അത് ആരാ എന്ന നിലക്ക് അവൻ ആ പറഞ്ഞവനെ തന്നെ ഉറ്റുനോക്കി നിന്നതും….അവന്റെ വായിൽ നിന്നും ചാടിയ ആ പേര് കേട്ടിട്ട് ഇവന് ഇവന്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ മുന്നിൽ ഉണ്ടായിരുന്ന ഒരു മദ്യ കുപ്പിയെടുത്ത് എറിഞ്ഞു പൊട്ടിച്ചു…..
“നീയിങ്ങനെ കുപ്പി എറിഞ്ഞു പൊട്ടിച്ചിട്ടൊന്നും ഒരു കാര്യവും ഇല്ല…..ആണായിരുന്നെങ്കിൽ അവളെ അവിടെ പോയി വിളിച്ചിറക്കി കൊണ്ട് വരണമായിരുന്നു…. അല്ലാതെ ഒരുമാതിരി പഴയ മലയാളം ഫിലിമിൽ ഒക്കെ കാണുന്ന പോലെ കല്യാണം മുടക്കാൻ ആളെ വിട്ടേക്കുന്നു……
നാണമുണ്ടോടാ നിനക്ക്…..
അവനെയ്,,,, ആ ഗൗതം അവൻ ആണത്തവും ചങ്കൂറ്റവും ഒക്കെ ഉള്ളവനാ….. അല്ലെങ്കിൽ പിന്നെ അത്രയും ആളുകളുടെ ഇടയിൽ നിന്ന് അവളെ പിടിച്ചിറക്കി കൊണ്ടുവരുമായിരുന്നില്ലല്ലോ……”
എന്ന് അവൻ പറഞ്ഞ് തീർന്നില്ല അതിനു മുന്നേ മറ്റവൻ ഒരു കുപ്പിയെടുത്ത് അവന്റെ തലമണ്ട നോക്കി ഒരടി കൊടുത്തു….
തലയിൽ നിന്ന് ഒലിച്ചിറങ്ങുന്ന ചോര തുടച്ചു കൊണ്ട് അവൻ ഭീതിയോടെ മറ്റവനെ നോക്കി…
“നീയാരാടാ ചെറ്റേ എന്റെ ആണത്തത്തെ പറ്റി പറയാൻ….
ഞാൻ ആണത്തവും ചങ്കൂറ്റവും ഒക്കെ ഉള്ളവൻ തന്നെയാടാ…
Hai bro sent next part ????????????????please
അയച്ചിട്ടുണ്ട് ബ്രോ ❤
Bro pdf naim please send
എനിക്ക് പറയൻ പറ്റില്ല bro
ആരോടെങ്കിലും ചോദിച്ചു നോക്ക്
Next part please
ഇന്ന് വരും ❤
Kadha super?
Ente peru villathikk?
?????
ഇനി തന്നെങ്ങാനും ആണോ ??
എന്ത് ??
Vector mama…
ഇവിടെ പലരും ചോദിച്ച ചോദ്യത്തിന് ഉത്തരം എനിക്കറിയാം…… പക്ഷേ ഞാൻ ഉത്തരം പറയില്ല. അത് എൻറെ എത്തിക്സ് എതിരാണ്…….
നിങ്ങൾ ഇട്ട ഈ കഥ കണ്ടശേഷം…. ഞാൻ ഇൻറർനെറ്റ് മുക്കുംമൂലയും അരിച്ചുപെറുക്കി ഒരു ഭ്രാന്തനെപ്പോലെ……. അവസാനം എനിക്ക് കിട്ടി…..????
Oru pdf………
Vector mama pedikanda njan arukum paranju kodikilla ethu antey vakuanu…….
അത്തിക്ക്സ് നിനക്ക് ???
Ban കിട്ടും എന്ന പേടി ?
പിന്നെ കിട്ടിയ സാധനം കൈയിൽ തന്നെ വെച്ചോ പൊറത്തെടുക്കണ്ട
ഇതൊക്കെ കിട്ടാതിരിക്കാൻ എൻറ്റടുത് വഴി ഉണ്ടായിരുന്നു but അങ്ങനെ ചെയുന്നത് മോശം അല്ലെ അതുകൊണ്ടാ
Athu sheriyaa njan arodum parayula……
Aniku അത്തികിസ് ayikudey….
Naim please ??????????
പറയരുത് ????