️
Kollam pwoli wait cheyunnu
താങ്ക്യൂ…??✨️
?