❤രാക്ഷസൻ?1 289

വരുന്നില്ല…. പിന്നെ അതിനിടക്ക് ഈ രാക്ഷസനുമായിട്ടുള്ള കല്യാണം ഒക്കെ എപ്പോ കഴിഞ്ഞു എന്റെ ഈശ്വരാ…. മ്മളിങ്ങനെ ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആണ് ആരോ ഒരാളുടെ കൈ എന്റെ മുഖത്ത് വന്ന് പതിച്ചത് ഞാൻ അറിഞ്ഞത്….. അത് ആരാന്ന് നോക്കാനായി തല ഉയർത്തിയതും അവിടെ നിൽക്കുന്ന ആളെ കണ്ടിട്ട് എന്റെ കണ്ണ് അനുസരണയില്ലാത്ത നിറയാൻ തുടങ്ങി……

 

“അച്ഛൻ….. ”

 

“അതേടി അച്ഛൻ തന്നെയാ…..

എന്നാലും നിനക്ക് എങ്ങനെ തോന്നിയെടി ഞങ്ങളെ ചതിക്കാൻ….

ഒന്നുല്ലെലും നിനക്ക് നിന്റെ താഴെ ഉള്ള നിന്റെ അനിയത്തിയെ എങ്കിലും ഒന്ന് ഓർത്തുടായിരുന്നോ….”

 

“അച്ഛാ…. ഞാൻ…. ”

 

“വേണ്ടാ എനിക്ക് ഒന്നും കേൾക്കണ്ട….. ഇറങ്ങിക്കോണം ഇപ്പൊ ഇവിടുന്ന്….ഇനി മേലാൽ ഈ വീടിന്റെ പടി ചവിട്ടി പോകരുത്…. ”

 

“അച്ഛാ…. ഞാൻ പറയുന്നത് ഒന്ന് കേൾക്ക്….. ”

 

“എനിക്ക് ഒന്നും കേൾക്കണ്ട എന്ന് പറഞ്ഞില്ലേ…. ”

 

ഞാൻ പറയുന്നത് പോലും കേൾക്കാൻ കൂട്ടാക്കാതെ അച്ഛൻ പറയുന്നത് കേട്ടിട്ട് നെഞ്ചിൽ ഒരു പാറക്കല്ല് കയറ്റി വെച്ച ഫീൽ ആയിരുന്നു….

 

77 Comments

  1. Hai bro sent next part ????????????????please

    1. അയച്ചിട്ടുണ്ട് ബ്രോ ❤

      1. Bro pdf naim please send

        1. എനിക്ക് പറയൻ പറ്റില്ല bro
          ആരോടെങ്കിലും ചോദിച്ചു നോക്ക്

  2. Next part please

    1. ഇന്ന് വരും ❤

  3. Kadha super?
    Ente peru villathikk?

    1. ?????
      ഇനി തന്നെങ്ങാനും ആണോ ??

      1. എന്ത് ??

  4. Vector mama…

    ഇവിടെ പലരും ചോദിച്ച ചോദ്യത്തിന് ഉത്തരം എനിക്കറിയാം…… പക്ഷേ ഞാൻ ഉത്തരം പറയില്ല. അത് എൻറെ എത്തിക്സ് എതിരാണ്…….

    നിങ്ങൾ ഇട്ട ഈ കഥ കണ്ടശേഷം…. ഞാൻ ഇൻറർനെറ്റ് മുക്കുംമൂലയും അരിച്ചുപെറുക്കി ഒരു ഭ്രാന്തനെപ്പോലെ……. അവസാനം എനിക്ക് കിട്ടി…..????

    Oru pdf………

    Vector mama pedikanda njan arukum paranju kodikilla ethu antey vakuanu…….

    1. അത്തിക്ക്സ് നിനക്ക് ???
      Ban കിട്ടും എന്ന പേടി ?
      പിന്നെ കിട്ടിയ സാധനം കൈയിൽ തന്നെ വെച്ചോ പൊറത്തെടുക്കണ്ട
      ഇതൊക്കെ കിട്ടാതിരിക്കാൻ എൻറ്റടുത് വഴി ഉണ്ടായിരുന്നു but അങ്ങനെ ചെയുന്നത് മോശം അല്ലെ അതുകൊണ്ടാ

      1. Athu sheriyaa njan arodum parayula……

        1. Aniku അത്തികിസ് ayikudey….

          1. Naim please ??????????

        2. പറയരുത് ????

Comments are closed.