❤രാക്ഷസൻ?1 289

“എന്നെ നോവിച്ചതിനൊക്കെ നിനക്ക് ഇനി അതിന്റെ ഇരട്ടിയായി കിട്ടാൻ പോകുന്നൊള്ളു…. അതിന്റെ ഫസ്റ്റ് സ്റ്റെപ് ആണ് ഈ കല്യാണം….

ഈ ഗൗതം ആരാണെന്ന് ഇനിയാണ് നീ അറിയാൻ പോകുന്നത്…..കേട്ടോടി പന്ന പുന്നാര മോളേ…… ”

 

ഇവൻ ഈ പറഞ്ഞത് ഒക്കെ കേട്ടിട്ട് എനിക്ക് അവനോടുള്ള ദേഷ്യം കൂടി വരാണ് ചെയ്തത്…അതിനേക്കാൾ ഉപരി എന്റെ മനസ്സിനെ പേടിയും പിടികൂടിയിരുന്നു…..എന്തും ചെയ്യാൻ മടിക്കാത്തവൻ ആണ് അവൻ…… ഇനി എന്റെ ജീവിതം എങ്ങനെ ആയിരിക്കും എന്ന് കണ്ടറിയേണ്ടി വരും……. ഇതൊക്കെ വലിച്ചെറിഞ്ഞിട്ട് എങ്ങോട്ടെങ്കിലും ഓടി പോകാൻ ഒക്കെ തോന്നുന്നുണ്ട്…..പക്ഷെ എങ്ങോട്ട് പോകാനാ…. സ്വന്തം വീട്ടുകാർ വരെ എന്നെ പടിയടച്ചു പിണ്ഡം വെച്ചില്ലേ……

 

ഇത്രയും വലിയൊരു കോടീശ്വര പുത്രന്റെ കല്യാണം നാട്ടുകാർ ഒന്നും അറിയാതെ വെറും ഒരു രജിസ്റ്റർ ഓഫീസിൽ വെച്ച് നടന്നത് കൊണ്ട് തന്നെ,,,,,കേട്ടതൊക്കെ സത്യം ആണോന്ന് അറിയാനായി അയൽവാസികളും കുടുംബക്കാരും അടക്കം ഒരു പട തന്നെ വീട്ടിലേക്ക് വന്നു…..അവരെയൊക്കെ പരിചയപ്പെട്ടും സംസാരിച്ചും ഞാൻ ആകെ ഒരു വഴിക്കായി…..

 

ഉള്ളിലുള്ള സങ്കടവും ദേഷ്യവും ആരോടും തീർക്കാൻ കഴിയാതെ ഞാനാകെ വീർപ്പുമുട്ടി……

ഇവരാണെങ്കിൽ എന്റെ സ്വർണത്തിന്റെ തൂക്കവും എന്റെ കുറ്റവും കുറവും കണ്ടുപിടിച്ചോണ്ടിരിക്കാണ്…..

സത്യം പറഞ്ഞാൽ ആകെ ചടച്ചു….

പിന്നെ അമ്മയാണ് എന്നെ അതിൽനിന്നും രക്ഷപെടുത്തി പോയി കുളിച്ച് ഫ്രഷായി വരാൻ പറഞ്ഞത്…..

 

77 Comments

  1. Hai bro sent next part ????????????????please

    1. അയച്ചിട്ടുണ്ട് ബ്രോ ❤

      1. Bro pdf naim please send

        1. എനിക്ക് പറയൻ പറ്റില്ല bro
          ആരോടെങ്കിലും ചോദിച്ചു നോക്ക്

  2. Next part please

    1. ഇന്ന് വരും ❤

  3. Kadha super?
    Ente peru villathikk?

    1. ?????
      ഇനി തന്നെങ്ങാനും ആണോ ??

      1. എന്ത് ??

  4. Vector mama…

    ഇവിടെ പലരും ചോദിച്ച ചോദ്യത്തിന് ഉത്തരം എനിക്കറിയാം…… പക്ഷേ ഞാൻ ഉത്തരം പറയില്ല. അത് എൻറെ എത്തിക്സ് എതിരാണ്…….

    നിങ്ങൾ ഇട്ട ഈ കഥ കണ്ടശേഷം…. ഞാൻ ഇൻറർനെറ്റ് മുക്കുംമൂലയും അരിച്ചുപെറുക്കി ഒരു ഭ്രാന്തനെപ്പോലെ……. അവസാനം എനിക്ക് കിട്ടി…..????

    Oru pdf………

    Vector mama pedikanda njan arukum paranju kodikilla ethu antey vakuanu…….

    1. അത്തിക്ക്സ് നിനക്ക് ???
      Ban കിട്ടും എന്ന പേടി ?
      പിന്നെ കിട്ടിയ സാധനം കൈയിൽ തന്നെ വെച്ചോ പൊറത്തെടുക്കണ്ട
      ഇതൊക്കെ കിട്ടാതിരിക്കാൻ എൻറ്റടുത് വഴി ഉണ്ടായിരുന്നു but അങ്ങനെ ചെയുന്നത് മോശം അല്ലെ അതുകൊണ്ടാ

      1. Athu sheriyaa njan arodum parayula……

        1. Aniku അത്തികിസ് ayikudey….

          1. Naim please ??????????

        2. പറയരുത് ????

Comments are closed.