അങ്ങനെ ഡ്രെസ്സ് ഇക്കെ എടുത്ത് ഞങ്ങൾ വീട്ടിലേക്ക് എത്തി.
പിന്നീടുള്ള ദിവസങ്ങൾ എല്ലാം വേഗം തന്നെ പോയി അവസാനം ഞാൻ കോളേജിൽ പോകേണ്ട ദിവസം വന്നു. എനിക്ക് ചെറിയ പേടി ഒണ്ടാരുന്നു കാരണം റാഗിംഗ് ഒക്കെ ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട് അതൊക്കെ ഓർക്കുമ്പോ പേടി തോന്നുന്നു എങ്കിലും. സിനിമയിൽ ഒക്കെ കണ്ട കോളേജ് ലൈഫ് ഓർക്കുമ്പോ നല്ല സന്തോഷവും തോന്നുന്നുണ്ട്. പിന്നെ ഒരു വിഷമം എന്ന് പറഞ്ഞ കൂടെ പഠിച്ച ആരും ഞാൻ പോകുന്ന കോളേജിൽ ഇല്ല.
അതുകൊണ്ട് തന്നെ എങ്ങനാകും പോയിട്ട് എന്ന ചിന്ത എനിക്ക് ഒണ്ടാരുന്നു.
പിന്നെ എല്ലാം വരുന്നിടത്തു വച്ചുകാണാം എന്ന്അനസിൽ പറഞ് ഞാൻ പുതിയ ഡ്രെസ്സ് ഒക്കെ ഇട്ട് റെഡിയായി കോളേജിലേക്ക് പുറപ്പെട്ടു. വീട്ടിൽ നിന്നും പത്ത്കിലോമീറ്റർ ദൂരം കോളേജിലേക്ക് ഒണ്ട് എപ്പോളും ബസ് ഒള്ളത് കൊണ്ട് കൊഴപ്പം ഇല്ല.
അങ്ങനെ ഞാൻ 9 മണിയോടുകൂടെ കോളേജിന്റെ മുമ്പിൽ ബസ് ഇറങ്ങി.
തുടരും……
തുടരണോ അതോ നിർത്തണോ നിങ്ങൾ പറ…..
Bro നല്ല തുടക്കം ഇതുതന്നെ തുടരട്ടെ
Full support
❤❤
Nannayittund. Page kootti veendum varuka. Wtg 4 nxt part…
❤❤
നല്ല തുടക്കം ബാക്കികൂടെ പോന്നോട്ടെ… ♥♥♥♥
❤❤
Bakki ezhuthu brooo✊❤️
Submit ചെയ്തിട്ടുണ്ട്
നല്ല തുടക്കം…..സഹോ….തുടരുക…❤️❤️❤️
///ഞാൻ അതികം ആരോടും കമ്പനി ഒന്നും ആയില്ലാരുന്നു എന്റെ അടുത്ത് ഇരിക്കുന്ന കൂട്ടുകാരോടല്ലാതെ അങ്ങോട്ട് പോയി സംസാരിക്കുക ഒന്നും ഇല്ലാരുന്നു. എന്നാൽ ആരേലും എന്നോട് സംസാരിക്കാൻ വന്നാൽ ഞാൻ നന്നായി തന്നെ അവരോട് സംസാരിക്കുവായിരുന്നു.///
ഞാനും ഇങ്ങനെ തന്നാ….. വിട്ടിൽ ബന്ധുക്കൾ വന്നാൽ പോലും ഞാൻ എനിക്കറിയൂലെങ്കിൽ അവരോട് അങ്ങോട്ട് പോയി മിണ്ടൂല…..അതിനോക്കെ അമ്മേടെ വയീന്ന് എന്തോരം ചീത്ത കേട്ടേക്കുന്നു…???
സ്നേഹത്തോടെ ഹൃദയം ❤️?
?❤❤
നല്ലതുടക്കം ബ്രോ തുടരുക
❤❤
Good ?
????
തുടക്കം കൊള്ളാം ബാക്കി പോരട്ടെ….. ?
ഇന്ന് സബ്‌മിറ്റ് ചെയ്യും
കൊള്ളാം നല്ല തുടക്കം ❤❤❤????
❤??