“എന്താ ഞാൻ പറഞ്ഞത് കേൾക്കാതെ നിക്കാൻ മാത്രം നിന്റെ ചെവിയെന്താ അടിച്ചു പോയോ…. ”
അമ്മ ആ രാക്ഷസനോട് പറയുന്നത് കേട്ടിട്ട് ഞാൻ ചിരി അടക്കാൻ പെട്ട പാട് എനിക്കെ അറിയൂ……
ഞാൻ ചിരി അടക്കിപിടിച്ചിരിക്കുന്നത് കണ്ടിട്ട് അവനുണ്ട് എന്നെ നോക്കി കണ്ണുരുട്ടുന്നു…..ഇതിപ്പോ ഞാൻ ഇവിടെ വന്നപ്പോൾ മുതൽ കാണുന്നത് കൊണ്ട് എനിക്കതൊരു പുത്തിരി ഇല്ലാതെ ആയിട്ടുണ്ട്…..
അത്കൊണ്ട് തന്നെ ഞാൻ അവനെ നോക്കിയൊന്നു പുച്ഛിച്ചു ചിരിച്ചു….
“അമ്മാ…. ഞാൻ ഇവളെ ആൾറെഡി കെട്ടിയത് അല്ലെ…. ഇനിയിപ്പോ എന്തിനാ വെറുതെ ഒരു താലികെട്ട്….. ”
“അത് രജിസ്റ്റർ ഓഫീസിൽ വെച്ചല്ലേ…. അതും വെറും ഒരു ഒപ്പ്..
താലിയുടെ അത്ര വലിയ മൂല്യം ഒന്നും എന്തായാലും ആ ഒപ്പിനുണ്ടാവില്ല……..
അത് കൊണ്ട് തന്നെ നമ്മുടെ കുടുംബക്ഷേത്രത്തിൽ വെച്ച് നീ ഇന്ന് ഇവളെ കഴുത്തിൽ താലി കെട്ടണം…… കെട്ടണം എന്നല്ല കെട്ടും…..”
Hai bro sent next part ????????????????please
അയച്ചിട്ടുണ്ട് ബ്രോ ❤
Bro pdf naim please send
എനിക്ക് പറയൻ പറ്റില്ല bro
ആരോടെങ്കിലും ചോദിച്ചു നോക്ക്
Next part please
ഇന്ന് വരും ❤
Kadha super?
Ente peru villathikk?
?????
ഇനി തന്നെങ്ങാനും ആണോ ??
എന്ത് ??
Vector mama…
ഇവിടെ പലരും ചോദിച്ച ചോദ്യത്തിന് ഉത്തരം എനിക്കറിയാം…… പക്ഷേ ഞാൻ ഉത്തരം പറയില്ല. അത് എൻറെ എത്തിക്സ് എതിരാണ്…….
നിങ്ങൾ ഇട്ട ഈ കഥ കണ്ടശേഷം…. ഞാൻ ഇൻറർനെറ്റ് മുക്കുംമൂലയും അരിച്ചുപെറുക്കി ഒരു ഭ്രാന്തനെപ്പോലെ……. അവസാനം എനിക്ക് കിട്ടി…..????
Oru pdf………
Vector mama pedikanda njan arukum paranju kodikilla ethu antey vakuanu…….
അത്തിക്ക്സ് നിനക്ക് ???
Ban കിട്ടും എന്ന പേടി ?
പിന്നെ കിട്ടിയ സാധനം കൈയിൽ തന്നെ വെച്ചോ പൊറത്തെടുക്കണ്ട
ഇതൊക്കെ കിട്ടാതിരിക്കാൻ എൻറ്റടുത് വഴി ഉണ്ടായിരുന്നു but അങ്ങനെ ചെയുന്നത് മോശം അല്ലെ അതുകൊണ്ടാ
Athu sheriyaa njan arodum parayula……
Aniku അത്തികിസ് ayikudey….
Naim please ??????????
പറയരുത് ????