ചെവി പൊളിയുന്ന ആ ചൂളമടി കേട്ട് എവിടെ നിന്നാണെന്നറിയില്ല, കോളേജിലെ ഗ്രൗണ്ടിലേക്ക് കൂടുതൽ ഡാർക്ക് ബ്രിഗ്രേഡ് അംഗങ്ങൾ, യുദ്ധ രംഗത്ത് സൈനികർ എങ്ങനെയാണോ വരുന്നത് അതെ മാതൃകയിൽ, സിദ്ധാർഥിന്റെ ചുറ്റും നിരനിരയായി വന്നുനിന്നു.
അവരുടെ കൈയിൽ നീളം കൂടിയ കറുത്ത ഇരുമ്പു ബാറ്റണുകളും, ചെറുകത്തികളും ഉണ്ടായിരുന്നു. അവരെ കണ്ട് അവിടെ കൂട്ടംകൂടി നിന്ന വിദ്യാർത്ഥികളെല്ലാവരും പേടിച്ചു വിറച്ചു. എന്നാൽ ഇതൊന്നും കണ്ടിട്ട് സിദ്ധാർഥിന് യാതൊരു ഭാവമാറ്റവുമുണ്ടായില്ല.
“എന്താടേ ഇങ്ങനെ നോക്കി നിൽക്കുന്നത്…??? ധൈര്യമുണ്ടെങ്കിൽ മുന്നോട്ട് വരിനെടാ…” സിദ്ധാർഥ് അവരെ വെല്ലുവിളിച്ചു.
” ഇവന് ഇത്രയ്ക്ക് അഹങ്കാരമോ… ” അത് കണ്ട് അവന്റെ ചുറ്റും നിന്നവർ ഒരിക്കൽ കൂടി സിദ്ധാർഥിന് നേരെ പാഞ്ഞടുത്തു…
സിദ്ധാർഥിന്റെ അടുത്തെത്തിയ ഒരുത്തൻ അയാളുടെ കൈയിലിരുന്ന ബാറ്റൺ വീശിയതും അവനതിൽ നിന്ന് ശരീരം വെട്ടിച്ച് ഒഴിഞ്ഞുമാറിയിട്ട്, ഒരു അഭ്യാസിയേ പോലെ വായുവിൽ ചാടിയുയർന്നു തന്റെ വലത്തേ കാല് കൊണ്ട് അവന്റെ മുഖത്തിനിട്ട് ചവിട്ട് കൊടുത്തു.
“അയ്യോ…” പിന്നെ അവിടെ മുഴങ്ങിയത് ഒരുകൂട്ടം അലർച്ച തന്നെയായിരുന്നു. സിദ്ധാർഥിന്റെ വക ഫേസ് കിക്ക് കിട്ടിയവൻ അവിടെയുണ്ടായിരുന്ന അവന്റെ മറ്റു ഗാങ്ങ് മെമ്പേഴ്സിന്റെ മീതെ കൂടെ വന്നു വീണതായിരുന്നു അത്.
അത് കണ്ട് ബാക്കിയുള്ളവന്മാർ സിദ്ധാർഥിന്റെ നേരെ കുതിച്ചു വന്നു. സിദ്ധാർഥ് ആകട്ടെ, തൊടിയിടയിൽ മിന്നലിന്റെ വേഗത്തിൽ നീങ്ങിക്കൊണ്ട് അവർ പ്രതീക്ഷിക്കാത്ത രീതിയിൽ അവരുടെ കാൽമുട്ടുകളെ ആഞ്ഞു ചവിട്ടിമെതിച്ചു കൊണ്ട് നീങ്ങി.
“ഹൊ..! ഒരു അടിയുടെ ഇടിയുടെ തൃശൂർ പൂരം കണ്ടിട്ട് എത്രനാളായി… സിദ്ധു, അറഞ്ഞ് പൊളിക്കളിയാ അവന്മാരെ…” സിദ്ധാർഥിന്റെ ഫൈറ്റിംഗ് മൂവ് കണ്ട് ത്രില്ലടിച്ച ശിവ, ആൾക്കൂട്ടത്തിൽ നിന്നും വിളിച്ചുകൂവിയതും, അവന്റെ ചുറ്റും നിന്നവർ അവനെ നോക്കി കണ്ണുരുട്ടി.
❤️❤️❤️
✨️?✨️
????
??
നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?
?
Adi poli
Thenkz ❤️
❤❤❤❤❤
Adipoli aayittund adutha part pettan idane❤️❤️❤️❤️
മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️
പൊളിച്ചു മുത്തേ ❤
താങ്ക്യൂ ❤️?
ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??
സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…
ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?
എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട് തരാൻ ശ്രമിക്കാം. ?
കഥ കൊള്ളാം flow കളയല്ല്
അടിപൊളി മച്ചാ ?????????????????????
Thenkz bro ??
അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ
ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️
ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️
സൂപ്പർ കുമാരേട്ട ??
താങ്ക്യൂ… ?❤️
??
?
Adipoli excellent narration and story
Thank you Very Much ✨️❤️
POLICHU…. WAITING.. 4 NXT PRT…..
?✨️❤️
Poli part?????
Thenkz. ?❤️
???
❤️✨️❤️✨️❤️✨️
ഈ ഭാഗവും സൂപ്പർ
Thenkz Bro.. ?❤️✨️
Kollam pwoli wait cheyunnu
താങ്ക്യൂ…??✨️
?