എന്നാൽ ഈ രംഗങ്ങളെല്ലാം കണ്ടു കൊണ്ടിരുന്ന ബാക്കിയുള്ളവർക്ക് സിദ്ധാർഥ് എന്താണ് ചെയ്തതെന്ന് മനസ്സിലായില്ല. അടുത്ത നിമിഷം അവരെല്ലാവരും വേദനകൊണ്ട് പുളഞ്ഞു തറയിൽ വീഴുന്ന കാഴ്ചയാണു അവർ കണ്ടത്.
അത് കണ്ട് ബാക്കിയുള്ള ഡാർക്ക് ബ്രിഗേഡുകാരും കൂടെ അവന്റെ നേർക്ക് തിരിഞ്ഞതോടെ അവൻ പല്ല് ഞെരിച്ചു. ‘ഇവന്മാർക്ക് ഒരു ചവിട്ട് കിട്ടിയതും പോരായിരിക്കും.. കൂടുതൽ ഡോസ് കൂട്ടി കൊടുത്തേക്കാം.’
സിദ്ധാർഥ് പിറുപിറുത്തുകൊണ്ട് അവരെ എതിരിടാനായി പോകാനൊരുങ്ങിയതും…
“അയ്യോ സിദ്ധാർഥ്, എടാ നിന്റെ പുറകിലേക്ക് നോക്ക്…” എന്ന് അവന്റെ കൂട്ടുകാർ ഉറക്കെ അലറി വിളിച്ചുവെങ്കിലും എല്ലാം വളരെ വൈകിപോയിരുന്നു.
അപ്പോഴേക്കും സിദ്ധാർഥ് അറിയാതെ അവന്റെ പുറകിൽ വന്ന ഒരു തടിമാടൻ, അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ച് അവനെ പുറകിലേക്ക് തള്ളിയിട്ടിട്ട് അവന്റെ നാഭിയിൽ ചവിട്ടിയപ്പോൾ സിദ്ധു ചെറുതായി ഞെരങ്ങുക മാത്രമാണുണ്ടായത്…!
“ഹ്… അമ്മ്മേ.. ആാ.. ഖ്.. ഖൊ..” അയാൾ അവന്റെ വയറ്റിൽ ചവിട്ടിയത് കാരണം പെട്ടന്ന്, ഉച്ചയ്ക്ക് കുടിച്ച വെള്ളമത്രയും അവൻ ഛർദിച്ചു തുപ്പികളഞ്ഞു… ആ കാഴ്ച കണ്ട് അവിടെയുണ്ടായിരുന്ന വിദ്യാർഥികളെല്ലാവരുടെയും മുഖം വക്രിച്ചു.
“എടാ അലക്സേ, നിന്റെ കൈകൊണ്ട് അവനെയങ്ങു തീർത്തേക്കടാ. സാബിനെതിരെ ഇനി ഇവിടൊരുത്തനും ശബ്ദമുയർത്തിയാൽ എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്നു ഒരിക്കൽ കൂടി നമ്മൾക്ക് കാണിച്ചുകൊടുക്കണം.”
ഗുണനായകിന്റെ ആൾക്കാർ അത് കണ്ട് ആവേശത്തോടെ വിളിച്ചു പറഞ്ഞതും അലക്സ്, തറയിൽ നിരായുധനായി കിടന്ന സിദ്ധാർഥിന് നേർക്ക് തിരിഞ്ഞു.
“എടാ അവനെ അയാള് ചവിട്ടുന്നെടാ അജു… എന്തേലും ചെയ്യടാ…” ആദം സിദ്ധാർഥിനെ ആ തടിമാടൻ ആക്രമിക്കുന്നത് കണ്ട് അർജുന് നേർക്ക് തിരിഞ്ഞു എന്തോ പറയുവാൻ വന്നെങ്കിലും അർജുനെ അവിടെ കാണാനില്ലായിരുന്നു…!
❤️❤️❤️
✨️?✨️
????
??
നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?
?
Adi poli
Thenkz ❤️
❤❤❤❤❤
Adipoli aayittund adutha part pettan idane❤️❤️❤️❤️
മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️
പൊളിച്ചു മുത്തേ ❤
താങ്ക്യൂ ❤️?
ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??
സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…
ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?
എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട് തരാൻ ശ്രമിക്കാം. ?
കഥ കൊള്ളാം flow കളയല്ല്
അടിപൊളി മച്ചാ ?????????????????????
Thenkz bro ??
അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ
ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️
ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️
സൂപ്പർ കുമാരേട്ട ??
താങ്ക്യൂ… ?❤️
??
?
Adipoli excellent narration and story
Thank you Very Much ✨️❤️
POLICHU…. WAITING.. 4 NXT PRT…..
?✨️❤️
Poli part?????
Thenkz. ?❤️
???
❤️✨️❤️✨️❤️✨️
ഈ ഭാഗവും സൂപ്പർ
Thenkz Bro.. ?❤️✨️
Kollam pwoli wait cheyunnu
താങ്ക്യൂ…??✨️
?