“അയ്യോ.. നമ്മുടെ അലെക്സിനെ അവനെന്തോ ചെയ്തടാ…”
“ഇല്ല.. അവനും നമ്മുടെ കൈകൾ കൊണ്ട് അനുഭവിക്കാൻ പോകുന്നതേയുള്ളു ”
ഏത് വമ്പനും കണ്ടാലും മുട്ടുവിറയ്ക്കുമായിരുന്ന അലെക്സിനെ അർജുൻ, തന്റെ വെറും രണ്ടു വിരലുകളാൽ നിഷ്പ്രഭനാക്കിയത് കണ്ട് ബാക്കിയുള്ളവരും അർജുനെ അറ്റാക്ക് ചെയ്യാനായി ചെന്നു.
“അച്ചുവേ നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ…” അലെക്സിനെ പൂട്ടിയതിനു ശേഷം ഉടൻ തന്നെ സിദ്ധാർഥിനെ തന്നോട് ചേർത്തു പിടിച്ചുകൊണ്ടവൻ ചോദിച്ചു.
“ഇല്ലടാ.. അവന്മാരുടെ ചവിട്ട് കൊണ്ടപ്പോൾ ശരീരമിത്തിരി നൊന്തു.. എന്നേയുള്ളു. ഇപ്പോൾ പ്രശ്നമൊന്നും തോന്നുന്നില്ല.” യുദ്ധകളത്തിൽ അർജുനെ കണ്ടപ്പോൾ സിദ്ധാർഥിന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു.
“ങേ…! എന്റെ ഭഗവാനേ… സി.. സിദ്ധു.. നിന്റെ മുഖത്തും മറ്റുമുള്ള മുറിവുകൾ… അത്… അത് തന്നിയെ മാഞ്ഞു പഴയത് പോലെയാവുന്നുണ്ട്. ഇന്തെന്ത് മാജിക്ക്…!” അപ്പോഴാണ് അർജുൻ സിദ്ധാർഥിന്റെ ശരീരത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ കണ്ട് അത്ഭുതപ്പെട്ടത്.
“അതൊക്കെ പിന്നെ പറയാം… ദേ നിന്റെ നേർക്ക് ഓരോത്തന്മാർ വരുന്നുണ്ട് നീ എന്താണെന്നു വെച്ചാൽ ചെയ്തോ. എനിക്ക് കൈയുപയോഗിക്കാൻ പറ്റില്ലല്ലോ. നീയെന്നെ പറഞ്ഞു വിലക്കിയിരിക്കുവല്ലേ.”
അന്നേരം അർജുനെ കൂടുതലൊന്നും സംസാരിക്കാൻ അനുവദിക്കാതെ തങ്ങളുടെ നേർക്ക് ഗുണനായക്കിന്റെ ആൾക്കാർ പാഞ്ഞുവരുന്നത് സിദ്ധാർഥ് കാണിച്ചുകൊടുത്തു.
“ശ്ശോ ഇവന്മാർ ഒരുകാലത്തും നന്നാവില്ല…” എന്ന് പിറുപിറുത്തു കൊണ്ട് അർജുൻ, സിദ്ധാർഥിന്റെ ചുമലിൽ സപ്പോർട്ട് ചെയ്ത് പിടിച്ച് വായുവിൽ വശത്തേക്ക് പിന്തിരിഞ്ഞു ഉയർന്നു കൊണ്ട്, ആദ്യം തങ്ങളുടെ നേർക്ക് ബാറ്റണും വീശികൊണ്ട് വന്നവന്റെ കഴുത്തിലെ മർമ്മം നോക്കിയൊരു ചവിട്ട് കൊടുത്തു.
അർജുന്റെ ചവിട്ട് കിട്ടിയവൻ അന്തരീക്ഷത്തിലൂടെ പറന്ന്, അർജുന്റെ നേർക്ക് വന്നു കൊണ്ടിരുന്ന ബാക്കിയുള്ളവന്മാരുടെ അടുത്തായി കഴുത്തൊടിഞ്ഞ് വീണതോടെ അവന്മാർ പേടിച്ച് അവിടെതന്നെ നിന്നുപോയി.
❤️❤️❤️
✨️?✨️
????
??
നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?
?
Adi poli
Thenkz ❤️
❤❤❤❤❤
Adipoli aayittund adutha part pettan idane❤️❤️❤️❤️
മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️
പൊളിച്ചു മുത്തേ ❤
താങ്ക്യൂ ❤️?
ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??
സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…
ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?
എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട് തരാൻ ശ്രമിക്കാം. ?
കഥ കൊള്ളാം flow കളയല്ല്
അടിപൊളി മച്ചാ ?????????????????????
Thenkz bro ??
അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ
ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️
ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️
സൂപ്പർ കുമാരേട്ട ??
താങ്ക്യൂ… ?❤️
??
?
Adipoli excellent narration and story
Thank you Very Much ✨️❤️
POLICHU…. WAITING.. 4 NXT PRT…..
?✨️❤️
Poli part?????
Thenkz. ?❤️
???
❤️✨️❤️✨️❤️✨️
ഈ ഭാഗവും സൂപ്പർ
Thenkz Bro.. ?❤️✨️
Kollam pwoli wait cheyunnu
താങ്ക്യൂ…??✨️
?