“ഡീ…..നീയധികം നെഗളിക്കൊന്നും വേണ്ട…..എന്റെ ഭാര്യാ പദവി കിട്ടി എന്ന് വിചാരിച്ച് ഇവിടെ കിടന്നെങ്ങാനും ഷോ ഇറക്കിയാൽ….. ”
“നീയൊരു ചുക്കും കാണിക്കില്ല…. ”
അവനെ പറഞ്ഞ് മുഴുവനാകാൻ സമ്മതിക്കാതെ ഞാൻ പറയുന്നത് കേട്ടിട്ട് അവന്റെ മുഖമൊക്കെ ആകെ ചുവന്നു തുടുത്തിട്ടുണ്ട്….
ഇപ്പൊ മൊട്ടുസൂചിയെടുത്ത് ഒരു കുത്ത്കൊടുത്താൽ മതി….
ഹോ,,, ഒരു ചോര പ്രളയം തന്നെ ഉണ്ടാകും ഇവിടെ…..
“ഇത്രയും ദിവസം എനിക്ക് നിന്നെ പേടിയായിരുന്നു…. എന്നാൽ ഈ നിമിഷം മുതൽ എനിക്ക് നിന്നെ ഒരു പേടിയും ഇല്ല….പകരം വെറുപ്പാണ്,,,, നല്ല അസ്ഥിക്ക് പിടിച്ച വെറുപ്പ്….നിന്റെ ഭാര്യാ പദവിയും ഏറ്റെടുത്ത് ഇവിടെ ഒരു റാണിയായി വാഴ്ന്നോളാമെന്ന് ഞാൻ ശപഥം ചെയ്തിട്ടൊന്നും ഇല്ലാ….നിനക്ക് എന്നെ ഒരു ഭാര്യയായി അംഗീകരിക്കാൻ കഴിയാത്ത പോലെ എനിക്ക് നിന്നെയും ഒരു ഭർത്താവായി അംഗീകരിക്കാൻ കഴിയില്ല……ഇനി നീ എന്നെ ഒരു ഭാര്യയായി അംഗീകരിച്ചാൽ പോലും എനിക്ക് നിന്നെ ഒരു ഭർത്താവായി അംഗീകരിക്കാൻ കഴിയില്ല…. കാരണം അത്രക്കും വെറുപ്പാണ് എനിക്ക് നിന്നെ…….i really hate youuuuuuuuu……”
Hai bro sent next part ????????????????please
അയച്ചിട്ടുണ്ട് ബ്രോ ❤
Bro pdf naim please send
എനിക്ക് പറയൻ പറ്റില്ല bro
ആരോടെങ്കിലും ചോദിച്ചു നോക്ക്
Next part please
ഇന്ന് വരും ❤
Kadha super?
Ente peru villathikk?
?????
ഇനി തന്നെങ്ങാനും ആണോ ??
എന്ത് ??
Vector mama…
ഇവിടെ പലരും ചോദിച്ച ചോദ്യത്തിന് ഉത്തരം എനിക്കറിയാം…… പക്ഷേ ഞാൻ ഉത്തരം പറയില്ല. അത് എൻറെ എത്തിക്സ് എതിരാണ്…….
നിങ്ങൾ ഇട്ട ഈ കഥ കണ്ടശേഷം…. ഞാൻ ഇൻറർനെറ്റ് മുക്കുംമൂലയും അരിച്ചുപെറുക്കി ഒരു ഭ്രാന്തനെപ്പോലെ……. അവസാനം എനിക്ക് കിട്ടി…..????
Oru pdf………
Vector mama pedikanda njan arukum paranju kodikilla ethu antey vakuanu…….
അത്തിക്ക്സ് നിനക്ക് ???
Ban കിട്ടും എന്ന പേടി ?
പിന്നെ കിട്ടിയ സാധനം കൈയിൽ തന്നെ വെച്ചോ പൊറത്തെടുക്കണ്ട
ഇതൊക്കെ കിട്ടാതിരിക്കാൻ എൻറ്റടുത് വഴി ഉണ്ടായിരുന്നു but അങ്ങനെ ചെയുന്നത് മോശം അല്ലെ അതുകൊണ്ടാ
Athu sheriyaa njan arodum parayula……
Aniku അത്തികിസ് ayikudey….
Naim please ??????????
പറയരുത് ????