അത് കണ്ട് ഗുണനായകിന്റെ ആൾക്കാരുടെ മുഖത്ത് വിരിഞ്ഞിരുന്ന ക്രൂരമായ ചിരി മാഞ്ഞു.
” ഉം…! ചെന്ന് അവനെ നെഞ്ചിൽ ചവിട്ടി വീഴ്ത്തിനെടാ…” സിദ്ധാർഥ് ഒന്നും പറ്റാതെ നിൽക്കുന്നത് കണ്ട് ദേഷ്യം സഹിക്കാതെ സിദ്ധാർഥിനെ നേരെത്തെ ചവിട്ടിയവൻ കൈ ചൂണ്ടി ആക്രോശിച്ചു.
അതോടെ സിദ്ധാർഥിന് ചുറ്റും നിൽക്കുകയായിരുന്ന ഗുണനായകിന്റെ ആൾക്കാർ ഓരോത്തരായി സിദ്ധാർഥിന് നേർക്ക് ഓടിവന്നു അവനെ ചവിട്ടി വീഴ്ത്താൻ ശ്രമിച്ചുവെങ്കിലും ചില ചവിട്ടുകളേറ്റു ,വീഴാതെ പിന്നിലേക്ക് നീങ്ങി നീങ്ങി വന്നെങ്കിലും അവരുടെ മിക്കയുള്ള ലെഗ് പഞ്ചുകളിൽ നിന്നുമവൻ വല്ലാത്തൊരു മെയ് വഴക്കത്തോടെ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു.
സിദ്ധാർഥിന്റെ ആ പ്രകടനം കണ്ട് ഗുണ നയാകിന്റെ ആൾക്കാരും അവിടെ കൂടിനിന്ന വിദ്യാർത്ഥികളും അന്തം വിട്ടുപോയി. “ഹൊ… എടാ, സിദ്ധാർഥ് എന്തെങ്കിലും ആയോധനകല വല്ലതും പഠിച്ചിട്ടുണ്ടോ…???
“എന്തൊരു റിഫ്ളക്സ് ആണ് അവന്. ഞങ്ങൾക്ക് പോലും ഇങ്ങനെയൊന്നും ചെയ്യാൻ പറ്റില്ല.” അർജുനോട് അവന്റെ കൂട്ടുകാരിലൊരാൾ ചോദിച്ചു. അതിനു മറുപടിയായി അവനൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തിട്ട് സിദ്ധാർഥ് ഇനിയെന്താണ് ചെയ്യാൻ പോകുന്നതെന്ന് നോക്കി.
“ആരാടാ ഇവൻ…! ബ്രൂസ് ലിയോ…???”
“ഹാ നാശം.. വെറുതെയല്ല ആ ആൽബിയും അവന്റെ പയ്യന്മാരും ഇവന്റെ മുന്നിൽ തോറ്റോടിയത്.”
“ഡേയ് നമ്മൾ ഇവനെ ചവിട്ടാനോ തൊഴിക്കാനോ നോക്കിയിട്ട് ഒന്നും നടക്കുന്നില്ലല്ലോ ഇനി നമ്മുടെ ബാക്കി ടീംസിനെയും വിളിക്കുകയേ രക്ഷയുള്ളൂ…”
സിദ്ധാർഥിനെ ചവിട്ടി വീഴ്ത്താൻ സാധിക്കുമെന്ന, ഡാർക്ക് ബ്രിഗ്രേഡിയേഴ്‌സിന്റെ ആശകളെല്ലാം പൊലിഞ്ഞതോടെ അവർ മറ്റൊരു പദ്ധതിയൊരുക്കി.
ഗുണനായകിന്റെ ആൾക്കാരിലൊരുത്തൻ മുന്നോട്ടു വന്ന് അയാളുടെ കഴുത്തിൽ തൂങ്ങിക്കിടന്ന സാമാന്യം നല്ല വലിപ്പത്തിലുള്ള ഹൈപ്പർ സൗണ്ട് ഇലക്ട്രോണിക് വിസിലെടുത്ത് എന്തോ ഒരു വിചിത്രശബ്ദത്തിൽ അടിച്ചു.
❤️❤️❤️
✨️?✨️
????
??
നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?
?
Adi poli
Thenkz ❤️
❤❤❤❤❤
Adipoli aayittund adutha part pettan idane❤️❤️❤️❤️
മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️
പൊളിച്ചു മുത്തേ ❤
താങ്ക്യൂ ❤️?
ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??
സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…
ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?
എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട് തരാൻ ശ്രമിക്കാം. ?
കഥ കൊള്ളാം flow കളയല്ല്
അടിപൊളി മച്ചാ ?????????????????????
Thenkz bro ??
അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ
ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️
ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️
സൂപ്പർ കുമാരേട്ട ??
താങ്ക്യൂ… ?❤️
??
?
Adipoli excellent narration and story
Thank you Very Much ✨️❤️
POLICHU…. WAITING.. 4 NXT PRT…..
?✨️❤️
Poli part?????
Thenkz. ?❤️
???
❤️✨️❤️✨️❤️✨️
ഈ ഭാഗവും സൂപ്പർ
Thenkz Bro.. ?❤️✨️
Kollam pwoli wait cheyunnu
താങ്ക്യൂ…??✨️
?