❤️ദേവൻ ❤️part 6[Ijasahammed] 184

അർഹിക്കാത്തത് കൈ വശം വെച്ചു എന്നൊരു തോന്നൽ..

“പക്ഷെ ദൈവം നെന്റെ പ്രാർത്ഥനഅല്ലെ കേട്ടെ.. ”

ഞാൻ തലയുയർത്തി നോക്കി.. കണ്ണുകൾ നിറഞ്ഞുവന്നു.

“ചെറുപ്പം തൊട്ടേ അവളെനിക്ക് നല്ലൊരു കൂട്ടുകാരിയാ.. അവളോട് ഇന്ന് വരെ അങ്ങനെ ഒരിഷ്ടം തോന്നിട്ടില്ല… ഇനി അവളോട് എന്നല്ല ഒരുത്തിയോടും തോന്നാനും പോണില്ല.. “.

പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഞാൻ ഏട്ടന്റെ കരവലയത്തിൽ ആയികഴിഞ്ഞിരുന്നു..

 

ഇപ്പൊ ആ ഒരുത്തിയോടും ആ ഇഷ്ട്ടം ഇല്ല .. വെറുപ്പ് മാത്രം..
ദൈവം കേട്ടിട്ടില്ല ദേവേട്ടാ പ്രാർത്ഥനയൊന്നും…
കണ്ണു നിറഞ്ഞൊഴുകി, അതൊരു പൊട്ടികരച്ചിലാകാൻ അധിക സമയം വേണ്ടിവന്നിരുന്നില്ല…

(തുടരും.. )

 

9 Comments

  1. ഞാൻ ഈ സൈറ്റിൽ പുതിയ ആളാണ് ചുരുക്കം കഥകളെ വായിച്ചിട്ടോളൂ,അല്ല അതിനെ time കിട്ടാറുള്ളു അതാണ് സത്യം ? ആദ്യമായി ആണ്‌ കമെന്റ് ഇടുന്നത് അപ്പോൾ തന്നെ ഊഹിക്കാല്ലോ എന്തോരം ഇഷ്ട്ടായി ennu? എഴുതുന്ന രീതിയും വളരെ ഇഷ്ട്ടപെട്ടു ഒരുപാടു ഇഷ്ട്ടമായി and thankz?

    1. ഈ കമന്റും ഒരുപാട് ഇഷ്ട്ടായി bro ??❤️

  2. ❤️❤️
    Apol ഗായത്രി ആണല്ലേ വില്ലത്തി

    1. Nop?✌️

  3. ♥️❤❤❤❤❤

  4. ഈ ഭാഗവും വളരെ അതികം ഇഷ്ട്ടമായി ഗായത്രിയെ ആത്യം കണ്ടപ്പോ അവൾ ഒരു വില്ലത്തിയായി തോന്നി പക്ഷെ അവളും പാവം ആണല്ലേ അവളെ ഇനി കൺവിൻസ്‌ ചെയ്യിക്കണം അത് പോലെ ശിവാനിയോടുള്ള ദേവന് എങ്ങനെ ഒഴിവാക്കിയെന്നും ഇനി അറിയണം ???

    1. Post soon❤️

Comments are closed.