എന്നോടുള്ള ദേഷ്യം മുഴുവനും അവൻ ഡ്രൈവിങ്ങിൽ തീർക്കുന്നുണ്ടായിരുന്നു…. അത്രക്കും സ്പീഡിൽ ആയിരുന്നു അവൻ വണ്ടി ഓടിച്ചിരുന്നത്….
അമ്മയും അച്ഛനും അവനോട് പതുക്കെ പോകാൻ പറയുന്നുണ്ടെങ്കിലും അതൊന്നും അവൻ കേട്ടഭാവം പോലും കാണിക്കുന്നില്ലായിരുന്നു……
അതുകൊണ്ടുതന്നെ ഞങ്ങൾ നേരത്തെ എത്തി……
തറവാട്ടിൽ ഉള്ളവരൊക്കെ നേരത്തെ തന്നെ അവിടെ എത്തിയിരുന്നു……
എന്റെ കവിളിൽ ഒരു മുത്തവും തന്ന് മുത്തശ്ശി എന്നോട് അവന്റെ അടുത്തേക്ക് ചേർന്ന് നിൽക്കാൻ പറഞ്ഞു…..മടിച്ചു മടിച്ചാണെങ്കിക്കും ഞാൻ അവനോട് ചേർന്ന് നിന്നു…
എന്നാൽ ഞാനെന്നൊരാൾ ഇവിടെ നിൽക്കുന്നുണ്ടെന്ന ഒരു ഭാവം പോലും അവന്റെ മുഖത്ത് ഉണ്ടായിരുന്നില്ല……
പൂജാരി പറഞ്ഞതനുസരിച്ച് അവൻ എന്റെ കഴുത്തിൽ താലി കെട്ടുമ്പോൾ എന്തിനോ വേണ്ടി ആർക്കോ വേണ്ടി എന്നപോലെ എന്റെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ പുറത്തേക്ക് ചാടി…..
താലി എന്റെ നെഞ്ചോട് ചേർന്ന് നിന്നപ്പോൾ എന്തെന്നില്ലാത്ത ഒരു
സുരക്ഷിതത്വം തോന്നി എനിക്ക്…..
ഇവന്റെ അടുത്ത് ഞാൻ ഒരിക്കലും സുരക്ഷിത അല്ല പിന്നെ എന്ത്കൊണ്ടാണ് എനിക്ക് അങ്ങനെ തോന്നിയത്…..
താലിയുടെ മഹത്വം അറിയുന്നത് കൊണ്ടോ…..
Hai bro sent next part ????????????????please
അയച്ചിട്ടുണ്ട് ബ്രോ ❤
Bro pdf naim please send
എനിക്ക് പറയൻ പറ്റില്ല bro
ആരോടെങ്കിലും ചോദിച്ചു നോക്ക്
Next part please
ഇന്ന് വരും ❤
Kadha super?
Ente peru villathikk?
?????
ഇനി തന്നെങ്ങാനും ആണോ ??
എന്ത് ??
Vector mama…
ഇവിടെ പലരും ചോദിച്ച ചോദ്യത്തിന് ഉത്തരം എനിക്കറിയാം…… പക്ഷേ ഞാൻ ഉത്തരം പറയില്ല. അത് എൻറെ എത്തിക്സ് എതിരാണ്…….
നിങ്ങൾ ഇട്ട ഈ കഥ കണ്ടശേഷം…. ഞാൻ ഇൻറർനെറ്റ് മുക്കുംമൂലയും അരിച്ചുപെറുക്കി ഒരു ഭ്രാന്തനെപ്പോലെ……. അവസാനം എനിക്ക് കിട്ടി…..????
Oru pdf………
Vector mama pedikanda njan arukum paranju kodikilla ethu antey vakuanu…….
അത്തിക്ക്സ് നിനക്ക് ???
Ban കിട്ടും എന്ന പേടി ?
പിന്നെ കിട്ടിയ സാധനം കൈയിൽ തന്നെ വെച്ചോ പൊറത്തെടുക്കണ്ട
ഇതൊക്കെ കിട്ടാതിരിക്കാൻ എൻറ്റടുത് വഴി ഉണ്ടായിരുന്നു but അങ്ങനെ ചെയുന്നത് മോശം അല്ലെ അതുകൊണ്ടാ
Athu sheriyaa njan arodum parayula……
Aniku അത്തികിസ് ayikudey….
Naim please ??????????
പറയരുത് ????