❤രാക്ഷസൻ?1 289

പിന്നെ മീര,,,,, ആരെയൊക്കെ കൊന്നിട്ടാണെങ്കിലും ശരി അവളെ ഞാൻ എന്റെ സ്വന്തമാക്കിയിരിക്കും…..ഒരൊറ്റ രാത്രിയെങ്കിലും അവളെ എനിക്ക് വേണം…. അത് ഈ ആനന്ദിന്റെ ഒരു വാശിയാ ….. ”

 

“ഗൗതം ഗൗതം ഗൗതം….. കോളേജിലെ ഗേൾസിനു മുഴുവനും അവന്റെ പേര് പറഞ്ഞ് നടക്കാനേ നേരമൊള്ളൂ…..അതിനുമാത്രം അവനെന്താ ഇത്ര സ്പെഷ്യൽ…..

എന്റെ മീരയെ എന്നിൽ നിന്നും അകറ്റിയ നിന്നെ ഞാൻ കൊല്ലുമെടാ ചെറ്റേ….. ആാാാാ…… ”

 

തലമുടി പിടിച്ചു വലിച്ചുകൊണ്ട് അവൻ ആർത്തട്ടഹസിച്ചു…..

________________________________________

 

രാവിലെ ആരുടെയോ ഒരു ചവിട്ട് കിട്ടിയിട്ടാണ് ഞാൻ ഉറക്കിൽ നിന്നും എഴുന്നേറ്റത്…..നോക്കിയപ്പോ ദേ ആ രാക്ഷസൻ മുന്നിൽ കലിപ്പിൽ മുഖം കയറ്റിവെച്ച് നിൽക്കുന്നു….

 

ഇന്നലെ എവിടെയാണാവോ കാലമാടൻ കിടന്നുറങ്ങിയത്….

അരമണിക്കൂർ ടൈം തന്ന് റൂമിൽ നിന്ന് ഇറങ്ങിപ്പോയ കോന്തനാ ഇപ്പൊ എന്റെ മുന്നിൽ വന്ന് ഇങ്ങനെ നിൽക്കുന്നെ……

പ്യാവം ഞാൻ ഇവനെ പേടിച്ച് അരമണിക്കൂർ കൊണ്ട് ഈ റൂം എങ്ങനെയാ ശരിയാക്കിയത് എന്ന് എനിക്കെ അറിയൂ…..

 

77 Comments

  1. Hai bro sent next part ????????????????please

    1. അയച്ചിട്ടുണ്ട് ബ്രോ ❤

      1. Bro pdf naim please send

        1. എനിക്ക് പറയൻ പറ്റില്ല bro
          ആരോടെങ്കിലും ചോദിച്ചു നോക്ക്

  2. Next part please

    1. ഇന്ന് വരും ❤

  3. Kadha super?
    Ente peru villathikk?

    1. ?????
      ഇനി തന്നെങ്ങാനും ആണോ ??

      1. എന്ത് ??

  4. Vector mama…

    ഇവിടെ പലരും ചോദിച്ച ചോദ്യത്തിന് ഉത്തരം എനിക്കറിയാം…… പക്ഷേ ഞാൻ ഉത്തരം പറയില്ല. അത് എൻറെ എത്തിക്സ് എതിരാണ്…….

    നിങ്ങൾ ഇട്ട ഈ കഥ കണ്ടശേഷം…. ഞാൻ ഇൻറർനെറ്റ് മുക്കുംമൂലയും അരിച്ചുപെറുക്കി ഒരു ഭ്രാന്തനെപ്പോലെ……. അവസാനം എനിക്ക് കിട്ടി…..????

    Oru pdf………

    Vector mama pedikanda njan arukum paranju kodikilla ethu antey vakuanu…….

    1. അത്തിക്ക്സ് നിനക്ക് ???
      Ban കിട്ടും എന്ന പേടി ?
      പിന്നെ കിട്ടിയ സാധനം കൈയിൽ തന്നെ വെച്ചോ പൊറത്തെടുക്കണ്ട
      ഇതൊക്കെ കിട്ടാതിരിക്കാൻ എൻറ്റടുത് വഴി ഉണ്ടായിരുന്നു but അങ്ങനെ ചെയുന്നത് മോശം അല്ലെ അതുകൊണ്ടാ

      1. Athu sheriyaa njan arodum parayula……

        1. Aniku അത്തികിസ് ayikudey….

          1. Naim please ??????????

        2. പറയരുത് ????

Comments are closed.