കുറച്ച് നേരം കൂടി കിടന്നോട്ടെ എന്ന് കരുതിയിട്ടാ ഞാൻ നിന്നെ വന്നു വിളിക്കാഞ്ഞേ…..ക്ഷീണം കാണില്ലേ എന്ന് കരുതി…. ”
“ആ…..ഏ…… ”
അമ്മ പറഞ്ഞതിന്റെ ഒരു ഫ്ലോവിൽ മൂളി പോയതാ…. മൂളി കഴിഞ്ഞിട്ടാ ഓർത്തത് അമ്മ എന്താ പറഞ്ഞത് എന്ന്…… ഛെ,,,, ആകെ നാണം കെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ…. ഇനി അമ്മയെ ഞാൻ എങ്ങനെ ഫേസ് ചെയ്യും…..അമ്മക്കറിയില്ലല്ലോ ഇന്നലെ അവിടെ എന്താ നടന്നത് എന്ന്……
മടിച്ച് മടിച്ച് ടേബിളിൽ പോയി ഇരുന്നതും അമ്മയുണ്ട് എന്നെ നോക്കി ചിരിക്കുന്നു….ചിരിക്കാൻ പ്രേത്യേകിച്ചു പൈസ ഒന്നും കൊടുക്കണ്ടല്ലോ അത്കൊണ്ട് ഞാനും ഒന്ന് ചിരിച്ചു കൊടുത്തു…
അങ്ങനെ ഫുഡ് കഴിച്ചു കൊണ്ടിരുന്നപ്പോൾ ആണ് അമ്മ ഒരു കാര്യം പറഞ്ഞത്….അമ്മ പറഞ്ഞ കാര്യം കേട്ടതും ആ കോന്തന്റെ മണ്ടയിൽ ഫുഡ് കയറിയതും ഒരുമിച്ചായിരുന്നു….
എനിക്ക് പിന്നെ അമ്മ പറഞ്ഞത് കേട്ടിട്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല…..
അച്ഛൻ അവന് വെള്ളം കൊടുത്ത് തലയിൽ ഒന്ന് തട്ടി കൊടുത്തു…… അവൻ ഒന്ന് ഓക്കേ ആയതും പിന്നെ ഒരലർച്ച ആയിരുന്നു കോന്തൻ …….
“Whhhhhaattttt……….???
അമ്മ ഇപ്പൊ എന്താ പറഞ്ഞെ….. ”
Hai bro sent next part ????????????????please
അയച്ചിട്ടുണ്ട് ബ്രോ
Bro pdf naim please send
എനിക്ക് പറയൻ പറ്റില്ല bro
ആരോടെങ്കിലും ചോദിച്ചു നോക്ക്
Next part please
ഇന്ന് വരും
Kadha super?
Ente peru villathikk?
?????
ഇനി തന്നെങ്ങാനും ആണോ ??
എന്ത് ??
Vector mama…
ഇവിടെ പലരും ചോദിച്ച ചോദ്യത്തിന് ഉത്തരം എനിക്കറിയാം…… പക്ഷേ ഞാൻ ഉത്തരം പറയില്ല. അത് എൻറെ എത്തിക്സ് എതിരാണ്…….
നിങ്ങൾ ഇട്ട ഈ കഥ കണ്ടശേഷം…. ഞാൻ ഇൻറർനെറ്റ് മുക്കുംമൂലയും അരിച്ചുപെറുക്കി ഒരു ഭ്രാന്തനെപ്പോലെ……. അവസാനം എനിക്ക് കിട്ടി…..????
Oru pdf………
Vector mama pedikanda njan arukum paranju kodikilla ethu antey vakuanu…….
അത്തിക്ക്സ് നിനക്ക് ???
Ban കിട്ടും എന്ന പേടി ?
പിന്നെ കിട്ടിയ സാധനം കൈയിൽ തന്നെ വെച്ചോ പൊറത്തെടുക്കണ്ട
ഇതൊക്കെ കിട്ടാതിരിക്കാൻ എൻറ്റടുത് വഴി ഉണ്ടായിരുന്നു but അങ്ങനെ ചെയുന്നത് മോശം അല്ലെ അതുകൊണ്ടാ
Athu sheriyaa njan arodum parayula……
Aniku അത്തികിസ് ayikudey….
Naim please ??????????
പറയരുത് ????