ഹും,,,,, അതിനൊക്കെ അവൻ രണ്ടാം ജന്മം ജനിക്കേണ്ടി വരും….അല്ലെങ്കിലും ആർക്ക് വേണം അവന്റെ ചപ്പിളി കിസ്സ്…..
“ഡോ…. കാലമാടാ എണീറ്റ് പോടാ തൊരപ്പാ…..ഇല്ലെങ്കിൽ ഞാനിപ്പോ ചമ്മന്തിയാകും….. ”
എന്റെ ദീനരോദനം കേട്ടിട്ടാണോ അതോ ചമ്മി നാറിയത് കൊണ്ടാണോ ആവോ…. എങ്ങനെയൊക്കെയോ അവൻ എന്റെ മേലിൽ നിന്നും ഒന്ന് എന്നീറ്റു…. ഹൂ,,,,, ഇപ്പൊ കുറച്ചെങ്കിലും ഒരാശ്വാസം ഉണ്ട്….
ഇനിയിപ്പോ എനിക്ക് ഇവിടെ നിന്നൊന്ന് എണീക്കണല്ലോ….
കൈ തരോ ആവോ എന്നൊക്കെ കരുതി ഞാൻ അവന് നേരെ എന്റെ കൈ നീട്ടിയതും…. അവൻ എന്റെ കയ്യിലേക്കും മുഖത്തേക്കും മാറി മാറി നോക്കി…..
“എണീക്കാൻ കഴിയുന്നില്ല… കുറെ നേരം ആയി ട്രൈ ചെയ്യുന്നു….. പ്ലീസ് ഒന്ന് ഹെല്പ് ചെയ്യോ…. ”
എന്നെ അത്ഭുതപെടുത്തികൊണ്ട് അവൻ എനിക്ക് കൈ തന്നു…. ഹേ,,,, അപ്പൊ ഇവന് എന്നോടുള്ള ദേഷ്യം ഒക്കെ മാറിയോ എന്നൊക്കെ കരുതി ഞാൻ അവനെ നോക്കിയൊന്നു പുഞ്ചിരിച്ചതും അവൻ അത് പുച്ഛിച്ചു തള്ളി….ആ പുച്ഛത്തിൽ തന്നെ എന്തോ ഒന്ന് മറഞ്ഞിരിക്കുന്നുണ്ട് എന്ന് ഞാൻ ചിന്തിച്ചു കഴിഞ്ഞില്ല അതിനു മുന്നേ ആ കാലമാടൻ എനിക്ക് എട്ടിന്റെ പണി തന്നു….
“ഇപ്പൊ ടൈം പതിനൊന്നര കൃത്യം പന്ത്രണ്ടു മണിക്ക് ഞാനിവിടെ എത്തുമ്പോഴേക്കും ഈ റൂം മുഴുവനും വൃത്തിയാക്കിയിരിക്കണം…… ഇല്ലെങ്കിൽ….. ”
എന്നൊരു വാർണിംഗും തന്ന് നടന്നു പോകുന്ന അവനെ നോക്കി ഞാൻ അടിക്കുന്ന പോലെ കൈ ഓങ്ങിയതും പെട്ടന്ന് അവൻ തിരിഞ്ഞു നോക്കി….അപ്പൊ തന്നെ ഞാൻ അത് കൊതുകിനെ അടിക്കുന്നത് പോലെ ആക്ഷൻ കാണിച്ചു….
Hai bro sent next part ????????????????please
അയച്ചിട്ടുണ്ട് ബ്രോ ❤
Bro pdf naim please send
എനിക്ക് പറയൻ പറ്റില്ല bro
ആരോടെങ്കിലും ചോദിച്ചു നോക്ക്
Next part please
ഇന്ന് വരും ❤
Kadha super?
Ente peru villathikk?
?????
ഇനി തന്നെങ്ങാനും ആണോ ??
എന്ത് ??
Vector mama…
ഇവിടെ പലരും ചോദിച്ച ചോദ്യത്തിന് ഉത്തരം എനിക്കറിയാം…… പക്ഷേ ഞാൻ ഉത്തരം പറയില്ല. അത് എൻറെ എത്തിക്സ് എതിരാണ്…….
നിങ്ങൾ ഇട്ട ഈ കഥ കണ്ടശേഷം…. ഞാൻ ഇൻറർനെറ്റ് മുക്കുംമൂലയും അരിച്ചുപെറുക്കി ഒരു ഭ്രാന്തനെപ്പോലെ……. അവസാനം എനിക്ക് കിട്ടി…..????
Oru pdf………
Vector mama pedikanda njan arukum paranju kodikilla ethu antey vakuanu…….
അത്തിക്ക്സ് നിനക്ക് ???
Ban കിട്ടും എന്ന പേടി ?
പിന്നെ കിട്ടിയ സാധനം കൈയിൽ തന്നെ വെച്ചോ പൊറത്തെടുക്കണ്ട
ഇതൊക്കെ കിട്ടാതിരിക്കാൻ എൻറ്റടുത് വഴി ഉണ്ടായിരുന്നു but അങ്ങനെ ചെയുന്നത് മോശം അല്ലെ അതുകൊണ്ടാ
Athu sheriyaa njan arodum parayula……
Aniku അത്തികിസ് ayikudey….
Naim please ??????????
പറയരുത് ????