❤രാക്ഷസൻ?1 289

ഞാൻ തല ഉള്ളിലോട്ട് ഇട്ട് ആകെ ഒന്ന് സ്കാൻ ചെയ്തു ഇനി ആ രാക്ഷസൻ ഇവിടെ എവിടെയെങ്കിലും ഉണ്ടെങ്കിലോ….

 

ഹോ ഭാഗ്യത്തിന് ഇവിടെയെങ്ങും ഇല്ല എന്ന് സമാധാനിച്ച് ഞാൻ കാൽ ഉള്ളിലോട്ട് വെച്ചതും ഒരു പോക്കായിരുന്നു…….എവിടെയെങ്കിലും ഒന്ന് പിടിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്ന് മനസ്സാ വാചാ ഞാൻ ആഗ്രഹിച്ചു….

 

അല്ലെങ്കിലും വേണ്ട സമയത്ത് ഒന്നും ഈശ്വരൻ മ്മളെ പ്രാർത്ഥന കേൾക്കില്ല എന്ന് പറഞ്ഞത് പോലെ

മ്മളെ മൂക്ക് നേരെ ചെന്ന് ചുമരിനിട്ടിടിച്ചു……ഏത് അലവലാതി ആണാവോ അവിടെ എണ്ണ ഒഴിച്ച് വെച്ചത്…..

 

ഉഫ്,,,, എന്റെ ഈശ്വരാ എന്റെ മൂക്ക്…..കണ്ണാടിയിൽ ഒന്ന് പോയി നോക്കാം… മൂക്ക് അവിടെ തന്നെ ഉണ്ടോ ആവോ… അമ്മാതിരി ഇടി ആയിരുന്നില്ലേ….

 

എന്നും കരുതി കണ്ണാടിയിൽ നോക്കാനായി അങ്ങോട്ട് നടന്നു….

ആ രാക്ഷസൻ അലവലാതി ആയിരിക്കും അവിടെ എണ്ണ ഒഴിച്ച് വെച്ചത് തെണ്ടി…..

ഇനി എന്തൊക്കെ ഉണ്ട് ആവോ…

റൂം കണ്ടാൽ തന്നെ ഛർദി വരും…

ഒരു ഭാഗത്ത് ഷെൽഫ് ആകെ വലിച്ചു വാരി ഇട്ടിട്ടുണ്ട്… വേറെ ഒരു ഭാഗത്ത് കള്ള് കുടിച്ചിട്ട് കള്ള് കുപ്പിയും അതിന്റെ ടെച്ചിങ്‌സും ഉണ്ട് ആകെ ചിതറി കിടക്കുന്നു….

ഒറ്റ നോട്ടത്തിൽ തന്നെ ഇതാ രാക്ഷസന്റെ മുറിയാണ് എന്ന് എല്ലാരും പറയും…..

 

എന്തൊക്കെയോ ആലോചിച്ചും ആ രാക്ഷസനെ കുറെ പ്രാകിയും മ്മള് മൂക്ക് നോക്കാനായി കണ്ണാടിയുടെ അടുത്തേക്ക് എത്തിയതും…..

ദേ കിടക്കുന്നു ഊരയും കുത്തി നിലത്ത്…..

77 Comments

  1. Hai bro sent next part ????????????????please

    1. അയച്ചിട്ടുണ്ട് ബ്രോ ❤

      1. Bro pdf naim please send

        1. എനിക്ക് പറയൻ പറ്റില്ല bro
          ആരോടെങ്കിലും ചോദിച്ചു നോക്ക്

  2. Next part please

    1. ഇന്ന് വരും ❤

  3. Kadha super?
    Ente peru villathikk?

    1. ?????
      ഇനി തന്നെങ്ങാനും ആണോ ??

      1. എന്ത് ??

  4. Vector mama…

    ഇവിടെ പലരും ചോദിച്ച ചോദ്യത്തിന് ഉത്തരം എനിക്കറിയാം…… പക്ഷേ ഞാൻ ഉത്തരം പറയില്ല. അത് എൻറെ എത്തിക്സ് എതിരാണ്…….

    നിങ്ങൾ ഇട്ട ഈ കഥ കണ്ടശേഷം…. ഞാൻ ഇൻറർനെറ്റ് മുക്കുംമൂലയും അരിച്ചുപെറുക്കി ഒരു ഭ്രാന്തനെപ്പോലെ……. അവസാനം എനിക്ക് കിട്ടി…..????

    Oru pdf………

    Vector mama pedikanda njan arukum paranju kodikilla ethu antey vakuanu…….

    1. അത്തിക്ക്സ് നിനക്ക് ???
      Ban കിട്ടും എന്ന പേടി ?
      പിന്നെ കിട്ടിയ സാധനം കൈയിൽ തന്നെ വെച്ചോ പൊറത്തെടുക്കണ്ട
      ഇതൊക്കെ കിട്ടാതിരിക്കാൻ എൻറ്റടുത് വഴി ഉണ്ടായിരുന്നു but അങ്ങനെ ചെയുന്നത് മോശം അല്ലെ അതുകൊണ്ടാ

      1. Athu sheriyaa njan arodum parayula……

        1. Aniku അത്തികിസ് ayikudey….

          1. Naim please ??????????

        2. പറയരുത് ????

Comments are closed.