❤രാക്ഷസൻ?1 289

 

എനിക്ക് നേരെ ഷൗട്ട് ചെയ്ത് അത്രയും പറഞ്ഞ് അവിടെ നിന്നും ഇറങ്ങി പോകുന്ന ആ രാക്ഷസനെ കണ്ടിട്ട് എന്റെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ പോലും ഉറ്റുവീണില്ല….

അല്ലെങ്കിലും ഇനി കരയാൻ കണ്ണുനീർ വേണ്ടേ….

എപ്പഴോ ഒരിഷ്ടം തോന്നിപ്പോയിരുന്നു ഈ രാക്ഷസനോട് എന്നാൽ ഇപ്പൊ അതെല്ലാം വെറുപ്പായി മാറിക്കഴിഞ്ഞിരിക്കുന്നു…..

 

 

“മോളേ….. കഴിഞ്ഞില്ലേ…..

മുഹൂർത്തത്തിന് സമയമാവാനായി….രാഹുകാലത്തിനു മുന്നേ ഇറങ്ങണം…..”

 

 

അമ്മയോട് ഇപ്പൊ വരാം എന്ന് പറഞ്ഞ് ഞാൻ നേരെ കണ്ണാടിക്ക് മുന്നിൽ പോയി മുഖമൊക്കെ ഒന്ന് ക്ലിയർ ആക്കി മുഖത്ത് ഒരു പുഞ്ചിരിയും വരുത്തി പുറത്തേക്ക് ഇറങ്ങി…….

 

 

“അമ്മയുടെ മോള് സുന്ദരി ആയിട്ടുണ്ട്‌……”

 

 

എന്റെ തലയൊന്ന് ഉഴിഞ്ഞ് വിരൽ പൊട്ടിച്ചുകൊണ്ട് അമ്മ പറയുന്നത് കേട്ടിട്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല……എന്നാലും അമ്മക്ക് സങ്കടത്തിൽ കലർന്ന ഒരു പുഞ്ചിരിയും സമ്മാനിച്ച് ഞാൻ വണ്ടിയിൽ കയറി ഇരുന്നു….

77 Comments

  1. Hai bro sent next part ????????????????please

    1. അയച്ചിട്ടുണ്ട് ബ്രോ ❤

      1. Bro pdf naim please send

        1. എനിക്ക് പറയൻ പറ്റില്ല bro
          ആരോടെങ്കിലും ചോദിച്ചു നോക്ക്

  2. Next part please

    1. ഇന്ന് വരും ❤

  3. Kadha super?
    Ente peru villathikk?

    1. ?????
      ഇനി തന്നെങ്ങാനും ആണോ ??

      1. എന്ത് ??

  4. Vector mama…

    ഇവിടെ പലരും ചോദിച്ച ചോദ്യത്തിന് ഉത്തരം എനിക്കറിയാം…… പക്ഷേ ഞാൻ ഉത്തരം പറയില്ല. അത് എൻറെ എത്തിക്സ് എതിരാണ്…….

    നിങ്ങൾ ഇട്ട ഈ കഥ കണ്ടശേഷം…. ഞാൻ ഇൻറർനെറ്റ് മുക്കുംമൂലയും അരിച്ചുപെറുക്കി ഒരു ഭ്രാന്തനെപ്പോലെ……. അവസാനം എനിക്ക് കിട്ടി…..????

    Oru pdf………

    Vector mama pedikanda njan arukum paranju kodikilla ethu antey vakuanu…….

    1. അത്തിക്ക്സ് നിനക്ക് ???
      Ban കിട്ടും എന്ന പേടി ?
      പിന്നെ കിട്ടിയ സാധനം കൈയിൽ തന്നെ വെച്ചോ പൊറത്തെടുക്കണ്ട
      ഇതൊക്കെ കിട്ടാതിരിക്കാൻ എൻറ്റടുത് വഴി ഉണ്ടായിരുന്നു but അങ്ങനെ ചെയുന്നത് മോശം അല്ലെ അതുകൊണ്ടാ

      1. Athu sheriyaa njan arodum parayula……

        1. Aniku അത്തികിസ് ayikudey….

          1. Naim please ??????????

        2. പറയരുത് ????

Comments are closed.