❤രാക്ഷസൻ?1 289

 

 

എന്നൊക്കെ എന്നോട് മാസ്സ് ഡയലോഗ് അടിച്ചു പോകുന്ന ആ രാക്ഷസനെ ഞാൻ വായും പൊളിച്ചു നോക്കി നിന്നു……ഇവൻ ശരിക്കും ആരാ എന്റെ ശത്രുവോ അതോ മിത്രമോ…..

ഇന്ന് രാവിലെ അല്ലെ ആ കാലമാടൻ എന്നെ ചീത്ത പറഞ്ഞെ….. ഇപ്പൊ ഇതാ എന്നെ സ്നേഹത്തോടെ ശാസിക്കുന്നു…..എനിക്ക് മനസ്സിലാക്കാൻ പറ്റാത്ത ഒരു പുസ്തകം ആണല്ലോ ദൈവമേ ഇവൻ…..ഇവൻക്ക് എന്നോട് സ്നേഹമാണോ അതോ വെറുപ്പാണോ…..ശ്ശോ,,,, ഒന്നും അങ്ങട്ട് തിരിയുന്നില്ലല്ലോ ഈശ്വരാ…….

 

 

പെട്ടന്നാണ് മ്മക്ക് മ്മളെ മുന്നിൽ നിൽക്കുന്ന ആ മരഭൂതത്തിനെ ഓർമ വന്നത്…..മ്മളവിടെ നോക്കിയിട്ടൊന്നും ആ പിശാചിന്റെ പൊടി പോലും കാണാനില്ലായിരുന്നു…..

ഇനിയിപ്പോ ഓന്റെ ചീത്തയിൽ അവൾ ആവി ആയി പോയോ….

ആ…. എന്തേലും ആവട്ടെ എന്നും കരുതി ഞാൻ ഡ്രസ്സ്‌ കൊണ്ടുപോയി റൂമിൽ വെച്ച് താഴേക്ക് പോയി….

 

 

താഴെ എത്തിയതും ആരോ കാളിങ് ബെൽ അടിച്ചതും ഒരുമിച്ചായിരുന്നു…..

അതാരാന്നറിയാനായി ഞാൻ പോയി വാതിൽ തുറന്നതും അവിടെ നിൽക്കുന്ന ആളെ കണ്ടിട്ട് ഇന്റെ തലയിൽ ബാക്കി ഉണ്ടായിരുന്ന കിളികൾ മുഴുവനും കൂടും കുടുക്കയും എടുത്ത് നാട് വിട്ടു….

ഇതേതാ ഈ പിച്ചക്കാരൻ……

 

 

തുടരും…….

 

 

 

ഇത് ഒരു ചെറിയ തുടർകഥയാണ് എല്ലാവരും സപ്പോർട് പ്രേതിഷിക്കുന്നു

ഇത് അപ്പോഴത്തെയും പോലെ എന്റെ കഥയല്ല hasnuu എന്ന എഴുത്തുകാരിയൂടേതാണ്

ഈ കഥ വായിച്ചവരാണെങ്കിൽ എവിടുന്നുതന്നെ സ്കൈപ് ചെയാം അല്ലാത്തവർക്ക് തുടരാം

അടിച്ചുമാറ്റി ഇടുന്ന കഥയൊന്നുമല്ല എഴുത്തുകാരിയുടെ പൂർണ സമതത്തിലാണ് കഥ ഇവിടെ ഞാൻ പബ്ലിഷ് ചെയുന്നത് 

77 Comments

  1. Hai bro sent next part ????????????????please

    1. അയച്ചിട്ടുണ്ട് ബ്രോ ❤

      1. Bro pdf naim please send

        1. എനിക്ക് പറയൻ പറ്റില്ല bro
          ആരോടെങ്കിലും ചോദിച്ചു നോക്ക്

  2. Next part please

    1. ഇന്ന് വരും ❤

  3. Kadha super?
    Ente peru villathikk?

    1. ?????
      ഇനി തന്നെങ്ങാനും ആണോ ??

      1. എന്ത് ??

  4. Vector mama…

    ഇവിടെ പലരും ചോദിച്ച ചോദ്യത്തിന് ഉത്തരം എനിക്കറിയാം…… പക്ഷേ ഞാൻ ഉത്തരം പറയില്ല. അത് എൻറെ എത്തിക്സ് എതിരാണ്…….

    നിങ്ങൾ ഇട്ട ഈ കഥ കണ്ടശേഷം…. ഞാൻ ഇൻറർനെറ്റ് മുക്കുംമൂലയും അരിച്ചുപെറുക്കി ഒരു ഭ്രാന്തനെപ്പോലെ……. അവസാനം എനിക്ക് കിട്ടി…..????

    Oru pdf………

    Vector mama pedikanda njan arukum paranju kodikilla ethu antey vakuanu…….

    1. അത്തിക്ക്സ് നിനക്ക് ???
      Ban കിട്ടും എന്ന പേടി ?
      പിന്നെ കിട്ടിയ സാധനം കൈയിൽ തന്നെ വെച്ചോ പൊറത്തെടുക്കണ്ട
      ഇതൊക്കെ കിട്ടാതിരിക്കാൻ എൻറ്റടുത് വഴി ഉണ്ടായിരുന്നു but അങ്ങനെ ചെയുന്നത് മോശം അല്ലെ അതുകൊണ്ടാ

      1. Athu sheriyaa njan arodum parayula……

        1. Aniku അത്തികിസ് ayikudey….

          1. Naim please ??????????

        2. പറയരുത് ????

Comments are closed.