❤രാക്ഷസൻ?1 289

 

അവൻ ചെക്കനെ നോക്കി വിളിച്ചു ചോദിച്ചു…..ഇവനെ ഇവിടെ കണ്ട ഷോക്ക് ആണോ അതോ പേടിയാണോ എന്നൊന്നും അറിയില്ല… അവന്റെ വായിൽ നിന്ന് കമാന്നൊരക്ഷരം പുറത്ത് വന്നില്ല…

 

ഇവിടെ എന്താ നടക്കുന്നത് എന്ന് അറിയാതെ എല്ലാവരും അവനെ തന്നെ ഉറ്റുനോക്കി…..

 

“ഡോ….. താനെന്തൊക്കെയാ ഈ പറയുന്നേ….. ”

 

“ഹോ,,,, അപ്പൊ ഞാൻ പറഞ്ഞത് അച്ഛനും ഇവിടെ നിൽക്കുന്ന ആർക്കും മനസ്സിലായില്ലേ…..

എന്നാൽ കേട്ടോ…..ഈ നിൽക്കുന്ന മീര ഈ നിൽക്കുന്ന എന്റെ ഭാര്യ ആണ്….. നിയപരമായി ഞങ്ങൾ ഡിവോഴ്സ് ആവാതെ എങ്ങനെയാ അച്ഛാ എന്റെ ഭാര്യയെ വേറെ ഒരുത്തൻ കെട്ടുന്നത്….”

 

കേട്ടത് വിശ്വസിക്കാൻ ആകാതെ എല്ലാവരും മീരയെയും അവനെയും മാറി മാറി നോക്കി……

അവൻ പറഞ്ഞത് കേട്ട ഷോക്കിൽ നിൽക്കുകയായിരുന്ന മീര പെട്ടന്ന് എന്തോ വെളിവ് വന്ന പോലെ അവനോട് കുരച്ചു ചാടി……

 

“ഡോ…..താനെന്തൊക്കെയാ ഈ വിളിച്ചു കൂവുന്നത്…….”

 

“സോ സ്വീറ്റ്….. എന്തിനാ ഭാര്യേ എന്നോടിങ്ങനെ ചൂടാവുന്നെ….”

 

“ഞാനറിയാതെ താനെപ്പോഴാടോ

എന്നെ കെട്ടിയത്….. “

77 Comments

  1. Hai bro sent next part ????????????????please

    1. അയച്ചിട്ടുണ്ട് ബ്രോ ❤

      1. Bro pdf naim please send

        1. എനിക്ക് പറയൻ പറ്റില്ല bro
          ആരോടെങ്കിലും ചോദിച്ചു നോക്ക്

  2. Next part please

    1. ഇന്ന് വരും ❤

  3. Kadha super?
    Ente peru villathikk?

    1. ?????
      ഇനി തന്നെങ്ങാനും ആണോ ??

      1. എന്ത് ??

  4. Vector mama…

    ഇവിടെ പലരും ചോദിച്ച ചോദ്യത്തിന് ഉത്തരം എനിക്കറിയാം…… പക്ഷേ ഞാൻ ഉത്തരം പറയില്ല. അത് എൻറെ എത്തിക്സ് എതിരാണ്…….

    നിങ്ങൾ ഇട്ട ഈ കഥ കണ്ടശേഷം…. ഞാൻ ഇൻറർനെറ്റ് മുക്കുംമൂലയും അരിച്ചുപെറുക്കി ഒരു ഭ്രാന്തനെപ്പോലെ……. അവസാനം എനിക്ക് കിട്ടി…..????

    Oru pdf………

    Vector mama pedikanda njan arukum paranju kodikilla ethu antey vakuanu…….

    1. അത്തിക്ക്സ് നിനക്ക് ???
      Ban കിട്ടും എന്ന പേടി ?
      പിന്നെ കിട്ടിയ സാധനം കൈയിൽ തന്നെ വെച്ചോ പൊറത്തെടുക്കണ്ട
      ഇതൊക്കെ കിട്ടാതിരിക്കാൻ എൻറ്റടുത് വഴി ഉണ്ടായിരുന്നു but അങ്ങനെ ചെയുന്നത് മോശം അല്ലെ അതുകൊണ്ടാ

      1. Athu sheriyaa njan arodum parayula……

        1. Aniku അത്തികിസ് ayikudey….

          1. Naim please ??????????

        2. പറയരുത് ????

Comments are closed.