❤രാക്ഷസൻ?1 289

അവൾ പറയുന്നത് കേട്ടിട്ടാണെങ്കിൽ എനിക്ക് ചിരിയാ വരുന്നത്….കുറച്ച് മുന്നേ എന്റെ മുന്നിൽ ഷോ ഇറക്കിയ വൃന്ദ തന്നെയാണോ ഇവന്റെ മുന്നിൽ ഇങ്ങനെ വിറച്ചു നിൽക്കുന്നെ…..

 

 

“ഇവളുടെ കവിളിൽ കുത്തി പിടിച്ചിട്ട് ആണോടി നിന്റെ പരിചയപ്പെടൽ….

ദേ,,,, ഒരു കാര്യം ഞാൻ പറഞ്ഞേക്കാം,,, ഇവളെ നോവിക്കാനും സ്നേഹിക്കാനും ഉള്ള അധികാരവും അവകാശവും എനിക്ക് മാത്രം ഉള്ളതാണ്….

അത് മറ്റാർക്കും ഞാൻ കൊടുത്തിട്ടില്ല…..ഇനി നീ കാരണം ഇവളെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ വന്നാൽ…….ഇന്ന് നിന്നെ വെറുതെ വിട്ടത് പോലെ അന്ന് നിന്നെ വെറുതെ വിടും എന്ന് നീ കരുതണ്ട……. ”

 

 

എന്നൊക്കെ അവൻ അവളോട് പറയുന്നത് കേട്ടിട്ട് എന്റെ രോമം വരെ എഴുന്നേറ്റ് നിന്നു……

അവൾക്കൊരു വാണിങ്ങും കൊടുത്ത് ആ കാലമാടൻ എനിക്ക് നേരെ ഒരു അലറൽ ആയിരുന്നു…..

 

 

“എന്താടി,,,,,നിന്റെ ഉശിരും വാശിയും ഒക്കെ എവിടെ പോയി,,,,,,എനിക്ക് നേരെ മാത്രം പൊങ്ങുന്ന നിന്റെ നാവ് ഇന്നെന്താ വിരുന്ന് പോയോ….

വല്ലോരും എന്തെങ്കിലും പറഞ്ഞു എന്ന് കരുതി കണ്ണുനീർ ഒലിപ്പിച്ചു നിൽക്കല്ല വേണ്ടത്……കൊടുക്കേണ്ടത് കൊണ്ടുക്കേണ്ട സമയത്ത് കൊടുക്കണം…. ഇല്ലെങ്കിൽ പിന്നെ അതോർത്തു കരയേണ്ടി വരും….. “

77 Comments

  1. Hai bro sent next part ????????????????please

    1. അയച്ചിട്ടുണ്ട് ബ്രോ ❤

      1. Bro pdf naim please send

        1. എനിക്ക് പറയൻ പറ്റില്ല bro
          ആരോടെങ്കിലും ചോദിച്ചു നോക്ക്

  2. Next part please

    1. ഇന്ന് വരും ❤

  3. Kadha super?
    Ente peru villathikk?

    1. ?????
      ഇനി തന്നെങ്ങാനും ആണോ ??

      1. എന്ത് ??

  4. Vector mama…

    ഇവിടെ പലരും ചോദിച്ച ചോദ്യത്തിന് ഉത്തരം എനിക്കറിയാം…… പക്ഷേ ഞാൻ ഉത്തരം പറയില്ല. അത് എൻറെ എത്തിക്സ് എതിരാണ്…….

    നിങ്ങൾ ഇട്ട ഈ കഥ കണ്ടശേഷം…. ഞാൻ ഇൻറർനെറ്റ് മുക്കുംമൂലയും അരിച്ചുപെറുക്കി ഒരു ഭ്രാന്തനെപ്പോലെ……. അവസാനം എനിക്ക് കിട്ടി…..????

    Oru pdf………

    Vector mama pedikanda njan arukum paranju kodikilla ethu antey vakuanu…….

    1. അത്തിക്ക്സ് നിനക്ക് ???
      Ban കിട്ടും എന്ന പേടി ?
      പിന്നെ കിട്ടിയ സാധനം കൈയിൽ തന്നെ വെച്ചോ പൊറത്തെടുക്കണ്ട
      ഇതൊക്കെ കിട്ടാതിരിക്കാൻ എൻറ്റടുത് വഴി ഉണ്ടായിരുന്നു but അങ്ങനെ ചെയുന്നത് മോശം അല്ലെ അതുകൊണ്ടാ

      1. Athu sheriyaa njan arodum parayula……

        1. Aniku അത്തികിസ് ayikudey….

          1. Naim please ??????????

        2. പറയരുത് ????

Comments are closed.