❤️കൃഷ്ണ ❤️ [Ashborn] 100

                              ഒരു കാർ അതിവേഗം ഹോസ്പിറ്റലിന്റെ ഗേറ്റികടന്നുവന്നു. അതിൽ നിന്നും 25 വയസ്സിനോടെടുത്തു പ്രായംവരുന്ന ഒരു പെൺകുട്ടിയും പിന്നെ ഒരു ചെറുപ്പകാരനും ഇറങ്ങി. അവർ  വേഗം റീസപ്‌ഷൻ ലക്ഷ്യമാക്കിനടന്നു.”ലക്ഷ്മി മേടം “അവളുടെ വരവ് പ്രേതീക്ഷിച്ചപോലെ, റിസപ്‌ഷനിൽ ഉണ്ടായിരുന്ന ആളുകൾ അവരെകണ്ടു എഴുന്നേറ്റു.ആ പെൺകുട്ടി റിസപ്‌ഷനിലുണ്ടായിരുന്നവരോടായി ചോതിച്ചു. 

  “ശിവയും കൃഷ്ണയു എവിടെ…”

 “മാം കൃഷ്ണസാർ ICU വിലാണ്.”

 അത് കേട്ടയുടനെ അവർ രണ്ടുപേരും ICU വിലേക്ക്നടന്നു. 

ICU വിനുമുന്നിലെ ചെയറിൽ ശിവയിരിക്കുകയായിരുന്നു. അവന്റെ മുന്നിൽ ആരുടെയോ സമീപ്യംറിഞ്ഞത്പോലെ അവൾ മുഖംമുയർത്തിനോകി. അത് ആ പെൺകുട്ടിയും മറ്റേ ചെറുപ്പകാരനുനുമായിരുന്നു.

 ശിവ ” ചേച്ചി അവൻ…… “

 ലക്ഷ്മി “എന്തിനാ അവൻ ഇങ്ങനെ സ്വയം. അവനു നമ്മളോട് ഒരു ഇഷ്ടവും ഇല്ലല്ലേടാ….”

“ചേച്ചി അവനു നമ്മളെ ഒരുപാട് ഇഷ്ട്ടമാ അല്ലെങ്കിൽ എല്ലാം അറിഞ്ഞിട്ടും അവൻ ഇപ്പോഴും ഇവിടെ നിൽക്കിലായിരുന്നു. അവൻ അവരെതേടിപോകുമായിരുന്നു. ചേച്ചിഅവനെ കൊണ്ടുചെയ്യിപ്പിച്ച ഒരൊറ്റ സത്യത്തിന്റെ പേരിലാണ് അവൻ ഇവിടെ നിൽക്കുന്നത്.”

   അപ്പോഴേക്കും ഡോക്ടർ ICU വിൽനിന്നും പുറത്തിറങ്ങി. ലക്ഷ്മിയുടെകൂടെ വന്ന ചെറുപ്പകാരൻ ഡോക്ടറുമായി സംസാരിച്ചു.

അവൻ തിരികെ ശിവയും ലക്ഷ്മിയുടെയും അടുത്തുവന്നു ” ഇപ്പൊ പേടിക്കാൻ ഒന്നും ഇല്ലാ ഡോക്ടർ പറഞ്ഞത്. പിന്നെ ഒരുപാടു ബ്ലഡ്‌ പോയിട്ടുണ്ട്.അവൻ conscious ആവാൻ ഇനിയും ടൈം എടുക്കും. ലച്ചു, ശിവ നിങ്ങൾ ചുമ്മാ പേടിക്കേണ്ട. He will be fine.”

എന്നാൽ ദേവന്റെ വാക്കുകൾ അവരെ സമാധാനിപ്പിക്കാൻ പോന്നതായിരുന്നില്ല. ലക്ഷ്മിയുടെ മനസ് വർഷങ്ങൾക്കു മുൻപുള്ള ആദിവസത്തിലേക്കു പോയി. എല്ലാം തുടങ്ങിയ ആ ദിവസത്തിലേക്കു…………….

 

Updated: April 13, 2022 — 10:17 am

11 Comments

  1. Super bro ❤️❤️❤️❤️❤️

  2. നന്നായിട്ട് ഉണ്ട് പേജ് കൂട്ടുക ?

  3. Nalla thudakam but pages kootiyale kadhyaude feel kittukayullu

    1. Set akkam bro ❤️

  4. മണവാളൻ

    Ashborn ?
    തുടക്കം നന്നായിട്ടുണ്ട് , പേജ് കൂട്ടണം?
    All the best ?

    1. ?.. ❤️

  5. Suspense ??

  6. തുടക്കം കൊള്ളാം…. പേജ് കൂടുതൽ വേണം ❤️❤️??….

  7. ഏത് ദിവസം ❔
    ബാക്കി പോരട്ടെ ❤️

    1. ഏത് ദിവസം എന്നൊന്നും അറിയില്ല bro. എന്ന് എല്ലാം സെറ്റ് ആവുന്നോ അന്ന്. ❤️❤️❤️❤️

Comments are closed.