ചെറിയൊരു പ്രതീക്ഷയോടെ അമ്മയെ നോക്കിയതും അമ്മ പെട്ടന്ന് മുഖം തിരിച്ചു…. അല്ലെങ്കിലും അച്ഛൻ പറയുന്നതിന് അപ്പുറം അമ്മ നിൽക്കില്ലല്ലോ….നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ഞാനൊരു തെറ്റും ചെയ്തിട്ടില്ല എന്ന് പറയാനായി ഞാൻ പ്രിയയെ നോക്കിയെങ്കിലും എന്റെ നോട്ടം കണ്ടിട്ട് അവൾ പുച്ഛിച്ചു ചിരിക്കുകയാണ് ചെയ്തത്……ഇവരുടെ ഒക്കെ അവഗണന എനിക്ക് മരണത്തിനു തുല്യം ആയത് കൊണ്ട് തന്നെ,,, എന്നെ ഈ അവസ്ഥയിൽ ആക്കിയ ആ രാക്ഷസനെ ഞാൻ രൂക്ഷമായി നോക്കി…. എന്റെ നോട്ടത്തെ പുച്ഛിച്ചു തള്ളിക്കൊണ്ട് അവൻ എന്റെ കയ്യും പിടിച്ച് അവിടെ നിന്നും ഇറങ്ങി…..
“അപ്പൊ അച്ഛാ…. അച്ഛന്റെ ഈ പുന്നാര മകളെ ഞാൻ കൊണ്ടുപോകുകയാണ്…. ”
എന്നും പറഞ്ഞ് എന്റെ കയ്യും പിടിച്ച് അവൻ അവിടെ നിന്നും നടക്കുമ്പോൾ എനിക്ക് എന്തോ അറുക്കാൻ കൊണ്ടുപോകുന്ന ഒരു പോത്തിന്റെ പോലെ തോന്നി….
ഇനിയായിരിക്കും ഞാൻ ഈ ഭൂമിയിലെ നരകം എന്താണ് എന്ന് അറിയുക…. ഞാൻ അവനെ നോവിച്ചതിന് അവൻ എനിക്ക് ഇനി അതിന്റെ ഇരട്ടി ആയിരിക്കും തരുക….. ആരും ചോദിക്കാനും വരില്ലല്ലോ…. കാരണം ഞാൻ അവന്റെ ഭാര്യയല്ലേ……
കാർ അവന്റെ കൊട്ടാരത്തിനു മുന്നിൽ കൊണ്ടുപോയി നിർത്തുമ്പോൾ എനിക്ക് എന്തോ ഇതൊന്നും ഉൾകൊള്ളാൻ തന്നെ കഴിയാത്ത പോലെ തോന്നി….
മുന്നിൽ തന്നെ അവന്റെ അമ്മയാണെന്ന് തോന്നുന്ന ഒരു സ്ത്രീ നിലവിളക്കും പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു…..
അവൻ വെൽ പ്ലാൻഡ് ആയിരുന്നു എന്ന് മനസ്സിലായതും എനിക്ക് എന്റെ ദേഷ്യത്തെ തന്നെ പിടിച്ചു നിർത്താൻ കഴിയാത്ത പോലെ തോന്നി…
“മോളേ ഈ നിലവിളക്ക് പിടിച്ച് വലത് കാല് വെച്ചു അകത്തേക്ക് കയറിക്കോള്ളൂ……. ”
എന്ന് അമ്മ പറഞ്ഞതും ഞാൻ അതുപോലെ അനുസരിച്ചു…. അതിനിടക്ക് എനിക്ക് മാത്രം കേൾക്കാൻ പാകത്തിൽ അവൻ എന്റെ ചെവിയിൽ വന്നു പറഞ്ഞു…
Hai bro sent next part ????????????????please
അയച്ചിട്ടുണ്ട് ബ്രോ ❤
Bro pdf naim please send
എനിക്ക് പറയൻ പറ്റില്ല bro
ആരോടെങ്കിലും ചോദിച്ചു നോക്ക്
Next part please
ഇന്ന് വരും ❤
Kadha super?
Ente peru villathikk?
?????
ഇനി തന്നെങ്ങാനും ആണോ ??
എന്ത് ??
Vector mama…
ഇവിടെ പലരും ചോദിച്ച ചോദ്യത്തിന് ഉത്തരം എനിക്കറിയാം…… പക്ഷേ ഞാൻ ഉത്തരം പറയില്ല. അത് എൻറെ എത്തിക്സ് എതിരാണ്…….
നിങ്ങൾ ഇട്ട ഈ കഥ കണ്ടശേഷം…. ഞാൻ ഇൻറർനെറ്റ് മുക്കുംമൂലയും അരിച്ചുപെറുക്കി ഒരു ഭ്രാന്തനെപ്പോലെ……. അവസാനം എനിക്ക് കിട്ടി…..????
Oru pdf………
Vector mama pedikanda njan arukum paranju kodikilla ethu antey vakuanu…….
അത്തിക്ക്സ് നിനക്ക് ???
Ban കിട്ടും എന്ന പേടി ?
പിന്നെ കിട്ടിയ സാധനം കൈയിൽ തന്നെ വെച്ചോ പൊറത്തെടുക്കണ്ട
ഇതൊക്കെ കിട്ടാതിരിക്കാൻ എൻറ്റടുത് വഴി ഉണ്ടായിരുന്നു but അങ്ങനെ ചെയുന്നത് മോശം അല്ലെ അതുകൊണ്ടാ
Athu sheriyaa njan arodum parayula……
Aniku അത്തികിസ് ayikudey….
Naim please ??????????
പറയരുത് ????