❤️✨️ശാലിനിസിദ്ധാർത്ഥം13✨️❤️ [??????? ????????] 437

“അജൂ…! എടാ അജുവെന്തിയേ…” ആദം അർജുനെ അവിടെയാകെ നോക്കി കാണാഞ്ഞിട്ട് തൊട്ടടുത്തുണ്ടായിരുന്ന ജയനോട് ചോദിച്ചു. ജയനാകട്ടെ ഒന്നും മിണ്ടാതെ തല്ല് നടക്കുന്ന ഭാഗത്തേക്ക് ചൂണ്ടികാണിച്ചു.

 

ആദം: “എന്റെ പടച്ചോനേ…! അർജുൻ… നീയും ഇതിൽ കേറി ഇടപ്പെട്ടോ…!”

അപ്പോഴേക്കും തറയിൽ വീണു കിടക്കുകയായിരുന്ന സിദ്ധാർഥിനെ അലക്സ്‌, അവന്റെ ഷർട്ടിൽ കുത്തി പിടിച്ച് നേരെ നിർത്തിയിട്ട് അവന്റെ മുഖം ലക്ഷ്യമാക്കി തന്റെ ഉരുക്കു മുഷ്ടികൊണ്ട് ഇടിക്കാനായുന്നതും…

 

അതേനിമിഷം അയാളുടെയടുത്തേക്ക് പാഞ്ഞുവന്ന അർജുൻ, പെട്ടന്നാ മുഷ്ടി, തന്റെ വലത് കൈകൊണ്ട് തടയുകയും, എന്നിട്ട് അലെക്സിന്റെ നീട്ടിപിടിച്ച മുഷ്ടിയുടെ കൈമുട്ടിന്റെ ഞെരമ്പ് ഭാഗത്ത്, തന്റെ രണ്ടു വിരലുകൾ ഒരു പ്രത്യേക രീതിയിൽ വെച്ചുകൊണ്ട് തിരിക്കുന്ന കാഴ്ചയുമാണ് ആദം കണ്ടത്.

 

സിദ്ധാർഥിനെ ഇടിക്കാൻ അലക്സിനിപ്പോൾ, സിദ്ധാർഥിനെ ഇടിക്കാനായി കൊണ്ടുപോയ തന്റെ കൈ അർജുൻ വന്ന് തടയുകയും… എന്നിട്ട് കൈമുട്ടിന്റെ മർമഭാഗത്ത് അർജുൻ, അവന്റെ കൈവിരലുകൾ ഉപയോഗിച്ചു എന്തോ മന്ത്രവിദ്യ കാണിച്ചതോടെ കൈയുടെ ഭാരം താങ്ങാൻ പറ്റാതെ വരുന്നത് പോലെയും, കൈമുട്ടിനു താഴെ കൈ വരെയുള്ള മരവിക്കുന്നത് പോലെയും തോന്നി..

 

“ആഹ് എന്റെ കൈ…! നീ എന്താടാ നാറി എന്റെ കൈയിൽ ചെയ്തത്… കൈ ശെരിയാക്കി താടാ.. ഇല്ലെങ്കിൽ നീയും ഇവനെ പോലെ അനുഭവിക്കും.” അലക്സ്‌ തനിക്ക് സംഭവിച്ചതെന്തെന്നു മനസ്സിലാക്കാനാവാതെ ഒരു നിമിഷം ഭയന്ന് ഞെട്ടിയതിനു ശേഷം അർജുനെ തന്റെ മറുകൈ കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു.

 

അത് കേട്ട് പുഞ്ചിരിച്ച അർജുനാകട്ടെ, “ഇവനെ പോലെയുള്ളവർ ഒരിക്കലും നന്നാവാൻ പോണില്ല..”എന്ന് പിറുപിറുത്തുകൊണ്ട് അയാളുടെ മറ്റേകൈയും നേരെത്തെ ചെയ്തത് പോലെ ‘പൂട്ടിട്ടു.

39 Comments

  1. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ✨️?✨️

    1. അശ്വിനി കുമാരൻ

      ??

  2. നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?

    1. അശ്വിനി കുമാരൻ

      ?

  3. Muhammed suhail n c

    Adi poli

    1. അശ്വിനി കുമാരൻ

      Thenkz ❤️

  4. ❤❤❤❤❤

    1. Adipoli aayittund adutha part pettan idane❤️❤️❤️❤️

      1. അശ്വിനി കുമാരൻ

        മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️

  5. പൊളിച്ചു മുത്തേ ❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ❤️?

  6. ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??

    1. അശ്വിനി കുമാരൻ

      സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…

      ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?

      എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട്‌ തരാൻ ശ്രമിക്കാം. ?

      1. കഥ കൊള്ളാം flow കളയല്ല്

  7. അടിപൊളി മച്ചാ ?????????????????????

    1. അശ്വിനി കുമാരൻ

      Thenkz bro ??

  8. അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ

    1. അശ്വിനി കുമാരൻ

      ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️

  9. ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  10. സൂപ്പർ കുമാരേട്ട ??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ… ?❤️

    1. അശ്വിനി കുമാരൻ

      ?

  11. Adipoli excellent narration and story

    1. അശ്വിനി കുമാരൻ

      Thank you Very Much ✨️❤️

  12. POLICHU…. WAITING.. 4 NXT PRT…..

    1. അശ്വിനി കുമാരൻ

      ?✨️❤️

  13. Poli part?????

    1. അശ്വിനി കുമാരൻ

      Thenkz. ?❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

  14. ഈ ഭാഗവും സൂപ്പർ

    1. അശ്വിനി കുമാരൻ

      Thenkz Bro.. ?❤️✨️

  15. Kollam pwoli wait cheyunnu

    1. അശ്വിനി കുമാരൻ

      താങ്ക്യൂ…??✨️

Comments are closed.