❤️✨️ശാലിനിസിദ്ധാർത്ഥം13✨️❤️ [??????? ????????] 437

സിദ്ധാർഥിനോടൊപ്പം നിൽക്കുന്നവനാണ് വീണു കിടക്കുന്നവന്റെ കഴുത്തോടിച്ചത് എന്ന് അറിഞ്ഞതും അവർ അൽപ്പമൊന്നു പതറിയെങ്കിലും മനസ്സാന്നിധ്യം കൈവിടാതെ മുന്നോട്ടു കുതിച്ചുവന്നു…

 

സിദ്ധാർഥ്: “എടാ, അളിയാ എന്നേം കൂടെ ഇതിൽ പങ്കാളിയാക്കടാ പ്ലീച്.. നീ മാത്രം ഇങ്ങനെ സുഖിച്ചോണ്ടിരുന്നാൽ മതിയോ.. ഞാനും കൂടെ കൂടട്ടെടാ.. നിനക്ക് വർക്ക്‌ ലോഡ് കുറയും. ” സിദ്ധാർഥിന്റെ അപേക്ഷ കേട്ട് അർജുന് ചിരിപൊട്ടി.

 

“ഹ്മ്മ്.. നീ വലിയ ഇടിയൊന്നും പ്രയോഗിക്കില്ലെന്നു എനിക്ക് ഉറപ്പ് വരുത്താമോ… നമ്മളിവരെ കൊല്ലാനല്ല നിർജീവമാക്കി ഒന്നും ചെയ്യാൻ പറ്റാതെയാക്കുകയാണ് വേണ്ടത്. നീ നമ്മുടെ ഗുരുജി പഠിപ്പിച്ച വിദ്യകളൊന്നും മറന്നിട്ടില്ലല്ലോ അല്ലേ…???”

 

“എന്ത് ചോദ്യമാടാ ഇത്…??? അതൊക്കെ മറക്കാനുള്ളതാണോ… മർമപ്രയോഗമല്ലേ നീ ഉദേശിച്ചേ… Watch Me…!” സിദ്ധാർഥ്, പിന്നോട്ട് രണ്ട് ചുവടുകൾ വെച്ചിട്ട് തന്റെ ഇരുകൈകളിലെയും മുഷ്ടി ചുരുക്കി, ഇരുവശത്തേക്കും വിടർത്തിയിട്ട്  തന്റെ നേർക്ക് വന്നു കൊണ്ടിരുന്ന ആ കൂട്ടത്തിലേക്ക്  ഓടിയടുത്തു…

 

അവരുടെ അടുത്തേക്ക് ചെന്ന സിദ്ധാർഥ് അവരിൽ നടത്തിയ കരപ്രയോഗം കണ്ട് ത്രില്ലടിച്ച അർജുനും വൈകാതെ അവനോടൊപ്പം ചേർന്നു…!

********************************************

“എടാ, എത്രയും പെട്ടന്ന് ഇവിടെന്ന് ഓടി രക്ഷപ്പെട്ടോടാ…”

ഇനി ഇവിടെ നിൽക്കുന്നത് ശെരിയല്ല. എത്രയും പെട്ടന്ന് കാര്യങ്ങൾ ആസിഫ് അണ്ണനെയോ അല്ലെങ്കിൽ ഗുണൻ സാബിനെ അറിയിക്കണം.”

” അതെ ഇല്ലെങ്കിൽ അലക്സ്‌ ഇച്ചായന് പറ്റിയത് പോലെ നമ്മുടെ തടിയും കേടാകും.”

 

രണ്ട് ആജന്മമിത്രങ്ങളുടെ സംയുക്തമായ പ്രഹര പ്രവർത്തനത്തിലൂടെ രൂപംകൊണ്ട കൊടുങ്കാറ്റിൽ ചെന്ന് പെടാതെ മാറിനിന്ന ഗുണനായക്കിന്റെ പടയിൽപ്പെട്ട രണ്ടു പേർ, അർജുന്റെ വിരൽ പ്രയോഗത്തിൽ വീണുപോയ അലെക്സിനെ, അവിടെ നിന്ന് മാറ്റിയിട്ട് അയാളെയും കൊണ്ട് പിന്തിരിഞ്ഞോടാൻ ശ്രമിച്ചു.

39 Comments

  1. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ✨️?✨️

    1. അശ്വിനി കുമാരൻ

      ??

  2. നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?

    1. അശ്വിനി കുമാരൻ

      ?

  3. Muhammed suhail n c

    Adi poli

    1. അശ്വിനി കുമാരൻ

      Thenkz ❤️

  4. ❤❤❤❤❤

    1. Adipoli aayittund adutha part pettan idane❤️❤️❤️❤️

      1. അശ്വിനി കുമാരൻ

        മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️

  5. പൊളിച്ചു മുത്തേ ❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ❤️?

  6. ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??

    1. അശ്വിനി കുമാരൻ

      സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…

      ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?

      എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട്‌ തരാൻ ശ്രമിക്കാം. ?

      1. കഥ കൊള്ളാം flow കളയല്ല്

  7. അടിപൊളി മച്ചാ ?????????????????????

    1. അശ്വിനി കുമാരൻ

      Thenkz bro ??

  8. അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ

    1. അശ്വിനി കുമാരൻ

      ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️

  9. ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  10. സൂപ്പർ കുമാരേട്ട ??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ… ?❤️

    1. അശ്വിനി കുമാരൻ

      ?

  11. Adipoli excellent narration and story

    1. അശ്വിനി കുമാരൻ

      Thank you Very Much ✨️❤️

  12. POLICHU…. WAITING.. 4 NXT PRT…..

    1. അശ്വിനി കുമാരൻ

      ?✨️❤️

  13. Poli part?????

    1. അശ്വിനി കുമാരൻ

      Thenkz. ?❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

  14. ഈ ഭാഗവും സൂപ്പർ

    1. അശ്വിനി കുമാരൻ

      Thenkz Bro.. ?❤️✨️

  15. Kollam pwoli wait cheyunnu

    1. അശ്വിനി കുമാരൻ

      താങ്ക്യൂ…??✨️

Comments are closed.