“നീയെന്നോട് hate you എന്ന് പറയാൻ ഞാൻ നിന്നോട് love you എന്ന് പറഞ്ഞിട്ടില്ലല്ലോ….”
എന്നുള്ള അവന്റെ മറുപടിയിൽ ഞാനൊന്ന് പതറിപ്പോയോ എന്നൊരു ഡൌട്ട്….. എങ്ങനെ ഇല്ലാതിരിക്കും അമ്മാതിരി ഡയലോഗ് അല്ലെ അവനോട് കാച്ചിയെക്കുന്നെ…..ആ ഒരു നിമിഷം മാത്രം അവനോടുള്ള പേടിയൊക്കെ എങ്ങട്ടാണാവോ പോയത്…..
ഇപ്പൊ ഇതാ പോയതിനെക്കാട്ടിലും സ്പീഡിൽ അത് തിരിച്ചു വന്നേക്കുന്നു….. പേടിച്ചിട്ട് കാലൊക്കെ കൂട്ടിമുട്ടുന്നുണ്ട്….
ഇതൊന്നും ആ കാലമാടൻ കാണാതെ ഇരുന്നാൽ മതിയായിരുന്നു…….
“കല്യാണ മണ്ഡപത്തിൽ വെച്ച് നിന്നെ ഞാൻ ഇറക്കി കൊണ്ട് വന്നത് നിന്നോടുള്ള ഇഷ്ടം കൊണ്ടല്ല…..വൈരാഗ്യം കൊണ്ടാ…..
വേറെ ഒരുത്തൻ നിന്നെ കെട്ടിക്കൊണ്ടു പോയാൽ നീയവിടെ
സുഖമായിട്ട് ജീവിക്കും…
അപ്പൊ പിന്നെ ഞാൻ എങ്ങനെയാ നിന്നോട് പ്രതികാരം ചെയ്യാ,,,,,
അങ്ങനെ ഒരു ചിന്ത എന്റെ മനസ്സിൽ കയറിക്കൂടി എന്റെ ഉറക്കത്തെ തന്നെ കെടുത്തിയത് കൊണ്ടാ,,,,,
അന്ന് അവിടെ വെച്ച് നിന്റെ വീട്ടുകാരെ മുഴുവനും നിന്നിൽ നിന്നും അകറ്റി ഞാൻ നിന്നെ ഇവിടെക്ക് കൊണ്ടുവന്നത്…..
നീയെന്നോട് i hate you എന്ന് പറഞ്ഞില്ലേ…..
നീയെന്നെ വെറുക്കുന്നതിനേക്കാൾ ആയിരം ഇരട്ടി ഞാൻ നിന്നെ വെറുക്കുന്നുണ്ടെടി…….
എന്റെ മനസ്സിൽ നിനക്ക് ഒരിക്കലും ഒരു സ്ഥാനവും ഉണ്ടാവാൻ പോണില്ല….. ഓർത്തുവെച്ചോ….
ഇന്ന് ഞാൻ നിന്റെ കഴുത്തിൽ താലി കെട്ടുന്നതോടു കൂടി നീ നിന്റെ ജീവിതത്തെ വെറുക്കാൻ തുടങ്ങും…… ഇല്ലെങ്കിൽ ഞാൻ വെറുപ്പിക്കും…..”
Hai bro sent next part ????????????????please
അയച്ചിട്ടുണ്ട് ബ്രോ ❤
Bro pdf naim please send
എനിക്ക് പറയൻ പറ്റില്ല bro
ആരോടെങ്കിലും ചോദിച്ചു നോക്ക്
Next part please
ഇന്ന് വരും ❤
Kadha super?
Ente peru villathikk?
?????
ഇനി തന്നെങ്ങാനും ആണോ ??
എന്ത് ??
Vector mama…
ഇവിടെ പലരും ചോദിച്ച ചോദ്യത്തിന് ഉത്തരം എനിക്കറിയാം…… പക്ഷേ ഞാൻ ഉത്തരം പറയില്ല. അത് എൻറെ എത്തിക്സ് എതിരാണ്…….
നിങ്ങൾ ഇട്ട ഈ കഥ കണ്ടശേഷം…. ഞാൻ ഇൻറർനെറ്റ് മുക്കുംമൂലയും അരിച്ചുപെറുക്കി ഒരു ഭ്രാന്തനെപ്പോലെ……. അവസാനം എനിക്ക് കിട്ടി…..????
Oru pdf………
Vector mama pedikanda njan arukum paranju kodikilla ethu antey vakuanu…….
അത്തിക്ക്സ് നിനക്ക് ???
Ban കിട്ടും എന്ന പേടി ?
പിന്നെ കിട്ടിയ സാധനം കൈയിൽ തന്നെ വെച്ചോ പൊറത്തെടുക്കണ്ട
ഇതൊക്കെ കിട്ടാതിരിക്കാൻ എൻറ്റടുത് വഴി ഉണ്ടായിരുന്നു but അങ്ങനെ ചെയുന്നത് മോശം അല്ലെ അതുകൊണ്ടാ
Athu sheriyaa njan arodum parayula……
Aniku അത്തികിസ് ayikudey….
Naim please ??????????
പറയരുത് ????