❤️ദേവൻ❤️അവസാന ഭാഗം [Ijasahammad] 256

ഇനിയും എന്തിനാ നീ ഇങ്ങനെ പെരുമാറുന്നെ എന്നെനിക്ക് മനസ്സിലാകുന്നില്ല ശിവാനി….””

 

മറുപടി കൊടുത്തില്ല..

പിന്നീടൊന്നും ചോദിക്കാനും തോന്നിയില്ല..

 

ചിന്തകൾ നിറഞ്ഞ മനസ്സ് അൽപ നേരം ശൂന്യതകൊണ്ട് നിറഞ്ഞു..

 

“കൊന്നതാണല്ലേ…??”

ഉള്ളിൽ നിന്നും ഞാൻ പോലുമറിയാതെ ആ ചോദ്യമുയർന്നു പൊന്തി..

“അതായിരുന്നല്ലോ വേണ്ടത്…!!””

അവൾ പറഞ്ഞു തീർന്നതും ഞാൻ അവൾക്ക് നേരെ തിരിഞ്ഞു നിന്നു….

 

“എന്നാലതൊരിക്കലും ചെയ്യേണ്ടത് ദേവനല്ലായിരുന്നു….!!!

ഞാനൊരു പെണ്ണാണ്..

അവനേ ഞാൻ എന്തെങ്കിലും ചെയ്താലും നിയമം എന്റെ ഭാഗത്തെ ഒടുവിൽ നിൽക്കു..

അവന്റെ സ്വഭാവം അറിയുന്ന ഒട്ടു മിക്ക ആളുകളും അതെ വിശ്വസിക്കൂ…

തെളിവുകളെല്ലാം എനിക്കനുകൂലമായിരിക്കും..

 

എന്നാൽ ഇനി.. ഇനി എന്തെക്കെയാ സംഭവിക്കാനിരിക്കുന്നേ…!!!”””

 

ഇത് ഏതു നിമിഷം വേണമെങ്കിലും പുറം ലോകമറിയും..

ആദ്യം മുതൽക്ക് തന്നെ ഒറ്റപ്പെടൽ സ്വപ്നം കണ്ടു കഴിയുന്ന ദേവന് അതൊന്നും വിഷയമായി തോന്നില്ലായിരിക്കാം…

 

എന്നാൽ എനിക്ക്…!!!!!

 

ചിന്തിക്കും തോറും എന്തെക്കെയോ കൈ വിട്ടു പോകുന്ന പോലെ തോന്നി…

27 Comments

  1. Orupadu nanniyund enganoru kadha sammanichathinu ee kadhayodum aksharangalkond ammanamaadunna ee ezhuthukariyodum eshttam maathram….❤️✌️

  2. Ꮆяɘץ`?§₱гє?

    ഇത് full pdf ayitt post ചെയ്യാമോ…..

    1. I dont know how… ?ഒന്ന് പറഞ്ഞേരോ

      1. Ꮆяɘץ`?§₱гє?

        Adminod chodikk

      2. Ꮆяɘץ`?§₱гє?

        ഒറ്റയിരുപ്പിൽ വായിക്കാനാ
        ഓരോ part kandu പിടിച്ച് set ആക്കുമ്പോഴേക്കും ഞാൻ ഒരു വഴിയാകും അതാ..

  3. ❤️❤️❤️

  4. karma is a watch dog, it reacts quite well (when where whom — its depends on the person)
    Nice one – nice wrap 🙂

  5. ബ്രോ, ഇന്നാണ് മുഴുവൻ വായിച്ച് തീർത്തത്. കഥ അടിപൊളി അർന്നുട്ടോ.നല്ല രീതിയിൽ തുടങ്ങി അത്പോലെ തന്നെ അവസാനിക്കുകയും ചെയ്തു.ഇനിയും ഇതുപോലുള്ള കഥകൾ പ്രദീഷിക്കുന്നു. സ്നേഹത്തോടെ LOTH…..??

    1. A big thankyou for reading ❤️devan❤️… പിന്നയീ വരികൾക്കും ?♥️?

  6. Super!!!!! Super!!!!!! Superb!!!!!!. Ithrayokke edavela undayittum, idakkokke orupadu gap undayittum, otta stretch il vayikkumbol oru poruthakkedum thonnathe ithra manoharamaya nalla paryavasanathodukoodi athinte arhikkunna poornathayil ezhuthi avasanipichathinu hats offf!!!!!.enikku othiri istamayi. Adyamaokke story ennathilupariyayi nalloru sahithya srishti pole yanu thonniiyathu. Athrakku manoharamaya ezhuthayirunnu. Sarikkum ithu complete allayirunnengil njan orikkalum ithu vayikkillayirunnu. Engil valiyoru nashtamayirunnene. Thank you so much for providing this ever memorable mesmerizing reading experience.

    1. ഒരുപാട് ഒരുപാട് ഒരുപാട് സന്തോഷം തന്ന വരികൾ …നന്ദിയുണ്ട് ഈ കഥ വായിച്ചതിനും കൂടെ കൂടിയതിനും ഇപ്പൊ ഈ കമന്റ്‌ ഇട്ടതിനും .. Really heart melting..

      Thank you❤️❤️✨️

  7. എന്നെ ഓർമ്മയുണ്ടോ എന്ന് അറില്ല, ഒരുപാടു നാളത്തെ ഇടവേളയ്ക്കു ശേഷം ആണ് ഞാൻ എവിടെ തിരികെ എത്തുന്നത് വന്നപ്പോൾ തന്നെ ഞാൻ കണ്ടത് ❤️ദേവൻ❤️ അവസാന ഭാഗം ❤️.

    എന്റെ പ്രിയ സുഹൃത്തിനു അഭിനന്ദനങ്ങൾ, എത്രയും താൻ വൈകി എന്നു ഞാൻ അറിഞ്ഞില്ല ?.
    അവസാന കുറെ പാർട്ട്‌ ഇനിയും വയ്ക്കാൻ ഉണ്ടടോ എങ്കിലും ശിവയെയും ദേവനെയും മറന്നിട്ടില്ലായിരുന്നു.

    ഞാനും ഒരുപാടു വൈകി. പ്രധീക്ഷികാത്ത പലതും ജീവിതത്തിൽ ഉണ്ടായി സെരിക്കും ഒരു പരീക്ഷണ കാലഘട്ടം ആയിരുന്നു. ഒരുപക്ഷെ ഞാൻ ജീവിതത്തിൽ ഇനി ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത നാളുകൾ. പല നിമിഷങ്ങളും വല്ലാതെ തളർന്നുപോയി. എന്ത് ചെയ്യാൻ ജീവിതമല്ലേ മുന്നോട്ടു തന്നെ പോകണമല്ലോ.

    എല്ലാത്തിൽ നിന്നും കരകേറാനുള്ള പരിശ്രമത്തിൽ ആണ് ഞാൻ. ഈ കഥ കണ്ടതിൽ ഉള്ള സന്തോഷം കൊണ്ടാണ് എത്രയും പറഞ്ഞത്, തീർച്ചയായും ഞാൻ കഥ മുഴുവനും വായിക്കും.

    തന്റെ എഴുത് എന്നും എന്റെ fav ആണ് മനസ്സിൽ എന്നും നിലകൊള്ളുന്ന വരികളാണ് എത്ര പറഞ്ഞാലും മതിയാകില്ല.
    ഒരിക്കൽ കുടി congratz❤️ എന്നും സ്നേഹം മാത്രം.

    1. ഏറെ പ്രിയപ്പെട്ട ഈ സുഹൃത്തിന്റ വരികൾക്ക് ഒരായിരം നന്ദി..

      ഈ പ്ലാറ്റഫോംമിൽ വന്നതിൽ പിന്നെ മനസ്സിൽ കൂടിയ പേരുകളിൽ ഒന്ന്.. Comrade.. തിരിച്ചും ഒരുപാട് സ്നേഹം..

      എല്ലാ പരീക്ഷണ ഘട്ടങ്ങളും ഒരിക്കൽ കടന്നു പോകുക തന്നെ ചെയ്യും..

      Keep going..

      Its just a bad day.. Not a bad life …. ❤️✨️

  8. അറക്കളംപീലി

    അടിപൊളി കഥയുടെ ആ ഫീലിൽ തന്നെ കഥ അവിസനിപ്പിക്കാൻ ഇത്തിരി പാടാ.ബട് ഇവിടെ അതിൻ്റെ എല്ലാ പൂർണതയോടും കൂടി അവതരിപ്പിക്കാൻ നിനക്ക് കഴിഞ്ഞിട്ടുണ്ട്.keep going.അടുത്ത കഥയ്ക്കയി കാത്തിരിക്കുന്നു
    സ്നേഹത്തോടെ

    1. ??✨️✨️

  9. ??????????♀️

    വായിച്ചു കഴിഞ്ഞപ്പോ എന്തോ ഒരു സന്തോഷം ????? ….. നന്നായി തന്നെ കഥ അവസാനിപ്പിച്ചു♥️♥️….

    ശിവയും ദേവനും എന്നും ഓർമ്മയിൽ തന്നെ ഉണ്ടാവും അതിലുപരി എഴുത്തിലെ ഈ ശൈലിയും ????…. പെട്ടെന്ന് തന്നെ വായനക്കാരെ കയ്യിലെടുക്കാൻ കഴിയുന്ന ശൈലിയാണ്…. അതുകൊണ്ട് തന്നെ ആണ് തുടക്കത്തിൽ ഉണ്ടായ ട്രാജഡി എല്ലാം നെഞ്ചു നുറുങ്ങുന്ന പോലെ തോന്നിയത്♥️♥️

    ദേവൻ ♥️ ശിവ

    ഇനിയും എഴുതണം നല്ല കഴിവുള്ള എഴുത്തുകാരി/കാരൻ ആണ് ♥️….

    സ്നേഹത്തോടെ♥️♥️♥️♥️♥️

    1. കഥ തുടങ്ങിയതു മുതൽ ഇപ്പോൾ അവസാനം വരെ കൂടെ നിന്നതിന് ഒരായിരം നന്ദി..
      മനസ്സിൽ ഒട്ടും വൈകാതെ കയറി കൂടിയ വായനക്കാരിൽ ഒരാൾ.. .

      തന്നിരുന്ന ഓരോ കമന്റും എനിക്ക് തന്ന പ്രചോദനം ചെറുതല്ല…

      മറക്കില്ലട്ടോ ..❤️❤️

  10. ഒന്നേ പറയാനുള്ളു പെണ്ണ് എന്നാൽ അമ്പലയാണ് തബലയാണ് എത്രവേണേലും കൊട്ടാം വീണ്ടും വീണ്ടും കൊണ്ടോളും പരാതി ഉണ്ടാവില്ല..

  11. Happy ending ആണോ സേട്ട ?

  12. ✨️✨️?

  13. ??????????♀️

    അങ്ങനെ വന്നു ലെ ?

    1. Ssss❤️

  14. ?സിംഹരാജൻ

    ♥️?

    1. ❤️?❣️

  15. °~?അശ്വിൻ?~°

    ❤️❤️❤️

    1. ❤️❤️

Comments are closed.