“ഇന്നലെ….. ”
“Whhaattt….???? ”
“അലറൊന്നും വേണ്ടാ എന്റെ ഭാര്യേ ഇന്നലെ രാത്രി തന്നെയാ നമ്മൾ കല്യാണം കഴിച്ചത്….. ”
“ഡോ അനാവശ്യം പറയരുത്….. ”
“തെളിവ് കണ്ടാൽ മോള് വിശ്വസിക്കുമല്ലോ ലെ…. ”
എന്നും പറഞ്ഞ് അവൻ എനിക്ക് രജിസ്റ്റർ ഓഫീസിൽ പോയി ഒപ്പിട്ടത് എന്ന് തോന്നിക്കുന്ന ഒരു പേപ്പർ കാണിച്ചു തന്നു…….ഞാൻ മുഖം ചുളിച്ച് അതിലേക്ക് തന്നെ നോക്കി നിന്നതും….
“ഇനി തെളിവ് ആയി ഇതും പോരെങ്കിൽ ഞാൻ വീഡിയോ കാണിച്ചു തരാം….. ”
എന്നും പറഞ്ഞ് അവൻ എനിക്ക് ഒരു വീഡിയോ കാണിച്ചു തന്നു… അതിൽ ഞാനും അവനും ഒപ്പിടുന്നതും മാല ചാർത്തുന്നതും ഒക്കെ ഉണ്ടായിരുന്നു…. ഡേറ്റ് നോക്കിയപ്പോൾ ഇന്നലത്തെ ഡേറ്റും…. കണ്ടത് വിശ്വസിക്കാൻ ആകാതെ ഞാൻ അവിടെ തറഞ്ഞു നിന്നു…….
അവൻ പറഞ്ഞത് ഒക്കെ സത്യാണ് പക്ഷെ എന്റെ മൈൻഡിൽ ഇതൊന്നും ഇല്ല…..
ഇന്നലെ ഡാൻസ് പ്രോഗ്രാം ഒക്കെ കഴിഞ്ഞ് കുളിച്ച് ഡ്രസ്സ് മാറാനായി റൂമിലേക്ക് പോകാൻ നിന്നപ്പോഴാണെനിക്ക് ദാഹിച്ചത്,,, വെള്ളം കുടിക്കാൻ അടുക്കളയിലേക്ക് പോകാനായി തിരിഞ്ഞതും അങ്ങോട്ട് ഒരു വെയ്റ്റർ വന്നതും ഒരുമിച്ചായിരുന്നു….അപ്പൊ തന്നെ അയാളെ കയ്യിൽ ഉണ്ടായിരുന്ന ആ ജ്യൂസ് വാങ്ങി ഞാൻ ഒറ്റയടിക്ക് അത് കുടിച്ചു തീർത്തു……തലക്ക് എന്തോ ഒരു ഭാരം പോലെ തോന്നിയിട്ടാണ് ഞാൻ കുളിക്കപോലും ചെയ്യാതെ ബെഡിൽ കയറി കിടന്നത്,,,,,,അത് വരെ എനിക്ക് ഓർമ കിട്ടുന്നുണ്ട്……വേറെ ഒന്നും എനിക്ക് ഓർമ
Hai bro sent next part ????????????????please
അയച്ചിട്ടുണ്ട് ബ്രോ ❤
Bro pdf naim please send
എനിക്ക് പറയൻ പറ്റില്ല bro
ആരോടെങ്കിലും ചോദിച്ചു നോക്ക്
Next part please
ഇന്ന് വരും ❤
Kadha super?
Ente peru villathikk?
?????
ഇനി തന്നെങ്ങാനും ആണോ ??
എന്ത് ??
Vector mama…
ഇവിടെ പലരും ചോദിച്ച ചോദ്യത്തിന് ഉത്തരം എനിക്കറിയാം…… പക്ഷേ ഞാൻ ഉത്തരം പറയില്ല. അത് എൻറെ എത്തിക്സ് എതിരാണ്…….
നിങ്ങൾ ഇട്ട ഈ കഥ കണ്ടശേഷം…. ഞാൻ ഇൻറർനെറ്റ് മുക്കുംമൂലയും അരിച്ചുപെറുക്കി ഒരു ഭ്രാന്തനെപ്പോലെ……. അവസാനം എനിക്ക് കിട്ടി…..????
Oru pdf………
Vector mama pedikanda njan arukum paranju kodikilla ethu antey vakuanu…….
അത്തിക്ക്സ് നിനക്ക് ???
Ban കിട്ടും എന്ന പേടി ?
പിന്നെ കിട്ടിയ സാധനം കൈയിൽ തന്നെ വെച്ചോ പൊറത്തെടുക്കണ്ട
ഇതൊക്കെ കിട്ടാതിരിക്കാൻ എൻറ്റടുത് വഴി ഉണ്ടായിരുന്നു but അങ്ങനെ ചെയുന്നത് മോശം അല്ലെ അതുകൊണ്ടാ
Athu sheriyaa njan arodum parayula……
Aniku അത്തികിസ് ayikudey….
Naim please ??????????
പറയരുത് ????