❤രാക്ഷസൻ?1 289

 

എന്തൊക്കെയോ ചിന്തിച്ച് കാട് കയറിയത് കൊണ്ട് തന്നെ വീടെത്തിയത് ഒന്നും ഞാൻ അറിഞ്ഞത് കൂടി ഇല്ല…..

 

ഇന്നലെ നിലവിളക്ക് പിടിച്ച് വലത് കാൽ വെച്ച് കയറിയ ഈ വീട്ടിലേക്ക് ഇന്ന് വീണ്ടും അത്പോലെ കയറിയപ്പോൾ ഇന്നലെ ഇല്ലാത്ത,,, പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരുതരം വികാരം എന്നെ പൊതിഞ്ഞതു പോലെ………

 

വീട്ടിലെത്തിയപാടെ എന്നോട് പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു വരാൻ പറഞ്ഞു…..ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് ഞാൻ ഹാളിലേക്ക് എത്തിയതും എല്ലാരും കൂടി എന്നെ പൊതിഞ്ഞു……എല്ലാരോടും തന്നെ വേഗം കൂട്ടായി…..

ഇത്രയും ഒത്തൊരുമയുള്ള ഒരു ഫാമിലി ഞാൻ ആദ്യായിട്ടാ കാണുന്നെ…..എല്ലാർക്കും എല്ലാരോടും സ്നേഹം മാത്രം….

 

എല്ലാ കുടുംബത്തിലും ഉണ്ടാകുമല്ലോ ഒരു കീടാണു…..

അത്പോലെ ഒരു കീടാണു ഇവിടെയും ഉണ്ട്…..ഗൗതം എന്റെ കഴുത്തിൽ താലി കെട്ടിയപ്പോൾ അവളുടെ കണ്ണുകളിൽ ഞാൻ കണ്ടത് എന്നോടുള്ള പകയായിരുന്നു,,,,,ഇവിടെ വന്നിട്ട് എല്ലാരും എന്നോട് സ്നേഹത്തോടെ ചിരിച്ചു കൊണ്ട് സംസാരിച്ചപ്പോഴും അവളെന്നെ രൂക്ഷമായി നോക്കുകയാണ് ചെയ്തത്…..

അതിനുമാത്രം ഞാൻ ഇവളെ എന്താ ചെയ്തത് എന്നാ എനിക്ക് മനസ്സിലാവാത്തെ…..

ഹും,,,,, ഒരു വൃന്ദ വന്നിരിക്കുന്നു….

ഇനി ഇവളും ആ രാക്ഷസനും തമ്മിൽ പ്രേമത്തിൽ വല്ലതും ആയിരുന്നോ ദൈവമേ…..

 

ആ….. അത് എന്തേലും ആവട്ടെ എന്ന് കരുതി,,,,, ഞാൻ പിന്നെ അവളെ നോക്കിയത് പോലും ഇല്ല…

 

ഉച്ചക്ക് ഫുഡ്‌ ഒക്കെ കഴിച്ചു കഴിഞ്ഞ് മുത്തശ്ശിന്റെ കൂടെ ഓരോന്ന് പറഞ്ഞിരുന്നപ്പോൾ ആണ് ഇന്നത്തെ റിസപ്ഷന് വേണ്ടിയുള്ള ഡ്രസ്സ്‌ കൊണ്ട് ഡിസൈനർ അങ്ങോട്ട് വന്നത്……

77 Comments

  1. Hai bro sent next part ????????????????please

    1. അയച്ചിട്ടുണ്ട് ബ്രോ ❤

      1. Bro pdf naim please send

        1. എനിക്ക് പറയൻ പറ്റില്ല bro
          ആരോടെങ്കിലും ചോദിച്ചു നോക്ക്

  2. Next part please

    1. ഇന്ന് വരും ❤

  3. Kadha super?
    Ente peru villathikk?

    1. ?????
      ഇനി തന്നെങ്ങാനും ആണോ ??

      1. എന്ത് ??

  4. Vector mama…

    ഇവിടെ പലരും ചോദിച്ച ചോദ്യത്തിന് ഉത്തരം എനിക്കറിയാം…… പക്ഷേ ഞാൻ ഉത്തരം പറയില്ല. അത് എൻറെ എത്തിക്സ് എതിരാണ്…….

    നിങ്ങൾ ഇട്ട ഈ കഥ കണ്ടശേഷം…. ഞാൻ ഇൻറർനെറ്റ് മുക്കുംമൂലയും അരിച്ചുപെറുക്കി ഒരു ഭ്രാന്തനെപ്പോലെ……. അവസാനം എനിക്ക് കിട്ടി…..????

    Oru pdf………

    Vector mama pedikanda njan arukum paranju kodikilla ethu antey vakuanu…….

    1. അത്തിക്ക്സ് നിനക്ക് ???
      Ban കിട്ടും എന്ന പേടി ?
      പിന്നെ കിട്ടിയ സാധനം കൈയിൽ തന്നെ വെച്ചോ പൊറത്തെടുക്കണ്ട
      ഇതൊക്കെ കിട്ടാതിരിക്കാൻ എൻറ്റടുത് വഴി ഉണ്ടായിരുന്നു but അങ്ങനെ ചെയുന്നത് മോശം അല്ലെ അതുകൊണ്ടാ

      1. Athu sheriyaa njan arodum parayula……

        1. Aniku അത്തികിസ് ayikudey….

          1. Naim please ??????????

        2. പറയരുത് ????

Comments are closed.